എല്ലാം ചുട്ട് ചാമ്പലാക്കാനെത്തി; തന്ത്രപരമായി പിടികൂടി പോലീസ്; ജൂതരുടെ റെസ്‌റ്റോറന്റിന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പാകിസ്താനികൾ അറസ്റ്റിൽ
ഏഥൻസ്: ഗ്രീസിൽ ജൂതരുടെ റെസ്‌റ്റോറന്റിന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതി പാകിസ്താനികൾ പിടിയിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസും സുരക്ഷാ ഏജൻസികളും ചേർന്ന് അറസ്റ്റ് ചെയ്തത്. ...