taj mahal

ഇന്ത്യയിലെ ലോകാത്ഭുതം കണ്ട് കണ്ണ് തള്ളി മുയ്‌സു; ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാലിദ്വീപ് പ്രസിഡന്റ്; വാക്കുകൾക്കതീതമെന്ന് കുറിപ്പ്

ഇന്ത്യയിലെ ലോകാത്ഭുതം കണ്ട് കണ്ണ് തള്ളി മുയ്‌സു; ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാലിദ്വീപ് പ്രസിഡന്റ്; വാക്കുകൾക്കതീതമെന്ന് കുറിപ്പ്

ന്യൂഡൽഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ സന്ദർശിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു. നാല് ദിവസത്തെ ഉഭയകക്ഷി സന്ദർശനത്തിനായി ഇന്ത്യയിലേക്ക് എത്തിയപ്പോഴായിരുന്നു മുയിസു താജ്മഹൽ സന്ദർശിച്ചത്. ഭാര്യ സാജിത മുയിസുവിനോടൊപ്പമാണ് ...

താജ് മഹൽ അപകടത്തിൽ?; ശക്തമായ മഴയിൽ പ്രധാന താഴികക്കുടത്തിൽ ചോർച്ചയെന്ന് റിപ്പോർട്ട്

താജ് മഹൽ അപകടത്തിൽ?; ശക്തമായ മഴയിൽ പ്രധാന താഴികക്കുടത്തിൽ ചോർച്ചയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ശക്തമായ മഴയിൽ ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ചോർന്നൊലിക്കുന്നതായി റിപ്പോർട്ട്. താജ് മഹലിന്റെ പ്രധാന താഴിക കുടത്തിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിതിയിൽ പരിശോധന ...

താജ്മഹൽ ഉദ്യാനത്തിൽ പരസ്യമായി നിസ്കാരം; വിനോദസഞ്ചാരിയെ തടഞ്ഞ് സുരക്ഷാ സേന

താജ്മഹലിൽ വെള്ളക്കുപ്പികൾക്ക് നിരോധനം

ന്യൂഡൽഹി; താജ്മഹലിനുള്ളിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. സന്ദർശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികൾ കൊണ്ടുവരുന്നതിനാണ് നിരോധനം.താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ ...

താജ്മഹൽ ഉദ്യാനത്തിൽ പരസ്യമായി നിസ്കാരം; വിനോദസഞ്ചാരിയെ തടഞ്ഞ് സുരക്ഷാ സേന

താജ്മഹൽ ഉദ്യാനത്തിൽ പരസ്യമായി നിസ്കാരം; വിനോദസഞ്ചാരിയെ തടഞ്ഞ് സുരക്ഷാ സേന

അഗ്രം: ആഗ്രയിൽ താജ്മഹലിലെ പൂന്തോട്ടത്തിൽ പരസ്യമായി നമസ്‌കരിച്ച വിനോദസഞ്ചാരിയെ തടഞ്ഞുനിർത്തി സുരക്ഷാ സേന.പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് താജ്മഹലിന്റെ ഉദ്യാനത്തിൽ പായ വിരിച്ച് മറ്റ് സഞ്ചാരികൾക്ക് തടസ്സം സൃഷ്ടിക്കുന്ന ...

ഇന്ത്യയുടെ സൗന്ദര്യം ആസ്വദിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ കുടുംബം; ജോക്കോ വിഡോഡോയുടെ മകനും ഭാര്യയും താജ് മഹലിൽ

ഇന്ത്യയുടെ സൗന്ദര്യം ആസ്വദിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ കുടുംബം; ജോക്കോ വിഡോഡോയുടെ മകനും ഭാര്യയും താജ് മഹലിൽ

ന്യൂഡൽഹി: താജ് മഹൽ സന്ദർശിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ കുടുംബം. ജി20 ഉച്ചകോടിയ്ക്കായി ഡൽഹിയിൽ എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ജോക്കോയുടെ ഭാര്യയും മകനും താജ് മഹൽ ...

യമുന കരകവിഞ്ഞു;  താജ് മഹലിന് സമീപത്തെ പൂന്തോട്ടം മുങ്ങി; 45 വർഷത്തിനിടെ ആദ്യം

യമുന കരകവിഞ്ഞു; താജ് മഹലിന് സമീപത്തെ പൂന്തോട്ടം മുങ്ങി; 45 വർഷത്തിനിടെ ആദ്യം

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നാശം വിതച്ചതിന് പിന്നാലെ യമുനാ നദിയിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു. ആഗ്രയിൽ ജലനിരപ്പ് 495.8 അടിയായി ഉയർന്നതോടെ ചെറിയ തോതിലുളള വെള്ളപ്പൊക്കമാണ് രേഖപ്പെടുത്തുന്നത്. ...

താജ്മഹലിന്റെ ചരിത്രം അതേപടി തുടരട്ടെയെന്ന്‌ സുപ്രീംകോടതി; കാലപ്പഴക്കവും ചരിത്രവും തിരുണണമെന്ന ഹര്‍ജി തളളി

താജ്മഹലിന്റെ ചരിത്രം അതേപടി തുടരട്ടെയെന്ന്‌ സുപ്രീംകോടതി; കാലപ്പഴക്കവും ചരിത്രവും തിരുണണമെന്ന ഹര്‍ജി തളളി

ഡെല്‍ഹി: ലോകമഹാത്ഭുതങ്ങളിലൊന്നും ഇന്ത്യയുടെ അഭിമാന സ്മാരകവുമായ താജ്മഹലിന്റെ ചരിത്രം തിരുത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. അനേകം നൂറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നതുപോലെ താജ്മഹലിന്റെ ചരിത്രം തുടരാന്‍ അനുവദിക്കണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജി ...

Breaking- താജ് മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിക്കുന്നു

Breaking- താജ് മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിക്കുന്നു

ഡൽഹി: താജ് മഹൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഇതിനെ തുടർന്ന് വിനോദസഞ്ചാരികളെ അതിവേഗം ഒഴിപ്പിക്കുകയാണ്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. അജ്ഞാതനിൽ നിന്നാണ് ബോംബ് ഭീഷണി ...

ആറുമാസത്തിനു ശേഷം ഉപാധികളോടെ താജ്മഹൽ തുറന്നു : പ്രതിദിനം 5,000 സന്ദർശകർ മാത്രം

ആറുമാസത്തിനു ശേഷം ഉപാധികളോടെ താജ്മഹൽ തുറന്നു : പ്രതിദിനം 5,000 സന്ദർശകർ മാത്രം

ആഗ്ര : കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ താജ്മഹൽ സന്ദർശകർക്കായി തുറന്നു കൊടുത്തു.ആറു മാസം തുടർച്ചയായി അടഞ്ഞു കിടന്നതിനു ശേഷമാണ് യു.പി സർക്കാർ താജ്മഹൽ തുറക്കാനുള്ള തീരുമാനമെടുത്തത്. ...

ചരിത്രസ്മാരകങ്ങൾ തുറക്കുന്നു : ജൂലൈ 6 മുതൽ താജ്മഹൽ ഉൾപ്പെടെയുള്ളവർ തുറക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ്സിംഗ്

ചരിത്രസ്മാരകങ്ങൾ തുറക്കുന്നു : ജൂലൈ 6 മുതൽ താജ്മഹൽ ഉൾപ്പെടെയുള്ളവർ തുറക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ്സിംഗ്

താജ്മഹൽ ഉൾപ്പെടെയുള്ള എല്ലാ ചരിത്രസ്മാരകങ്ങളും ജൂലൈ 6 മുതൽ തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്രടൂറിസം മന്ത്രി പ്രഹ്ലാദ്സിംഗ് പട്ടേൽ.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മാസത്തോളമായി അടച്ചിട്ടിരുന്ന എല്ലാ ചരിത്രസ്മാരകങ്ങളും ...

യു.പിയിൽ കനത്ത ഇടിമിന്നലും മഴയും : താജ്മഹലിന് കേടുപാടുകൾ സംഭവിച്ചു

യു.പിയിൽ കനത്ത ഇടിമിന്നലും മഴയും : താജ്മഹലിന് കേടുപാടുകൾ സംഭവിച്ചു

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ആഗ്രയിൽ വെള്ളിയാഴ്ചയുണ്ടായ മഴയിലും ഇടിമിന്നലിലും താജ്മഹലിന് കേടുപാടുകൾ സംഭവിച്ചു.താജ്മഹലിന്റെ ടിക്കറ്റ് കവാടത്തിനും മെറ്റൽ ഡിറ്റക്ടറുകൾ ഘടിപ്പിച്ചിരുന്ന പ്രവേശന കവാടത്തിനുമാണ് പ്രധാനമായും കോട്ടം സംഭവിച്ചിട്ടുള്ളത്.താജ്മഹലിന്റെ ...

താജ്മഹല്‍ ഹൈന്ദവ ക്ഷേത്രമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് പറയാനുള്ളത്…

കൊറോണ മുൻകരുതൽ : താജ്മഹൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ ചരിത്രസ്മാരകങ്ങളും അടച്ച് കേന്ദ്രസർക്കാർ

രാജ്യമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയ്ക്ക് എതിരെയുള്ള മുൻകരുതലെന്ന നിലയ്ക്ക് ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെല്ലാം കേന്ദ്രസർക്കാർ അടച്ചു. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും താൽക്കാലികമായി അടച്ചവയിൽ ഉൾപ്പെടും.ഒക്ടോബർ മുതൽ ...

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; അഞ്ച് റഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; അഞ്ച് റഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ റഷ്യന്‍ പൗരന്മാരെ പിടികൂടി. അഞ്ച് റഷ്യന്‍ പൗരന്മാരെയാണ് ആഗ്ര പോലീസ് ബുധനാഴ്ച കസ്റ്റഡിയില്‍ എടുത്തത്. പുതുതായി തുറന്ന മെഹ്താബ് ബാഗില്‍ നിന്നും ...

താജ്മഹലിന് ശ്വസിക്കാം ശുദ്ധവായു; ശുദ്ധീകരണ സംവിധാനമൊരുക്കി യുപി

താജ്മഹലിന് ശ്വസിക്കാം ശുദ്ധവായു; ശുദ്ധീകരണ സംവിധാനമൊരുക്കി യുപി

അ​ന്ത​രീ​ക്ഷ മ​ല​നീ​ക​ര​ണ തോ​ത് ഉ​യ​ർ​ന്ന​തോ​ടെ ലോ​ക​ത്തി​ന്‍റെ പ്ര​ണ​യ സൗ​ധ​മാ​യ താ​ജ്മ​ഹ​ലി​നെ ര​ക്ഷി​ക്കാ​ൻ വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കി അ​ധി​കൃ​ത​ർ. വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള വാ​ൻ താ​ജ്മ​ഹ​ലി​നു സ​മീ​പം വി​ന്യ​സി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ലി​നീ​ക​ര​ണ ...

രാജ്യത്തെ സ്മാരകങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ : മുലയൂട്ടൽ കേന്ദ്രം തുറക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്മാരകമായി താജ്മഹൽ ചരിത്രത്തിലേക്ക്

രാജ്യത്തെ സ്മാരകങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ : മുലയൂട്ടൽ കേന്ദ്രം തുറക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്മാരകമായി താജ്മഹൽ ചരിത്രത്തിലേക്ക്

മുലയൂട്ടൽ കേന്ദ്രമുളള രാജ്യത്തെ ആദ്യത്തെ സ്മാരകമായി താജ്മഹൽ. ശിശുസംരക്ഷണത്തിന്റെ ഭാഗമായി ആരംഭിച്ച കേന്ദ്രത്തിൻെ ഉദ്ഘാടനം കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് ഉദ്ഘാടനം ചെയ്തു. സ്മാരകം സന്ദർശിക്കുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist