TOP

നാവിക സേനയെത്തി, സ്‌കൂബാ ടീമും; ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും; ആദ്യ തിരച്ചിൽ സോണാർ ഉപയോഗിച്ച്

46 മണിക്കൂറിന് ശേഷം കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം :ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. 46 ...

തിരിച്ചു വന്ന് കാശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രങ്ങൾ;  90 കളിൽ തീവ്രവാദികൾ തകർത്ത  ഉമാ ഭഗവതി ക്ഷേത്രം വീണ്ടും  തുറന്ന് അധികൃതർ

തിരിച്ചു വന്ന് കാശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രങ്ങൾ; 90 കളിൽ തീവ്രവാദികൾ തകർത്ത ഉമാ ഭഗവതി ക്ഷേത്രം വീണ്ടും തുറന്ന് അധികൃതർ

അനന്ത് നാഗ്: ദക്ഷിണ കശ്മീരിലെ 34 വർഷമായി അടച്ചിട്ടിരുന്ന പുരാതന ഹിന്ദു ക്ഷേത്രം ഞായറാഴ്ച കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തിൽ ഭക്തർക്കായി വീണ്ടും തുറന്നു. ദക്ഷിണ കശ്മീരിലെ ...

നാവിക സേനയെത്തി, സ്‌കൂബാ ടീമും; ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും; ആദ്യ തിരച്ചിൽ സോണാർ ഉപയോഗിച്ച്

നാവിക സേനയെത്തി, സ്‌കൂബാ ടീമും; ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും; ആദ്യ തിരച്ചിൽ സോണാർ ഉപയോഗിച്ച്

തിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഇത്തവണ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടക്കം ഉൾപ്പെട്ടു കൊണ്ടാണ് തിരച്ചിൽ. രാവിലെ ആറരയോടെ തെരച്ചിൽ ...

അശ്രാന്തപരിശ്രമം ഫലം കാണുന്നു; യുപിയിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു; യോഗി സർക്കാരിന് നന്ദി പറഞ്ഞ് ഉദ്യോഗാർത്ഥികൾ

ബിജെപിക്ക് വിനയായത് അമിത ആത്മവിശ്വാസം ; സംസ്ഥാന യോഗത്തിൽ യോഗി ആദിത്യനാഥ്

ലഖ്‌നൗ : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിനയായത് അമിത ആത്മവിശ്വാസമായിരുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന ബിജെപി സംസ്ഥാന ...

ട്രംപ് വധശ്രമം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകടകരമായ  പരാമർശങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു

ട്രംപ് വധശ്രമം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകടകരമായ പരാമർശങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു

ന്യൂഡൽഹി: അമേരിക്കയുടെ കഴിഞ്ഞ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം നടന്നിരിക്കുകയാണ്. അമേരിക്കയിൽ ട്രംപിനെതിരെ ഡെമോക്രറ്റുകൾ നടത്തുന്ന വ്യക്തിഹത്യയും രൂക്ഷമായ ...

100 മില്യൺ കടന്ന് ഫോളോവേഴ്സ് ; എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോക നേതാവായി നരേന്ദ്രമോദി

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 100 മില്യൺ കടന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അന്താരാഷ്ട്ര നേതാവാണ് ...

കോൺഗ്രസ് അധികാരത്തിൽ എത്തട്ടെ, ആ നിമിഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കും; മുൻ ധനമന്ത്രി പി ചിദംബരം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി തന്നെ അംഗീകരിച്ചിരുന്നു ; ബിജെപി കഴിഞ്ഞകാലം മറക്കണമെന്ന് പി ചിദംബരം

ന്യൂഡൽഹി : രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ സ്മരണയ്ക്കായി ജൂൺ 25ന് സംവിധാൻ ഹത്യ ദിവസ് ആചരിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ...

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്; സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള പ്രഖ്യാപനങ്ങളുമായി ബിജെപി; പ്രകടന പത്രിക പുറത്ത്

ബിജെപി ദേശീയ പ്രസിഡണ്ടായി ജെപി നദ്ദ തുടരും ; പുതിയ അധ്യക്ഷൻ ഡിസംബറിൽ

ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷനായി കേന്ദ്രമന്ത്രി ജെപി നദ്ദ തുടരും. ഡിസംബറോടെ മാത്രമായിരിക്കും ബിജെപി പുതിയ ദേശീയ അധ്യക്ഷനെ നിയമിക്കുക. ജെപി നദ്ദ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയും ...

അരോമ മണി അന്തരിച്ചു ; വിട വാങ്ങിയത് അറുപതിലേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്

അരോമ മണി അന്തരിച്ചു ; വിട വാങ്ങിയത് അറുപതിലേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്

തിരുവനന്തപുരം :ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് അദ്ദേഹം നൽകിയിട്ടുണ്ട്. ...

കോടികളുടെ രത്നങ്ങളും സ്വർണവും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം പരിശോധിക്കുന്നതിൽ അഭിപ്രായം ആരാഞ്ഞ് കോടതി

കോടികളുടെ രത്‌നങ്ങളും സ്വർണവും; 46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം ഇന്ന് തുറക്കും

ഭുവനേശ്വർ :46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ഇന്ന് തുറക്കും. ഭണ്ഡാരത്തിലെ ആഭരണങ്ങളും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് ഭണ്ഡാരം തുറക്കുന്നത്. എസ്‌ജെടിഎ ...

രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല,എൻ്റെ സുഹൃത്ത് വേഗം സുഖം പ്രാപിക്കട്ടെ: ട്രംപിനെതിരായ വധശ്രമത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയിൽ വച്ച് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് ...

30 ചോദ്യം; 25 എണ്ണം ശരിയാകണം; ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം; നിസാര കാര്യങ്ങൾക്ക് ലൈസൻസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

കൊച്ചിയിലെ നിരത്തുകളിൽ ട്രാഫിക് പരിഷ്കരണം: പഴി വേണ്ട, പാളിയാൽ തിരുത്തുമെന്ന് മന്ത്രി

കൊച്ചി നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ നടപടികൾ എടുത്ത് ഗതാഗത വകുപ്പ്. ഗതാഗത-വ്യവസായ മന്ത്രിമാർ വിവിധയിടങ്ങളിൽ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്കരണം വിലയിരുത്തിയത്. ജനങ്ങൾ സഹകരിച്ചാൽ നിരത്തിൽ നല്ല മാറ്റം ...

ചോദ്യങ്ങളുയരുന്നു; നടപടിയെടുത്തത് ആർക്ക് വേണ്ടി?; പി എസ് സി കേസിൽ വെട്ടിലായി സി പി എം; പുറകിൽ മരുമകൻ റിയാസ്

ചോദ്യങ്ങളുയരുന്നു; നടപടിയെടുത്തത് ആർക്ക് വേണ്ടി?; പി എസ് സി കേസിൽ വെട്ടിലായി സി പി എം; പുറകിൽ മരുമകൻ റിയാസ്

കോഴിക്കോട്: പി എസ് സി വിവാദത്തിൽ, യുവ നേതാവ് പ്രമോദ് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വെട്ടിലായി സി പി ഐ എം . കോഴ വിവാദത്തിൽ ...

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം; ഒരാൾ കൊല്ലപ്പെട്ടു

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം; ഒരാൾ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ വധശ്രമം. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിക്കിടെയാണ് ട്രംപിനെതിരെ വധശ്രമമുണ്ടായത്. അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായുള്ള റിപ്പോട്ടുകൾ പുറത്തുവന്നു പെൻസിൽവാനിയയിൽ ശനിയാഴ്ച നടന്ന ...

തുടക്കമാകുന്നത് ജനാധിപത്യ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന്; പുതിയ എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

കഴിഞ്ഞ 4 വർഷത്തിനിടെ രാജ്യത്ത് സൃഷ്ടിച്ചത് 8 കോടി തൊഴിലവസരങ്ങൾ: പ്രധാനമന്ത്രി

ന്യൂഡൽഹി:കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ ലഭ്യമായെന്നും, ഇത് തൊഴിലില്ലായ്മയെക്കുറിച്ച് വ്യാജ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവരെ നിശബ്ദരാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ ...

തുടക്കമാകുന്നത് ജനാധിപത്യ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന്; പുതിയ എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

മുംബൈയെ രാജ്യത്തിന്റെ ഫിൻടെക് തലസ്ഥാനമാക്കുക ലക്ഷ്യം ; 29,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : മുംബൈയെ രാജ്യത്തിന്റെ ഫിൻടെക് തലസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോഡ്, റെയിൽവേ, തുറമുഖ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ...

റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു; ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു

റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു; ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു

തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചിൽ 10ാം മണിക്കൂറിലും തുടരുന്നു. നിലവിൽ കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കി പരിശോധിച്ചുവരികയാണ്. ക്യാമറ ഘടിപ്പിച്ച ...

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 47 കുടുംബങ്ങൾക്ക് ആശ്രയമായി സേവാഭാരതി ; സുമനസ്സുകൾ സംഘടനയ്ക്ക് ദാനമായി നൽകിയ മൂന്ന് ഏക്കറോളം ഭൂമി വിതരണം ചെയ്യും

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 47 കുടുംബങ്ങൾക്ക് ആശ്രയമായി സേവാഭാരതി ; സുമനസ്സുകൾ സംഘടനയ്ക്ക് ദാനമായി നൽകിയ മൂന്ന് ഏക്കറോളം ഭൂമി വിതരണം ചെയ്യും

കോട്ടയം : സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ ഭവനരഹിതരായി കഴിയുന്ന 47 കുടുംബങ്ങൾക്ക് ആശ്രയമാവുകയാണ് കേരളത്തിലെ ദേശീയ സേവാഭാരതി. സുമനസ്സുകളായ വ്യക്തികൾ പലപ്പോഴായി സംഘടനയ്ക്ക് ...

പി എസ് സി കോഴ ആരോപണം ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി

പി എസ് സി കോഴ ആരോപണം ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി

കോഴിക്കോട് : പി എസ് സി കോഴ ആരോപണത്തിൽ ഒടുവിൽ നടപടിയെടുത്ത് സിപിഎം. ആരോപണം നേരിട്ട സിപിഎം നേതാവ് പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐഎം ...

24 മണിക്കൂറിൽ കിട്ടിയത് ഈ സീസണിലെ ശക്തമായ മഴ; വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും

ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും:മഴ ഇനിയും കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇനിയും കനക്കും. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തിയും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ...

Page 212 of 896 1 211 212 213 896

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist