പൂഞ്ചിലെ ഭീകരാക്രമണം; പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു; ഭീകരർക്കായി പഴുതടച്ച തിരച്ചിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. മണിക്കൂറുകൾ നീണ്ട ചികിത്സയിലും അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ മറ്റ് മൂന്ന് ...