TOP

ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്ന് 508 കോടി രൂപ കൈപ്പറ്റി; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ആരോപണം; അന്വേഷണം ആരംഭിച്ച് ഇഡി

ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്ന് 508 കോടി രൂപ കൈപ്പറ്റി; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ആരോപണം; അന്വേഷണം ആരംഭിച്ച് ഇഡി

റായ്പൂർ; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്ന് 508 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഫോറൻസിക് തെളിവുകളും പണവുമായി ...

പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 98 ദിവസം ; ഒടുവിൽ ഡിഎൻഎ പരിശോധനാഫലം വന്നപ്പോൾ നിരപരാധി ; ആദിവാസി യുവാവ് നേരിട്ടത് കൊടിയ ക്രൂരത

പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 98 ദിവസം ; ഒടുവിൽ ഡിഎൻഎ പരിശോധനാഫലം വന്നപ്പോൾ നിരപരാധി ; ആദിവാസി യുവാവ് നേരിട്ടത് കൊടിയ ക്രൂരത

ഇടുക്കി : തൊടുപുഴയിൽ 14കാരിയായ പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ വഴിത്തിരിവ്. കേസിൽ അകപ്പെട്ട് 98 ദിവസമായി ജയിലിൽ കഴിയുകയായിരുന്ന ആദിവാസി യുവാവ് നിരപരാധി ആണെന്ന് തെളിഞ്ഞു. ഡി ...

അസ്വാരസ്യം ; തമ്മിൽത്തല്ല് ; തിരഞ്ഞെടുപ്പിന് മുൻപേ തന്നെ അടിച്ചുപിരിയാൻ ഒരുങ്ങി ഇൻഡി സഖ്യം ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷികൾ

അസ്വാരസ്യം ; തമ്മിൽത്തല്ല് ; തിരഞ്ഞെടുപ്പിന് മുൻപേ തന്നെ അടിച്ചുപിരിയാൻ ഒരുങ്ങി ഇൻഡി സഖ്യം ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷികൾ

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതു വിധേനയും ബിജെപിയെ തോൽപ്പിക്കണം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെൻ്റ് ഇൻക്ലൂസിവ് അലൈൻസ് എന്ന ഇൻഡി സഖ്യം രൂപീകൃതമായത്. ...

നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി,അയോദ്ധ്യയിലെ മസ്ജിദിന് പ്രധാനമന്ത്രി തറക്കല്ലിടണം;  അഭ്യർത്ഥനയുമായി  മുസ്ലീം നേതാക്കൾ

ശ്രീരാമ വിഗ്രഹം ശ്രീകോവിലേക്ക് വഹിക്കുക ഭാരതത്തിന്റെ പ്രധാനസേവകൻ; ശുഭമുഹൂർത്തത്തിന് തയ്യാറെടുത്ത് രാജ്യം

അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ താൽക്കാലിക ക്ഷേത്രത്തിൽനിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കാൽനടയായി ശ്രീരാമ വിഗ്രഹം വഹിച്ചുകൊണ്ടുപോകുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കുമെന്നു സൂചന. ഉത്തർപ്രദേശ് ...

പങ്കാളിത്ത പെന്‍ഷനില്‍ കുരുക്ക് മുറുകി: മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശം

പങ്കാളിത്ത പെന്‍ഷനില്‍ കുരുക്ക് മുറുകി: മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച പങ്കാളിത്ത പെന്‍ഷനില്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

വരും മണിക്കൂറിൽ മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അയടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഓറഞ്ച്, യെല്ലോ അലർട്ടുകൾ ...

മുഖ്യമന്ത്രിയാകാൻ ഞാൻ തയ്യാറാണ്; ഹൈക്കമാൻഡ് ഒന്ന് പറഞ്ഞാൽ മതിയെന്ന് പ്രിയാങ്ക് ഖാർഗെ

മുഖ്യമന്ത്രിയാകാൻ ഞാൻ തയ്യാറാണ്; ഹൈക്കമാൻഡ് ഒന്ന് പറഞ്ഞാൽ മതിയെന്ന് പ്രിയാങ്ക് ഖാർഗെ

ബംഗളൂരു :കർണാടകയിൽ പാർട്ടി ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഐ ടി മന്ത്രി പ്രിയാങ്ക് ഖാർഗെ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് ...

റബ്കോയിൽ നടന്നത് സിപിഎം നേതൃത്വത്തിലുള്ള വൻ അഴിമതി ;സിപിഎം നേതാക്കളുടെ അഴിമതിയെ ഫണ്ട് ചെയ്യുന്ന സർക്കാർ ;മാത്യു കുഴൽനാടൻ

റബ്കോയിൽ നടന്നത് സിപിഎം നേതൃത്വത്തിലുള്ള വൻ അഴിമതി ;സിപിഎം നേതാക്കളുടെ അഴിമതിയെ ഫണ്ട് ചെയ്യുന്ന സർക്കാർ ;മാത്യു കുഴൽനാടൻ

എറണാകുളം : റബ്കോയിൽ നടന്നത് സിപിഎം നേതൃത്വത്തിലുള്ള വൻ അഴിമതിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം നേതാക്കളുടെ അഴിമതിയെ ഫണ്ട് ചെയ്യുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ ...

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട ;11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട ;11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദുബായിൽ നിന്നും ...

ജൽജീവൻ മിഷൻ അഴിമതി; രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ജൽജീവൻ മിഷൻ അഴിമതി; രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ജയ്‌പൂർ :ജൽജീവൻ മിഷൻ അഴിമതിയുമായി ബന്ധപ്പെട്ടു രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 25 സ്ഥലങ്ങളിലും ദൗസ, പിഎച്ച്ഇ ഡിപ്പാർട്ട്‌മെന്റിലെ എസിഎസ് സുബോധ് അഗർവാൾ ...

കളമശേരി സ്ഫോടനക്കേസ് :പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശബന്ധങ്ങൾ പോലീസ് പരിശോധിക്കും

കളമശേരി സ്ഫോടനക്കേസ് :പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശബന്ധങ്ങൾ പോലീസ് പരിശോധിക്കും

കൊച്ചി :കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങൾ പോലീസ് പരിശോധിക്കും. 15 വർഷത്തിലധികമായി ദുബായിലായിരുന്ന ഡൊമനിക്, മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ ...

ചെന്നൈയിൽ പൊതുമരാമത്ത് മന്ത്രിയുടെ വസതിയിലും പിഡബ്ല്യുഡി കോൺട്രാക്ടർമാരുടെ വീടുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈയിൽ പൊതുമരാമത്ത് മന്ത്രിയുടെ വസതിയിലും പിഡബ്ല്യുഡി കോൺട്രാക്ടർമാരുടെ വീടുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: തമിഴ്‌നാട്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീട്ടിൽ ആദായനികുതി റെയ്ഡ്. ഡിഎംകെയുടെ മുതിർന്ന നേതാവ് ഇവി വേലുവിന്റെ വസതിയിലാണ് പരിശോധന. ചെന്നൈ തിരുവണ്ണാമലയിലെ വസതിയിലും എഞ്ചിനീ.റിംഗ് കോളേജുകളിലും ...

രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് അല്ല; രാജീവ് ഗാന്ധിയാണ് തുടങ്ങിയതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്

രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് അല്ല; രാജീവ് ഗാന്ധിയാണ് തുടങ്ങിയതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്

ഭോപ്പാൽ; നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ അവകാശവാദവുമായി കോൺഗ്രസ് നേതാവ് കമൽനാഥ്. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് മാത്രമുളളതല്ലെന്നും രാജീവ് ഗാന്ധിയാണ് രാമജൻമഭൂമി രാമഭക്തർക്കായി തുറന്നു ...

”ഇതെന്താ ഇംഗ്ലണ്ടാണോ?; സാധാരണക്കാരുടെ തൊഴിലായ കൃഷി ചെയ്യുന്ന ആളാണ് നിങ്ങൾ”; പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച കർഷകനെ പൊതുവേദിയിൽ പരസ്യമായി ശാസിച്ച് നിതീഷ് കുമാർ

‘ഇൻഡി സഖ്യത്തിന് ലക്ഷ്യബോധം നഷ്ടമായി, ഉത്തരവാദി കോൺഗ്രസ്‘: രൂക്ഷ വിമർശനവുമായി സിപിഐ വേദിയിൽ നിതീഷ് കുമാർ

പട്ന: ഇൻഡി സഖ്യത്തിന് ലക്ഷ്യബോധം നഷ്ടമായെന്ന വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോൺഗ്രസാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. പട്നയിൽ സിപിഐ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു ...

ഇൻഡി സഖ്യത്തിൽ ഭിന്നത ; തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം ; 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇൻഡി സഖ്യത്തിൽ ഭിന്നത ; തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം ; 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഹൈദരാബാദ് : ദിവസങ്ങളോളമായി ചർച്ച നടന്നിട്ടും തെലങ്കാനയിൽ കോൺഗ്രസ്-സിപിഎം സീറ്റ് വിഭജന കാര്യത്തിൽ തീരുമാനമായില്ല. ഇൻഡി സഖ്യത്തിൽ ഉൾപ്പെടുന്ന പാർട്ടികളാണ് രണ്ടുമെങ്കിലും സംസ്ഥാനതലത്തിൽ ഒട്ടും വിട്ടുകൊടുക്കാൻ ഇരുവരും ...

ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരെ 302 റൺസിന്റെ കൂറ്റൻ ജയം; ഇന്ത്യ സെമിയിൽ

ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരെ 302 റൺസിന്റെ കൂറ്റൻ ജയം; ഇന്ത്യ സെമിയിൽ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 302 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 358 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 19.4 ഓവറിൽ 55 റൺസിന് എല്ലാവരും ...

അരുണാചലും കശ്മീരും ഇല്ലാത്ത ഭൂപടം തയ്യാറാക്കാൻ പദ്ധതിയിട്ടു; ഇതിനായി കൈപ്പറ്റിയത് 115 കോടി; ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകയസ്ഥയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി പോലീസ്

രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ചൈനയിൽ നിന്നും പണം പറ്റിയ കേസ്; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്ഥയുടെ കസ്റ്റഡി ഒരു മാസം കൂടി നീട്ടി

ന്യൂഡൽഹി: രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ...

കൈകൾ ഇല്ലാതെയുള്ള ജനനം ; കുട്ടിക്കാലത്ത് ഇന്ത്യൻ സൈന്യം ദത്തെടുത്തു ; പാരാ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടിക്കൊണ്ട് ഇന്ന് ഇന്ത്യയുടെ അഭിമാനമാണ് ഈ 16 കാരി

കൈകൾ ഇല്ലാതെയുള്ള ജനനം ; കുട്ടിക്കാലത്ത് ഇന്ത്യൻ സൈന്യം ദത്തെടുത്തു ; പാരാ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടിക്കൊണ്ട് ഇന്ന് ഇന്ത്യയുടെ അഭിമാനമാണ് ഈ 16 കാരി

2012 ലണ്ടൻ പാരാലിമ്പിക്‌സിന്റെ അമ്പെയ്ത്ത് ഇനത്തിൽ അമേരിക്കൻ പാരാ അത്‌ലറ്റ് മാറ്റ് സ്‌ട്രട്ട്‌സ്മാൻ തന്റെ കാലുകൾ കൊണ്ട് അമ്പുകൾ എയ്തുകൊണ്ട് ലോകത്തെ മുഴുവൻ അമ്പരപ്പിക്കുമ്പോൾ കശ്മീർ സ്വദേശിനിയായ ...

“മഹുവ മൊയ്ത്ര പറഞ്ഞത് വാസ്തവ വിരുദ്ധം; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു പകരം രോഷാകുലയാവുകയും അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിക്കുകയും ചെയ്തു”: പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി

“മഹുവ മൊയ്ത്ര പറഞ്ഞത് വാസ്തവ വിരുദ്ധം; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു പകരം രോഷാകുലയാവുകയും അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിക്കുകയും ചെയ്തു”: പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി

ന്യൂഡല്‍ഹി : പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ഹിയറിംഗില്‍ പങ്കെടുത്ത തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് എത്തിക്‌സ് കമ്മിറ്റി. ക്രോസ് വിസ്താരത്തില്‍ മൊയ്ത്ര സഹകരിച്ചില്ലെന്നും ...

കോൺഗ്രസിനും വികസനത്തിനും ഒന്നിച്ച് നിൽക്കൽ അസാദ്ധ്യം; അതുകൊണ്ട്  വികസനം വേണ്ടെന്ന് വയ്ക്കുന്നു; ഛത്തീസ്ഗഡിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

കോൺഗ്രസിനും വികസനത്തിനും ഒന്നിച്ച് നിൽക്കൽ അസാദ്ധ്യം; അതുകൊണ്ട് വികസനം വേണ്ടെന്ന് വയ്ക്കുന്നു; ഛത്തീസ്ഗഡിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

റായ്പൂർ: കോൺഗ്രസ് പാർട്ടിയ്ക്കും വികസനത്തിനും ഒന്നിച്ച് ഒരു നിലനിൽപ്പ് സാദ്ധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ കൻകറിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചത്. ...

Page 507 of 1027 1 506 507 508 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist