TOP

ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണവുമായി  മുന്നോട്ട് പോകാൻ അനുമതി നൽകി യു എസ് സഭ

ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി യു എസ് സഭ

വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ഔപചാരികമായി ആരംഭിക്കാൻ അനുവദിച്ച് യു എസ് സഭ. ഒരുവർഷമായി നടന്നുകൊണ്ടിരിക്കുന്ന റിപ്പബ്ലിക്കൻ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഔദ്യോഗിക അന്വേഷണത്തിന് വോട്ടെടുപ്പിലൂടെ ...

വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചു, ഇന്ത്യയിൽ നിന്നും അനധികൃതമായി പണം നാട്ടിലേക്ക് കടത്തി; 9 ബംഗ്ലാദേശികൾ അറസ്റ്റിൽ

വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചു, ഇന്ത്യയിൽ നിന്നും അനധികൃതമായി പണം നാട്ടിലേക്ക് കടത്തി; 9 ബംഗ്ലാദേശികൾ അറസ്റ്റിൽ

മുംബൈ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചു വന്ന ഒൻപത് ബംഗ്ലാദേശ് പൗരന്മാരെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് ഇവർ ഇന്ത്യയിൽ നിന്നും ...

സരയു ജലമെട്രോ, വിമാനത്താവളം – ലോകോത്തര നഗരമായി  രാമജന്മഭൂമി

സരയു ജലമെട്രോ, വിമാനത്താവളം – ലോകോത്തര നഗരമായി രാമജന്മഭൂമി

അയോദ്ധ്യ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകുമ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ഒത്തുചേർന്ന് ഈ ചരിത്ര ...

ബിജെപി പ്രതിനിധി സംഘം ശബരിമലയിലേക്ക്; നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി

ബിജെപി പ്രതിനിധി സംഘം ശബരിമലയിലേക്ക്; നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി

പമ്പ: കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിനിധി സംഘം ശബരിമല സന്ദർശിക്കാനിരിക്കെ നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോട്ടയത്തെ നവകേരള ...

ശൈവവില്ല് കുലയ്ക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം ; ഭാരതം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് വ്യൂഹം ‘പിനാക’യ്ക്കായി 28000 കോടിയുടെ പ്രതിരോധ കരാർ

ശൈവവില്ല് കുലയ്ക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം ; ഭാരതം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് വ്യൂഹം ‘പിനാക’യ്ക്കായി 28000 കോടിയുടെ പ്രതിരോധ കരാർ

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റങ്ങൾക്കായി ഏകദേശം 6,400 റോക്കറ്റുകൾ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. 2,800 ...

മുഹമ്മദ് ഷമിയ്ക്ക് അർജ്ജുന അവാർഡിന് നാമനിർദ്ദേശം ; സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിക്ക് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും പരിഗണന

മുഹമ്മദ് ഷമിയ്ക്ക് അർജ്ജുന അവാർഡിന് നാമനിർദ്ദേശം ; സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിക്ക് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും പരിഗണന

ന്യൂഡൽഹി : 2023ലെ ദേശിയ കായിക അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അർജ്ജുന അവാർഡിനായി ബിസിസിഐ നാമനിർദേശം ചെയ്തു. പുരുഷ ഡബിൾസ് ബാഡ്മിന്റൺ ...

ഒരു പ്രശ്നവുമില്ല ; ബോധപൂർവ്വം പ്രചാരണങ്ങൾ നടത്തുന്നു ; ഉദ്ദേശശുദ്ധി പരിശോധിക്കണമെന്ന്  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

ഒരു പ്രശ്നവുമില്ല ; ബോധപൂർവ്വം പ്രചാരണങ്ങൾ നടത്തുന്നു ; ഉദ്ദേശശുദ്ധി പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

പത്തനംതിട്ട : പ്രചരിപ്പിക്കപ്പെടുന്നത് പോലെയുള്ള യാതൊരു പ്രശ്നങ്ങളും ശബരിമലയിൽ ഇല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ ബോധപൂർവ്വം പ്രചാരവേലകൾ നടത്തുകയാണ് എന്നും അവരുടെ ഉദ്ദേശശുദ്ധി പരിശോധിക്കണമെന്നും ...

‘ജീവനക്കാരടക്കം ചേർന്ന് നടത്തിയ ഗൂഢാലോചന’ ; ശബരിമലയിലെ തിരക്കിനെ കുറിച്ച് ബിന്ദു അമ്മിണി

‘ജീവനക്കാരടക്കം ചേർന്ന് നടത്തിയ ഗൂഢാലോചന’ ; ശബരിമലയിലെ തിരക്കിനെ കുറിച്ച് ബിന്ദു അമ്മിണി

ശബരിമല ദർശനത്തിനിടെ താൻ നേരിട്ട തിരക്കും ബഹളവും ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് ബിന്ദു അമ്മിണി. 2018 ഡിസംബർ 25നായിരുന്നു ബിന്ദു അമ്മിണി ...

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പൻമാർ അനുഭവിക്കുന്ന നരക യാതന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പൻമാർക്ക് വേണ്ടി ഒന്നും ...

അയ്യപ്പന്മാരുടെ തീരാദുരിതത്തിൽ നിസ്സംഗത തുടർന്ന് സർക്കാർ; ഇടപെട്ട് ഹൈക്കോടതി; കേസ് ഇന്ന് വീണ്ടും പരിഗണിക്കും

അയ്യപ്പ ഭക്തരെ ബസ്സിൽ കുത്തിനിറച്ചു കൊണ്ടുപോകരുത് ; ശബരിമലയ്ക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന് ഹൈക്കോടതി

എറണാകുളം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി. നിലക്കലിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്കും വരിയും ഒഴിവാക്കാനായി ശബരിമലയ്ക്ക് കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ ...

ലോക്‌സഭ നടക്കവേ സന്ദർശക ഗ്യാലറിയിൽ നിന്നും താഴേക്ക് ചാടി രണ്ട് യുവാക്കൾ; സംഭവം പാർലമെന്റ് ആക്രമണത്തിന്റെ 22 ാം വാർഷിക ദിനത്തിൽ

ലോക്‌സഭ നടക്കവേ സന്ദർശക ഗ്യാലറിയിൽ നിന്നും താഴേക്ക് ചാടി രണ്ട് യുവാക്കൾ; സംഭവം പാർലമെന്റ് ആക്രമണത്തിന്റെ 22 ാം വാർഷിക ദിനത്തിൽ

ന്യൂഡൽഹി: ലോക്‌സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിത രംഗങ്ങൾ. സന്ദർശക ഗ്യാലറിയിൽ ഉണ്ടായിരുന്ന രണ്ട് യുവാക്കൾ എംപിമാരുടെ ഇരിപ്പിടങ്ങൾക്ക് നടുവിലേക്ക് എടുത്തുചാടുകയായിരുന്നു. അംഗങ്ങളുടെ ടേബിളിന് മുകളിലൂടെയും ഇരിപ്പിടങ്ങൾക്ക് മുകളിലൂടെയും ...

ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ല, എല്ലാം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; അവധി ദിവസങ്ങളിൽ സ്വാഭാവികമായി തിരക്ക് വർദ്ധിക്കുമെന്നും പിണറായി

ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ല, എല്ലാം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; അവധി ദിവസങ്ങളിൽ സ്വാഭാവികമായി തിരക്ക് വർദ്ധിക്കുമെന്നും പിണറായി

കോട്ടയം: ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. അഞ്ച് ദിവസത്തോളമായി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനാസ്ഥ ...

നവകേരള സദസ്സില്‍ സര്‍ക്കാരിന് തിരിച്ചടി; പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പ്രശസ്തിക്ക് വേണ്ടിയാണോ ഈ വിഷയത്തിൽ ഹർജി? നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവ് റദ്ദാക്കില്ല; ഹർജിക്കാരന് 25,000 പിഴ ചുമത്തി ​ഹൈക്കോടതി

വയനാട്: കൽപ്പറ്റയിൽ ഒരാളുടെ ജീവനെടുത്ത നരഭോജി കടുവയെ വെടി വയ്ക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് കോടതി ഹർജി ...

ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപിയുടെ ഉന്നത നേതാക്കൾ ...

അയ്യപ്പന്മാരുടെ തീരാദുരിതത്തിൽ നിസ്സംഗത തുടർന്ന് സർക്കാർ; ഇടപെട്ട് ഹൈക്കോടതി; കേസ് ഇന്ന് വീണ്ടും പരിഗണിക്കും

അയ്യപ്പന്മാരുടെ തീരാദുരിതത്തിൽ നിസ്സംഗത തുടർന്ന് സർക്കാർ; ഇടപെട്ട് ഹൈക്കോടതി; കേസ് ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമലയിൽ അയ്യപ്പന്മാരുടെ തീരാദുരിതം അറുതിയില്ലാതെ തുടരുന്നു. ഭക്തരുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിൽ സർക്കാരും ദേവസ്വം ബോർഡും സമ്പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ...

നവകേരള സദസിന് തടസ്സമുണ്ടാകരുത്; കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടുമായി തഹസിൽദാർ

ട്രോളുകളിൽ നാണം കെട്ട് ഒടുവിൽ പിന്മാറ്റം; നവകേരള വേദിക്ക് സമീപത്തെ കടകൾ അടപ്പിക്കാനുള്ള നിർദേശം പിൻവലിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപത്തുള്ള കടകൾ നാളെ അടച്ചിടാനുള്ള നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. സംഭവം വാർത്തയായതിനെ തുടർന്ന് വിമർശനങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളും ...

യുഎസിൽ താമസിക്കുന്ന സിഖ് വിഘടനവാദികളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ എഫ് ബി ഐ യോട് ആവശ്യപ്പെട്ട്  ഭാരതം

യുഎസിൽ താമസിക്കുന്ന സിഖ് വിഘടനവാദികളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ എഫ് ബി ഐ യോട് ആവശ്യപ്പെട്ട് ഭാരതം

ന്യൂഡൽഹി:ഇന്ത്യൻ വംശജനും അമേരിക്കൻ- കനേഡിയൻ പൗരനായ ഗുർപത്വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന അമേരിക്കൻ ആരോപണങ്ങൾക്കിടെ, സിഖ് വിഘടനവാദികളുടെ രഹസ്യവിവരങ്ങൾ ഇന്ത്യക്ക് കൈമാറണം ...

ഇന്ത്യ വളരുമ്പോൾ, ലോകം മുഴുവൻ മെച്ചപ്പെടുന്നു – നരേന്ദ്ര മോദി

‘തെറ്റായ കരങ്ങളിലെത്തിയാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ നൂറ്റാണ്ടിന്റെ അന്തകനാകും‘: മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അന്തകനാകാനുള്ള ശേഷി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിഫിഷ്യൽ ഇന്റലിനസിന്റെ ശരിയായ ഉപയോഗത്തിനും ഉത്തരവാദിത്ത ബോധത്തോടെയുള്ള കൈകാര്യം ...

വാടാ  ക്രിമിനൽസ്… കാറിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ഇടയിലേക്ക് ചാടിയിറങ്ങി ഗവർണർ;തിരിഞ്ഞോടിയവരുടെ പിന്നാലെ പോയി വെല്ലുവിളിച്ചു

ഒടുവിൽ ഗവർണർക്ക് മുൻപിൽ മുട്ടുകുത്തി കേരള പോലീസ് ; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം : ഒടുവിൽ കേരള പോലീസിന് ഗവർണറുടെ സമ്മർദ്ദത്തിനു മുൻപിൽ വഴങ്ങേണ്ടിവന്നു. ഗവർണറുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയ കുറ്റപത്രത്തിൽ ഐപിസി 124 ...

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

2040-ഓടെ ചന്ദ്രനിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെത്തും ; ഗഗൻയാൻ ആദ്യ ചുവടുവെപ്പ് മാത്രമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

2040-ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്ക് അയക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നതെന്ന് ചെയർമാൻ എസ് സോമനാഥ്. ഗഗൻയാൻ ബഹിരാകാശ ദൗത്യം അതിനു മുന്നോടിയായി ഉള്ള ആദ്യ ചുവടുവെപ്പ് ആണെന്നും ...

Page 364 of 917 1 363 364 365 917

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist