thiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ തെരുവുനായ ആക്രമണം; അമ്പതോളം പേർക്ക് പരിക്ക്; പേ വിഷബാധയുള്ള നായയാണെന്ന് സംശയം

തിരുവനന്തപുരം നഗരത്തില്‍ തെരുവുനായ ആക്രമണം; അമ്പതോളം പേർക്ക് പരിക്ക്; പേ വിഷബാധയുള്ള നായയാണെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ വിറപ്പിച്ച് തെരുവുനായ ആക്രമണം. ഓടിനടന്ന് കടിച്ചത് അൻപതിലേറെ പേരെയെന്ന് റിപ്പോർട്ട് . ഒരു നായ തന്നെയാണ് പത്ത് കിലോമീറ്റർ ഓടി എല്ലാവരെയും കടിച്ചതെന്നാണ് ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

നെടുമങ്ങാട് വിനോദ് വധക്കേസ് ; ഒന്നാം പ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം : നെടുമങ്ങാട് വിനോദ് വധക്കേസിൽ ഒന്നാംപ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ആറം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു ...

കുടിപ്പക; തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കുടിപ്പക; തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ഗുണ്ടാപ്പക. ഗുണ്ടാ നേതാവിനെ എതിർസംഘം വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയി ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

തിരുവനന്തപുരത്ത് എയർഗൺ ഉപയോഗിച്ച് യുവതിയെ വെടിവച്ച സംഭവം ; വനിതാ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം : വഞ്ചിയൂരിൽ യുവതിയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ പ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശിനിയായ വനിതാ ഡോക്ടർ ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഡോ. ദീപ്തി എന്ന ...

അമ്പലത്തിൽ കയറി പൂജാരിയെ അറസ്റ്റ് ചെയ്ത കേസ്; പോലീസുകാർ അമ്പലത്തിലെത്തി മാപ്പ് പറയണം; ഹിന്ദു ഐക്യ വേദി

അമ്പലത്തിൽ കയറി പൂജാരിയെ അറസ്റ്റ് ചെയ്ത കേസ്; പോലീസുകാർ അമ്പലത്തിലെത്തി മാപ്പ് പറയണം; ഹിന്ദു ഐക്യ വേദി

തിരുവനന്തപുരം: ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെയും പൂജാരിയെയും അപമാനിച്ച പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ബി ...

ഗവേഷണത്തിലൂടെ വികസനം; തിരുവനന്തപുരം വേറെ ലെവൽ ആക്കാൻ രാജീവ് ചന്ദ്രശേഖർ

ഗവേഷണത്തിലൂടെ വികസനം; തിരുവനന്തപുരം വേറെ ലെവൽ ആക്കാൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഗവേഷണത്തിലാടിസ്ഥാനമായ നൂതന സംരംഭങ്ങളിലൂടെ തിരുവനന്തപുരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഊർജ്ജം പകരുന്ന പദ്ധതികളുമായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പുത്തൻ തിരുവനന്തപുരം എന്ന് പേരിട്ടു വിളിക്കുന്ന ...

തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്

തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്

തിരുവനന്തപുരം: കനത്ത മഴയിൽ കാറിനു മുകളിൽ മരം കടപുഴകി വീണ് തിരുവനന്തപുരത്ത് യുവതി മരിച്ചു. പേരൂര്‍ക്കടയിലെ വാഴയിലയിലാണ് സംഭവം. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി ...

മെഡി. കോളേജിലെ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങി കിടന്നത് ഒന്നര ദിവസത്തോളം ; കണ്ടെത്തിയത് ഇന്ന് രാവിലെ

മെഡി. കോളേജിലെ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങി കിടന്നത് ഒന്നര ദിവസത്തോളം ; കണ്ടെത്തിയത് ഇന്ന് രാവിലെ

തിരുവനന്തപുരം :കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം രോഗി കുടുങ്ങി കിടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ...

നാവിക സേനയെത്തി, സ്‌കൂബാ ടീമും; ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും; ആദ്യ തിരച്ചിൽ സോണാർ ഉപയോഗിച്ച്

നാവിക സേനയെത്തി, സ്‌കൂബാ ടീമും; ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും; ആദ്യ തിരച്ചിൽ സോണാർ ഉപയോഗിച്ച്

തിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഇത്തവണ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടക്കം ഉൾപ്പെട്ടു കൊണ്ടാണ് തിരച്ചിൽ. രാവിലെ ആറരയോടെ തെരച്ചിൽ ...

റോബോട്ടിക് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശരീരഭാഗങ്ങളെന്ന് സൂചന; ജോയിക്കായി തിരച്ചിൽ തുടരുന്നു

ക്യാമറയിൽ പതിഞ്ഞത് ജോയിയുടെ ശരീരമല്ല, ചാക്കിൽ കെട്ടിയ മാലിന്യം ; തിരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക് എത്തും

തിരുവനന്തപുരം :ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുകയാണ്. ദൗത്യം 28 -ാം മണിക്കൂറിൽ എത്തിയിട്ടും ജോയിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ക്യാമറ ഘടിപ്പിച്ച റോബോട്ടിക് ...

റോബോട്ടിക് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശരീരഭാഗങ്ങളെന്ന് സൂചന; ജോയിക്കായി തിരച്ചിൽ തുടരുന്നു

റോബോട്ടിക് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശരീരഭാഗങ്ങളെന്ന് സൂചന; ജോയിക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയ്ക്കായുള്ള രക്ഷാദൗത്യം അതിനിർണായക ഘട്ടത്തിൽ. തണലിനുള്ളിൽ റോബോട്ടിക് ക്യാമറ ഇറക്കിയുള്ള പരിശോധനയിൽ ജോയിയെ കണ്ടെത്തിയതായി സൂചന.സ്ഥിരീകരണത്തിനായി മുങ്ങൾ ...

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

രക്ഷാദൗത്യം ദുഷ്‌കരം ;തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ ; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കിനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മണിക്കുറുകൾ പിന്നിട്ടു. ഇത്ര സമയം പിന്നിട്ടിട്ടും തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ...

കോളറ ബാധ ; തിരുവനന്തപുരത്ത് ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

കോളറ ബാധ ; 11 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ ; സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന്

തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ കോളർ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ഫലം ഇന്ന് കിട്ടിയേക്കും. 11 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. നിലവിൽ 10 വയസ്സുകാരനായ ...

ലൈഫ് ഗാർഡ് വിലക്കിയിട്ടും അനുസരിച്ചില്ല ; വർക്കലയിൽ കടലിൽ ഇറങ്ങിയ യുവാവ് തിരയിൽപെട്ട് മരിച്ചു

ലൈഫ് ഗാർഡ് വിലക്കിയിട്ടും അനുസരിച്ചില്ല ; വർക്കലയിൽ കടലിൽ ഇറങ്ങിയ യുവാവ് തിരയിൽപെട്ട് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് തിരയിൽ പെട്ട് മരിച്ചു. കടലിൽ ഇറങ്ങരുതെന്ന ലൈഫ് ഗാർഡിന്റെ നിർദ്ദേശം അനുസരിക്കാതെ കുളിക്കാനായി ഇറങ്ങിയ 12 ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

കൈകൾ പുറകിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ സംഭവം ആത്മഹത്യ അല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൈകൾ പുറകിൽ ...

അനധികൃത ഗർഭഛിദ്രത്തിനും ശ്രമം ; ഇൻസ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യയിൽ പ്രതിക്കെതിരെ 312-ാം വകുപ്പ് ചുമത്തി പോലീസ്

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ബിനോയിക്കെതിരെ 312-ാം വകുപ്പ് ചുമത്തി പോലീസ്. അനധികൃത ഗർഭഛിദ്രത്തിന് ശ്രമിച്ചതിനാണ് 312-ാം ...

ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ആൺ സുഹൃത്തിനെതിരെ പോക്സോ കേസ് ചുമത്തി

ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ആൺ സുഹൃത്തിനെതിരെ പോക്സോ കേസ് ചുമത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ പോക്സോ കേസ്. നെടുമങ്ങാട് സ്വദേശി ബിനോയ് എന്ന 22 ...

“അന്നും ഇതേ പോലെ തിരഞ്ഞിരുന്നെങ്കില്‍ എന്റെ മകളേയും……,” ; അബിഗേലിനെ തിരികെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ജസ്‌നയുടെ പിതാവ്

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ജെസ്നയുടെ പിതാവിന്റെ ഹർജിയിലാണ് കോടതി തീരുമാനമെടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് പിതാവ് സ്വന്തമായി കണ്ടെത്തിയ തെളിവുകൾ മുദ്രവച്ച ...

തിരുവനന്തപുരത്തും തൃശൂരും ബി ജെ പി ജയിക്കുമെന്ന് വിലയിരുത്തൽ; 4 ലക്ഷം വോട്ട് ലഭിക്കും

തിരുവനന്തപുരത്തും തൃശൂരും ബി ജെ പി ജയിക്കുമെന്ന് വിലയിരുത്തൽ; 4 ലക്ഷം വോട്ട് ലഭിക്കും

  തിരുവനന്തപുരം:കേരളത്തിൽ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് തീർച്ചയായും ജയിക്കുമെന്ന വിലയിരുത്തലുമായി ബി ജെ പി. നാലു ലക്ഷം വോട്ടുകൾ വീതം നേടി തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ...

വരുമാനം 1.5 കോടി; ചെലവഴിച്ചത് 4 കോടി; അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത് സിബിഐ

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത് ; രണ്ട് തിരുവനന്തപുരം സ്വദേശികളെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യ കടത്ത് നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി സിബിഐ യൂണിറ്റ് ആണ് കേസിലെ പ്രതികളെ പിടികൂടിയിട്ടുള്ളത്. തിരുവനന്തപുരം ...

Page 3 of 11 1 2 3 4 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist