ഉറക്കത്തിനിടെ പുറത്തിട്ട കൈ പോസ്റ്റിലിടിച്ചു ; ബസ് യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം : ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കൈ പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുളിങ്കുടി സ്വദേശി ...

























