അന്താരാഷ്ട്ര യോഗാ ദിനം ; ശ്രീനഗറില്‍ യോഗാ ദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി; 7,000-ത്തോളം പേർ പങ്കെടുക്കും
ശ്രീനഗർ : ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും . ദാൽ തടാകത്തിന്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ ...



























