ഒരടി പിന്നോട്ടില്ലാതെ ഇന്ത്യ; ചെനാബ് നദിയിലെ ഡാം ഷട്ടർ താഴ്ത്തി,പാക് പഞ്ചാബ് ഇനി മരുഭൂമിയ്ക്ക് തുല്യം
പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നത് തുടർന്ന് ഇന്ത്യ. പാകിസ്താനിലേക്കുള്ള ജലമൊഴുക്കും കുറച്ചിരിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാർ ...



























