തൃശ്ശൂരും പാലക്കാടും സ്‌ഫോടനം ആസൂത്രണം ചെയ്തു; കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചതോടെ പദ്ധതി പാളി; മലയാളി ഭീകരൻ ഷിയാസ് സിദ്ദിഖിൽ നിന്നും നിർണായക വിവരങ്ങൾ ശേഖരിച്ച് എൻഐഎ
എറണാകുളം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിനായി ആസൂത്രണം നടന്നതായി എൻഐഎ. കോയമ്പത്തൂരിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ട സംഭവത്തിൽ അറസ്റ്റിലായ മലയാളി ഭീകരൻ ഷിയാസ് സിദ്ദിഖിനെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു ...