കാലാവസ്ഥ ചതിച്ചാലും ഇനി പ്രശ്നമില്ല; കർഷകർക്ക് വേണ്ടി നൂതനമായ വിത്തിനങ്ങൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ
കർഷകർക്ക് ആശ്വാസമേകുന്ന വാർത്തയുമായി കേന്ദ്ര സർക്കാർ. മോദി ഉയർന്ന വിളവ് നൽകുന്ന, കാലാവസ്ഥയെ പ്രതിരോധിക്കുന്ന 109 ഇനം വിളകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും. തലസ്ഥാനത്തെ പുസ ...