TOP

ഇൻഡി സഖ്യത്തിൽ പുകച്ചിൽ; കോൺഗ്രസിന് അഹംഭാവം; സഖ്യധാരണ ലംഘിക്കുന്നതിൽ പരസ്യവിമർശനം

ഇൻഡി സഖ്യത്തിൽ പുകച്ചിൽ; കോൺഗ്രസിന് അഹംഭാവം; സഖ്യധാരണ ലംഘിക്കുന്നതിൽ പരസ്യവിമർശനം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ഇൻഡി സഖ്യത്തിൽ പുകച്ചിൽ. കോൺഗ്രസ് നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികളിൽ മറ്റ് ഘടകകക്ഷികൾ അസംതൃപ്തരാണെന്നാണ് വിവരം. ഇൻഡി സഖ്യത്തിന് മുൻകൈ എടുത്ത ...

ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി,ഞങ്ങളുടേത് ഐ.എസിനേക്കാൾ മോശമായ സംഘടനയ്ക്കെതിരായ മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധം; ഇസ്രായേൽ

ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി,ഞങ്ങളുടേത് ഐ.എസിനേക്കാൾ മോശമായ സംഘടനയ്ക്കെതിരായ മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധം; ഇസ്രായേൽ

ടെൽ അവീവ്; ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണ അറിയിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ എക്‌സിലൂടെയാണ് നന്ദി അറിയിച്ചത്. ഹമാസിനെതിയാ യുദ്ധത്തിന് നിങ്ങളുടെ ...

ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത വർഷം വീണ്ടും ചെങ്കോട്ടയിൽ കാണാം; മൂന്നാം ഊഴം ഉറപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യ തടസങ്ങളെ തകർത്തു,ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു; നക്ഷത്രങ്ങൾക്കപ്പുറം, പുതിയ ലോകങ്ങളുണ്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വികസിത രാഷ്ട്രമായി മാറുന്നതിനുള്ള പാതയിലേക്കുള്ള തടസങ്ങൾ ഇന്ത്യ തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും 2047-ഓടെ രാജ്യത്തെ വികസിത രാഷ്ട്രമായി മാറുന്നതിനുള്ള പാതയിൽ ഉറച്ചുനിൽക്കുന്നതിനുമായി ...

മന്ത്രി ആർ ബിന്ദുവിന് സർക്കാർ ചെലവിൽ 30,500 രൂപയുടെ കണ്ണട ; പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത്

മന്ത്രി ആർ ബിന്ദുവിന് സർക്കാർ ചെലവിൽ 30,500 രൂപയുടെ കണ്ണട ; പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത്

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദുവിന് പുതിയ കണ്ണട വാങ്ങാനായി  സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത് 30,500 രൂപ. തിരുവനന്തപുരത്തുനിന്നും കണ്ണട ...

ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി ; മാവോയിസ്റ്റുകളാണ് കൊലപാതകം നടത്തിയതെന്ന് സൂചന

ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി ; മാവോയിസ്റ്റുകളാണ് കൊലപാതകം നടത്തിയതെന്ന് സൂചന

റായ്പുർ : ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആയിരുന്നു കൊലപാതകം നടത്തിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന കൊലപാതകം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. മാവോയിസ്റ്റുകൾ ...

കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചു. 80 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്കാണ് ...

ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ മരം പതിച്ചു: അ‌ത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാരും ​ഡ്രൈവറും: സംഭവം കണ്ണൂരിൽ

ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ മരം പതിച്ചു: അ‌ത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാരും ​ഡ്രൈവറും: സംഭവം കണ്ണൂരിൽ

കണ്ണൂര്‍: ഓടുന്ന ബസിന് മുകളിലേക്ക് മരം വീണ് അ‌പകടം. ബസിന്‍റെ ഡ്രൈവറും യാത്രക്കാരും അത്ഭുകരമായി രക്ഷപ്പെട്ടു. ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ അ‌പകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്ന് ...

കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു വീണു; ഒരു മരണം

കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു വീണു; ഒരു മരണം

എറണാകുളം: കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു വീണു. സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നാവികസേനാ ആസ്ഥാനത്ത് ഉച്ചയോടെയായിരുന്നു സംഭവം. ഐഎൻഎസ് ഗരുഡയുടെ ചേതക് ഹെലികോപ്റ്ററാണ് ...

ധൂർത്തിന്റെ കേരളീയം; ലെറ്റിട്ട് കളറാക്കാൻ മാത്രം ഊരാളുങ്കലിന് സർക്കാർ നൽകിയത് 50 ലക്ഷം

ധൂർത്തിന്റെ കേരളീയം; ലെറ്റിട്ട് കളറാക്കാൻ മാത്രം ഊരാളുങ്കലിന് സർക്കാർ നൽകിയത് 50 ലക്ഷം

തിരുവനന്തപുരം : കേരളീയം പരിപാടിയിൽ ലൈറ്റിട്ട വകയിൽ ഊരാളുങ്കലിന് സർക്കാർ വക അരക്കോടി രൂപ. നഗരം മുഴുവൻ ലൈറ്റിടാനുള്ള കരാർ ഏറ്റെടുത്ത ഊരാളുങ്കലിന് 50 ലക്ഷം രൂപ ...

രാഹുലിന്റേത് ‘സ്നേഹത്തിന്റെ കടയല്ല’, വെറുപ്പിന്റെ കട;കോൺഗ്രസിനെതിരെ പരിഹാസവുമായി ജ്യോതിരാദിത്യ സിന്ധ്യ

രാഹുലിന്റേത് ‘സ്നേഹത്തിന്റെ കടയല്ല’, വെറുപ്പിന്റെ കട;കോൺഗ്രസിനെതിരെ പരിഹാസവുമായി ജ്യോതിരാദിത്യ സിന്ധ്യ

ഗുണ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെത് സ്നേഹത്തിന്റെ കടയല്ല, വെറുപ്പിന്റെ കടയാണെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.കൊള്ളനടത്താൻ വേണ്ടിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നതെന്നും ജനങ്ങൾക്ക് ആവശ്യമായ വികസനങ്ങൾ ...

മുപ്പത്തഞ്ചാം ദിവസം കുറ്റപത്രം, നൂറാം ദിവസം വിധിന്യായം; അ‌ഞ്ച് വയസുകാരിക്ക് ഇന്ന് നീതി: ആലുവ കൊലപാതകക്കേസിന്‍റെ നാള്‍വഴികള്‍

ഒപ്പം നിന്നവർക്ക് നന്ദി; വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹം: കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് അ‌ഞ്ച് വയസുകാരിയുടെ കുടുംബം

എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കുഞ്ഞിന്റെ കുടുംബം. കോടതി വിധിയിൽ സന്തോഷമുണ്ട്. ...

2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ഭൂചലനത്തിൽ ദുരന്തഭൂമിയായി നേപ്പാൾ; ദു:ഖത്തിൽ രാജ്യത്തിനൊപ്പമെന്ന് നരേന്ദ്ര മോദി; എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: അപ്രതീക്ഷിത ഭൂചലനത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനൊപ്പം നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭൂചലനത്തിൽ ജീവനുകൾ നഷ്ടമായതിൽ അതിയായ ദു:ഖമുണ്ടെന്നും ...

ഭീകരതയ്ക്കും രാജ്യവിരുദ്ധതയ്ക്കും ഫണ്ട് നൽകുന്നവർ കോൺഗ്രസിന്റെയും പങ്കാളികൾ; ഭൂപേഷ് ബാഗെൽ വിഷയത്തിൽ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

ഭീകരതയ്ക്കും രാജ്യവിരുദ്ധതയ്ക്കും ഫണ്ട് നൽകുന്നവർ കോൺഗ്രസിന്റെയും പങ്കാളികൾ; ഭൂപേഷ് ബാഗെൽ വിഷയത്തിൽ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഭീകരതയ്ക്കും രാജ്യവിരുദ്ധതയ്ക്കും ഫണ്ട് നൽകുന്നവരാണ് കോൺഗ്രസിന്റെ പങ്കാളികളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്ന് 508 ...

സമാനതകളില്ലാത്ത ക്രൂരത; അസ്ഫാക്കിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നും പരിവർത്തനം വന്നെന്നും അഭിഭാഷകൻ; അതിവേഗം നീതി ഉറപ്പാക്കി കോടതി

സമാനതകളില്ലാത്ത ക്രൂരത; അസ്ഫാക്കിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നും പരിവർത്തനം വന്നെന്നും അഭിഭാഷകൻ; അതിവേഗം നീതി ഉറപ്പാക്കി കോടതി

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് ശരിവച്ച് കോടതി. എറണാകുളം അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ ...

ഞെട്ടി വിറച്ച് പാകിസ്താൻ; വീണ്ടും ഭീകരാക്രമണം; വ്യോമതാവളം തകർത്ത് ഭീകരർ

ഞെട്ടി വിറച്ച് പാകിസ്താൻ; വീണ്ടും ഭീകരാക്രമണം; വ്യോമതാവളം തകർത്ത് ഭീകരർ

ഇസ്ലാമാബാദ്: ഭീകരവാദത്തിന് വളമേകുന്ന പാകിസ്താന് തലവേദനയായി ഭീകരാക്രമണങ്ങൾ. പാകിസ്താന്റെ വ്യോമ താവളം ഭീകരർ തകർത്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആറംഗ ഭീകര സംഘമാണ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയത്. ...

ഭൂചലനം; മരണ സംഖ്യ നൂറ് കടന്നു; ഞെട്ടിവിറച്ച് നേപ്പാൾ

ഭൂചലനം; മരണ സംഖ്യ നൂറ് കടന്നു; ഞെട്ടിവിറച്ച് നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരണം നൂറ് കടന്നു. ഇതുവരെ 128 പേരാണ് ഭൂചലനത്തിൽ മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ മരണ ...

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; അഫ്‌സാഖിനെതിരെ ജനരോഷം; തെളിവെടുപ്പ് നടത്താനാകാതെ പ്രതിയുമായി മടങ്ങി പോലീസ്

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഇന്ന് വിധി പറയും. എറണാകുളം പോക്സോ കോടതി 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് ...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; വരുന്ന അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യത

ശക്തമായി തുലാവർഷം; സംസ്ഥാനത്ത് പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തി. വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് ...

പ്രധാനമന്ത്രി പദത്തിൽ ഔദ്യോഗികമായി ഒരു വർഷം, ഋഷി സുനകിന് മോദിയുടെ അഭിനന്ദനം ; ഇസ്രായേൽ ഹമാസ് സംഘർഷവും ചർച്ചയിൽ

പ്രധാനമന്ത്രി പദത്തിൽ ഔദ്യോഗികമായി ഒരു വർഷം, ഋഷി സുനകിന് മോദിയുടെ അഭിനന്ദനം ; ഇസ്രായേൽ ഹമാസ് സംഘർഷവും ചർച്ചയിൽ

ന്യൂഡൽഹി:  ഇസ്രായേൽ ഹമാസ് സംഘർഷം ചർച്ചചെയ്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും. ഫോണിലൂടെയായിരുന്നു ഇരു നേതാക്കളും തമ്മിൽ വിഷയം ചർച്ചചെയ്തത്. ഭീകരവാദത്തെ തുടർന്ന് ...

കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ അരവണ, 6, 65, 15, 900 രൂപ നഷ്ടം എവിടെ നശിപ്പിക്കുമെന്നറിയാതെ ദേവസ്വംബോർഡ്

കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ അരവണ, 6, 65, 15, 900 രൂപ നഷ്ടം എവിടെ നശിപ്പിക്കുമെന്നറിയാതെ ദേവസ്വംബോർഡ്

പത്തനംതിട്ട: കീടനാശിനി ആരോപണത്തെതുടർന്ന് കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകി. അരവണ നശിപ്പിക്കാൻ കോടതി അനുമതി നൽകിയെങ്കിലും എങ്ങനെ എവിടെ നശിപ്പിക്കുമെന്ന ആലോചനയാണ് സർക്കാരിനെയും ...

Page 506 of 1027 1 505 506 507 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist