TOP

ആലപ്പുഴയിൽ ഗുരുതര ജനിതക വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; തുടർ ചികിത്സയിൽ തീരുമാനം വൈകുന്നു

ആലപ്പുഴ: ഗുരുതര ജനിതക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയില്‍ അനിശ്ചിതത്വം. കുഞ്ഞിന്റെ ചികിത്സയില്‍ ഇപ്പോഴും തീരുമാനം വൈകുകയാണ്. വിഷയത്തില്‍ പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45 ന്

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45 ന്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 11.45ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ന്യൂഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടക്കും. "ഡോ. മൻമോഹൻ സിംഗിന് സംസ്ഥാന ...

നാടിനെ നടുക്കിയ പെരിയ ഇരട്ട  കൊലപാതക കേസ് ; കോടതി  ഇന്ന് വിധി പറയും

നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലപാതക കേസ് ; കോടതി ഇന്ന് വിധി പറയും

കാസർകോഡ്: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് സിബിഐ കോടതി വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും ...

തർക്ക ഭൂമി രാജാവ് പാട്ടത്തിന് നല്കിയതാണെങ്കിൽ; ഇതൊന്നും നിലനിൽക്കില്ല; മുനമ്പത്ത് നിർണായക നിരീക്ഷണവുമായി വഖഫ് ട്രൈബ്യുണൽ

തർക്ക ഭൂമി രാജാവ് പാട്ടത്തിന് നല്കിയതാണെങ്കിൽ; ഇതൊന്നും നിലനിൽക്കില്ല; മുനമ്പത്ത് നിർണായക നിരീക്ഷണവുമായി വഖഫ് ട്രൈബ്യുണൽ

എറണാകുളം: മുനമ്പം തർക്ക വിഷയത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിർണ്ണായക നിരീക്ഷണം നടത്തി വഖഫ് ട്രിബ്യുണൽ. തിരുവിതാംകൂർ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച ...

പോലീസ് എഫ്ഐആർ ചോർത്തി ; അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പോലീസിനും തമിഴ്നാട് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. പോലീസിന്റെ കയ്യിൽ നിന്നുമാണ് ...

പാക് ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പാക് ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുംബൈ: ലഷ്‌കർ ഇ ത്വയ്ബ ഭീകരനും മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമായ അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചതായി സൂചന. പാകിസ്താനിലെ ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചുവെന്നാണ് ദേശീയ ...

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് മാറിയില്ലെന്ന് തോന്നുന്നു; സുനിൽ കുമാറിന് മറുപടിയുമായി കെ. സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് മാറിയില്ലെന്ന് തോന്നുന്നു; സുനിൽ കുമാറിന് മറുപടിയുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തൃശ്ശൂർ മേയർ എംകെ വർഗ്ഗീസിന് കേക്ക് നൽകിയ സംഭവത്തിൽ സിപിഐ നേതാവ് സുനിൽ കുമാർ നടത്തിയ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

ദൈവം ഞങ്ങൾക്കൊപ്പം; നിശ്ചയമായും അത് സംഭവിച്ചിരിക്കും; 2025 ൽ നടക്കാൻ പോകുന്നതിനെക്കുറിച്ച് പുടിൻ

ദൈവം ഞങ്ങൾക്കൊപ്പം; നിശ്ചയമായും അത് സംഭവിച്ചിരിക്കും; 2025 ൽ നടക്കാൻ പോകുന്നതിനെക്കുറിച്ച് പുടിൻ

മോസ്‌കോ: യുക്രെയിനുമായുള്ള യുദ്ധത്തിൽ വിജയിക്കുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ദൈവം തങ്ങൾക്കൊപ്പമാണെന്ന് പുടിൻ പറഞ്ഞു. സെന്റ്പീറ്റേഴ്‌സ് ബർഗിലെ യുറേഷ്യൻ ഇക്കണോമിക് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ...

ഇന്ത്യൻ സംസ്‌കാരവും മുൻപിൽ തന്നെ; ഞാനതിൽ വളർന്നതാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരവും മുൻപിൽ തന്നെ; ഞാനതിൽ വളർന്നതാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ന്യൂയോർക്ക്: ഇന്ത്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളിയും കനേഡിയൻ ഗായികയുമായ ഗ്രിംസ്. പാശ്ചാത്യസംസ്‌കാരത്തോട് ചേർന്ന് നിൽക്കുന്നതാണ് ഇന്ത്യൻ സംസ്‌കാരം എന്ന് ഗ്രിംസ് പറഞ്ഞു. ...

ചൂരൽമല-മുണ്ടക്കെ ദുരന്തബാധിതർക്ക് ആശ്വാസം; നഷ്ടപരിഹാരം നൽകി എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

ചൂരൽമല-മുണ്ടക്കെ ദുരന്തബാധിതർക്ക് ആശ്വാസം; നഷ്ടപരിഹാരം നൽകി എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

എറണാകുളം: വയനാട് ടൗൺഷിപ്പ് വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. വയനാട് മുണ്ടെൈക്ക- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പൃനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി സർക്കാർ കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ...

മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം

മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം. ഏഴ് ദിവസത്തേയ്ക്ക് നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റി. ഇന്നലെ രാത്രിയോടെയായിരുന്നു മൻമോഹൻ സിംഗ് ...

മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അന്തരിച്ചു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായി മൻമോഹൻ സിങ് അന്തരിച്ചു.    ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ അല്പസമയം മുൻപ് അദ്ദേഹത്തെ  ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ ...

ഫെരാരിയുടെ ഒരു പരിഹാസമായിരുന്നു ലംബോർഗിനിയുടെ പിറവിയ്ക്ക് കാരണം ; ഒരു മധുരപ്രതികാരത്തിന്റെ കഥ

ഫെരാരിയുടെ ഒരു പരിഹാസമായിരുന്നു ലംബോർഗിനിയുടെ പിറവിയ്ക്ക് കാരണം ; ഒരു മധുരപ്രതികാരത്തിന്റെ കഥ

https://youtu.be/j-riRPSypTQ?si=tyC9170AxLjwpEMb ഒരുകാലത്ത് ആഡംബര, സ്പോർട്സ് കാറുകളിലെ രാജാവായിരുന്ന ഫെരാരിയെ വെട്ടി വീഴ്ത്തി ലംബോർഗിനി ആ സാമ്രാജ്യം പിടിച്ചടക്കിയതിന് പിന്നിൽ ഒരു മധുര പ്രതികാരത്തിന്റെ കഥയുണ്ട്. ഫെറൂസിയോ ലംബോർഗിനി ...

അസർബൈജാൻ വിമാനാപകടത്തിന് കാരണം റഷ്യൻ ഉപരിതല മിസൈലെന്ന് സർക്കാർ ; മരിച്ചത് 38 പേർ

അസർബൈജാൻ വിമാനാപകടത്തിന് കാരണം റഷ്യൻ ഉപരിതല മിസൈലെന്ന് സർക്കാർ ; മരിച്ചത് 38 പേർ

ബാക്കു : അക്‌തൗ വിമാനാപകടത്തിന് കാരണം റഷ്യൻ ഉപരിതല മിസൈൽ ആണെന്ന് അസർബൈജാൻ സർക്കാർ. ബുധനാഴ്ചയാണ് കസാക്കിസ്ഥാനിലെ അക്‌തൗവിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നു വീണത്. അപകടത്തിൽ ...

എല്ലാവരെയും തുല്യരായി കാണുന്നതാണ് സനാതന ധർമ്മം; ദ്രൗപദി മുർമുവിനെ ഗോത്ര വിഭാഗത്തിൽപ്പെട്ട ആദ്യ രാഷ്ട്രപതിയാക്കിയതും ഇതേ തത്വം തന്നെ; ഉദയനിധി സ്റ്റാലിന് ചുട്ടമറുപടിയുമായി അണ്ണാമലൈ

ഉഗ്രശപഥവുമായി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈ; ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ ചെരുപ്പിടില്ല

ചെന്നൈ; ശപഥവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ.ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ ...

കാലത്തിന്റെ ഇതിഹാസകാരന് പ്രണാമം; പ്രിയ എംടിക്ക് വിട

എംടി ഇനി സ്മൃതിപഥത്തിൽ; യാത്രാമൊഴിയേകി മലയാളം

കോഴിക്കോട്: വിശ്വസാഹിത്യകാരൻ എംടി വാസുദേവൻ എന്ന പ്രിയപ്പെട്ട എംടിയ്ക്ക് യാത്രാമൊഴിയേകി മലയാളനാട്. പതിനായിരക്കണിക്കിന് പേരുടെ അന്ത്യോപചാരത്തിന് ശേഷം മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട് പുതുക്കി പണിത ...

ഇൻഡിയിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണം; 24 മണിക്കൂർ സമയം തരും,അന്ത്യശാസനവുമായി ആംആദ്മി

ഇൻഡിയിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണം; 24 മണിക്കൂർ സമയം തരും,അന്ത്യശാസനവുമായി ആംആദ്മി

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് അടുക്കവെ പ്രതിപക്ഷമുന്നണിയായി ഇൻഡിയിൽ വലിയ പൊട്ടിത്തെറി. പ്രതിപക്ഷ മുന്നണിയായ ഇൻഡി ബ്ലോക്കിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആം ആദ്മി പാർട്ടി നീക്കം നടത്തുന്നുണ്ടെന്നാണ് ...

46 ജീവനുകൾക്ക് പകരം ചോദിക്കും; അതിർത്തി ലക്ഷ്യമിട്ട് അഫ്ഗാൻ സൈന്യത്തിന്റെ മുന്നേറ്റം; പരിഭ്രാന്തിയിൽ പാകിസ്താൻ

46 ജീവനുകൾക്ക് പകരം ചോദിക്കും; അതിർത്തി ലക്ഷ്യമിട്ട് അഫ്ഗാൻ സൈന്യത്തിന്റെ മുന്നേറ്റം; പരിഭ്രാന്തിയിൽ പാകിസ്താൻ

കാബൂൾ: വ്യോമാക്രമണത്തിൽ പാകിസ്താനോട് പകരം ചോദിക്കാൻ അഫ്ഗാനിസ്ഥാൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അഫ്ഗാനിൽ പാകിസ്താൻ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ 46 പേരാണ് ...

രണ്ട് ഏജന്റുമാർ ചേർന്ന് ഇന്ത്യയിൽ നിന്നും കടത്തിയത് 37000 പേരെ; കാനഡയിലെ 260 കോളേജുകൾ മനുഷ്യക്കടത്ത് സംഘത്തിലെ കൂട്ടാളികൾ

രണ്ട് ഏജന്റുമാർ ചേർന്ന് ഇന്ത്യയിൽ നിന്നും കടത്തിയത് 37000 പേരെ; കാനഡയിലെ 260 കോളേജുകൾ മനുഷ്യക്കടത്ത് സംഘത്തിലെ കൂട്ടാളികൾ

മുംബൈ; യുഎസ്-കാനഡ അതിർത്തിയിൽ കൊടുംശൈത്യത്തിൽ ഗുജറാത്തി കുടുംബത്തിനെ മരവിച്ചുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം കൊണ്ടെത്തിച്ചത് വലിയ മനുഷ്യക്കടത്തിന്റെ തെളിവുകളിലേക്ക്. ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് വലിയതോതിൽ മനുഷ്യക്കടത്ത് ...

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വേർപാടിൽ അദ്ദേഹത്തിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് എംടിയെന്നും മാനുഷിക വികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആളാണെന്നും ...

Page 104 of 892 1 103 104 105 892

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist