ഭീതി പരത്തി ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം: പ്രദേശവാസികളെ ഒഴിപ്പിച്ചു
മലപ്പുറം: ഭീതി പടർത്തി ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം. നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് നിന്നാണ് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. ചൊവ്വാഴ്ച ...



























