കോഴിക്കോട് ഗവർണറെ തടയാനായില്ല; കണ്ണൂരിൽ പാപ്പാഞ്ഞി കത്തിച്ച് പോരാടി എസ്എഫ്‌ഐ
കണ്ണൂർ : കോഴിക്കോട് ഗവർണറെ തടയാൻ കഴിയാതിരുന്നതിനു പകരമായി കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞിയെ കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം. കണ്ണൂർ പയ്യാമ്പലം ...


























