ജോലി നടത്തം; ശമ്പളം 8.5 ലക്ഷം രൂപ; ജോലിക്കാരനെ തേടി ലോകത്തെ അതിസമ്പന്നൻ
ന്യൂയോർക്ക്: സ്ഥാപനത്തിലേക്ക് ജീവനക്കാരനെ തേടി ഇലക്ട്രോണിക് വാഹന നിർമ്മാണ ഭീമന്മാരായ ടെസ്ല. ഡാറ്റ കളക്ഷൻ ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്കാണ് ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്‌കിന് ആളെ വേണ്ടത്. എട്ടര ...