കലൂര്‍ സ്റ്റേഡിയത്തില്‍ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്
എറണാകുളം: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തില്‍ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്. വിഐപി ഗാലറിയിൽ നിന്നാണ് വീണത്. മൃദംഗ നാദം ...
എറണാകുളം: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തില്‍ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്. വിഐപി ഗാലറിയിൽ നിന്നാണ് വീണത്. മൃദംഗ നാദം ...
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പ്രദേശവാസിയും 22 കാരനുമായ അമർ ഇലാഹിയാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ...
ന്യൂഡൽഹി : ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകി ബാത്തിലൂടെയായിരുന്നു പ്രഖ്യാപനം. രാജ്യവ്യാപകമായി ...
സോൾ : ദക്ഷിണ കോറിയയിൽ ഉണ്ടായ വിമാനപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 179 പേർ മരിച്ചതായി റിപ്പോർട്ട്. രണ്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ...
തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ...
ന്യൂഡൽഹി: ചെസിൽ വീണ്ടും ലോക കിരീടം നേടി ഭാരതം. ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി വിജയിച്ചു. രണ്ടാം തവണയാണ് റാപ്പിഡ് ...
സോൾ:ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ മരണസംഖ്യ ഉയർന്നു. 85 പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ലാന് ഡിങ്ങിനിടെ വിമാനം റണ് വെയില് ...
അധിനിവേശകർക്കെതിരെ പ്രത്യാക്രമണത്തിന്റെ പ്രതീകമായ ഛത്രപതി ശിവജിയുടെ പ്രതിമ അതിർത്തിയിൽ സ്ഥാപിച്ച് ഭാരതം. ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള ലഡാക്കിലെ പാംഗോങ് സോയിൽ 14,300 അടി ഉയരത്തിലാണ് പ്രതിമ ഇന്ത്യൻ സൈന്യം ...
തിരുവനന്തപുരം:വയനാട്ടിലെ മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാരിനെ കുരുക്കിലാക്കുന്നതാണെന്ന് വിലയിരുത്തൽ . തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്നാണ് ...
ചണ്ഡീഗഢ്: എൻ സി സി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സൈനികനെ സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. എന്നാൽ സംഭവത്തിൽ ...
കാബൂൾ: പാകിസ്താന്റെ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാൻ. 19 പാകിസ്താൻ പട്ടാളക്കാരെ വധിച്ചു. വരും മണിക്കൂറിൽ കൂടുതൽ നാശനഷ്ടങ്ങൾ പാകിസ്താന്റെ ഭാഗത്ത് സംഭവിക്കുമെന്നാണ് വിവരം. പാക്- അഫ്ഗാൻ ...
ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിടചൊല്ലി രാജ്യം. ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡൽഹിയിലെ നിഗംബധ് ഘട്ടിൽ ഉച്ചയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. സംസ്‌കാര ...
കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ് സിബിഐ കോടതി. 1 മുതൽ 8 വരെയുള്ള സിപിഎം നേതാക്കളായ പ്രതികൾ ഉൾപ്പെടെ 14 ...
വയനാട്: സിനിമാ രംഗത്ത് താനും ഒരു അതിജീവിതയാണെന്ന് നടി പാർവ്വതി തിരുവോത്ത്. ഇതേക്കുറിച്ച് ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് പറയാനുള്ളതെല്ലാം ഒരു സിനിമയായി സംവിധാനം ...
ആലപ്പുഴ: ഗുരുതര ജനിതക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയില്‍ അനിശ്ചിതത്വം. കുഞ്ഞിന്റെ ചികിത്സയില്‍ ഇപ്പോഴും തീരുമാനം വൈകുകയാണ്. വിഷയത്തില്‍ പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 11.45ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ന്യൂഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടക്കും. "ഡോ. മൻമോഹൻ സിംഗിന് സംസ്ഥാന ...
കാസർകോഡ്: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് സിബിഐ കോടതി വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും ...
എറണാകുളം: മുനമ്പം തർക്ക വിഷയത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിർണ്ണായക നിരീക്ഷണം നടത്തി വഖഫ് ട്രിബ്യുണൽ. തിരുവിതാംകൂർ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച ...
ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പോലീസിനും തമിഴ്നാട് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. പോലീസിന്റെ കയ്യിൽ നിന്നുമാണ് ...
മുംബൈ: ലഷ്‌കർ ഇ ത്വയ്ബ ഭീകരനും മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമായ അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചതായി സൂചന. പാകിസ്താനിലെ ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചുവെന്നാണ് ദേശീയ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies