നാളികേരത്തിന് തീവില ; ഇതോടെ മലയാളികൾക്ക് പ്രിയമായി മാറി മുളകേഷ്യം
ചെന്നൈ : കുതിച്ചുയർന്ന് നാളികേര വില . കിലോയ്ക്ക് 60 -62 രൂപയും ചില്ലറ വിപണിയിൽ 75 രൂപയുമാണു വില. തമിഴ്‌നാട്ടിൽ വില വർദ്ധിച്ചതോടെ അടുക്കളകൾ പ്രതിസന്ധിയിലേക്ക് ...
ചെന്നൈ : കുതിച്ചുയർന്ന് നാളികേര വില . കിലോയ്ക്ക് 60 -62 രൂപയും ചില്ലറ വിപണിയിൽ 75 രൂപയുമാണു വില. തമിഴ്‌നാട്ടിൽ വില വർദ്ധിച്ചതോടെ അടുക്കളകൾ പ്രതിസന്ധിയിലേക്ക് ...
ചെന്നൈ :തമിഴ്നാട്ടിലെ കള്ളകുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ കല്ല്കുറിശ്ശി സർക്കാർ മെഡിക്കൽ ആശുപത്രിയിലും , ...
ചെന്നൈ : സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു . സേലം സ്വദേശികളായ എസ് കാർത്തിക് (37) കെ ഹരിറാം (57) ആർ ( 60) ...
ചെന്നൈ : 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ തമിഴ്‌നാട്ടിലെ 39 പാർലമെന്റ് ...
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ. ചെന്നൈയിൽ റോഡ്‌ഷോയ്ക്ക് നേതൃത്വം നൽകും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം തമിഴ്‌നാട്ടിൽ എത്തുന്നത്. നാളെ രണ്ട് പൊതുസമ്മേളനങ്ങളെ അഭിസംബോധന ...
സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് തമിഴ് നാട്ടിൽ ഇപ്പോൾ ലഭിക്കുന്നത്. അടുത്തിടെ തീയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളുടെ ജൈത്രയാത്ര കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് തമിഴ് സിനിമാ ലോകവും. ...
ചെന്നൈ:തമിഴ് താരം വിജയ് ഉടന്‍ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചന . രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വ്യാഴാഴ്ച്ച ...
ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍എന്‍ രവി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര ...
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. ജലനിരപ്പ് 139.90 അടിക്കു മുകളിലെത്തി.നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് കൂടാന്‍ കാരണമായത്. നീരൊഴുക്ക് ...
തമിഴ്നാട്: തമിഴ്നാട്ടിലെ പല ജില്ലകളിലും കനത്ത മഴ തുടരുന്നു. മഴ തുടരുന്നതിനാല്‍ എട്ട് ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. താഴ്ന്ന ...
തമിഴ്നാട്: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ പ്രദേശങ്ങളിലും വെള്ളക്കെട്ട് . മണിക്കൂറോളം പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. രാത്രി മുഴുവന്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഈറോഡ് ...
കോയമ്പത്തൂര്‍: നീലഗിരി കൂനൂരിനടുത്ത് ബ്രുക്ക്‌ലാന്‍ഡില്‍ പുള്ളിപ്പുലിയുടെ ആക്രമണം. രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. വളര്‍ത്തുനായയെ പിന്തുടര്‍ന്ന് വനത്തില്‍ നിന്നും എത്തിയതായിരുന്നു ...
ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. ''225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന ...
ചെന്നൈ: തമിഴ് നാട്ടിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും 234 മണ്ഡലങ്ങളിലേക്കും നാളെ വേട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . കന്യാകുമാരി ലോക സഭ ഉപതെരഞ്ഞെടുപ്പും നാളെ ...