പ്രിയങ്ക ഗാന്ധി ഒന്ന് പാർലമെന്റിൽ എത്തിക്കോട്ടേ; ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ വീഴുമെന്ന് ചാണ്ടി ഉമ്മൻ
വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാൽ വൈകാതെ തന്നെ കേന്ദ്രസർക്കാർ താഴെ വീഴുമെന്ന് ചാണ്ടി ഉമ്മൻ. ദിവസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ ...


























