മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചു’; പേടിയും ആശങ്കയും ഇല്ല ; ജയിലിൽ അടച്ചാലും പ്രശ്‌നമില്ല; വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ
തിരുവനന്തപുരം ; വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ. തനിക്ക് എതിരെ ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ സ്വാഭവികമാണെന്നും തനിക്ക് അതിൽ പേടിയോ ആശങ്കയോ ഇല്ലെന്നും അനവർ പറഞ്ഞു. ...


























