അല്ലു അര്ജുന് 14 ദിവസത്തേക്ക് റിമാന്ഡിൽ; ജയിലിലേക്ക് മാറ്റുക ഹൈക്കോടതി തീരുമാനം അനുസരിച്ച്
ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ മജിസ്ട്രേറ്റ് റിമാന്ഡ് ചെയ്തു. 14 ദിവസമാണ് ...



























