പരിശോധനയ്ക്കിടെ ഐഇഡി പൊട്ടിത്തെറിച്ചു; കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് വീരമൃത്യു. നാല് പേർക്ക് പരിക്കേറ്റു. ബിജാപൂർ ജില്ലയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് ...


























