TOP

രാജ്യത്തിൻറെ പുരോഗതി കണ്ട് ഭ്രാന്തുപിടിച്ചിരിക്കുകയാണ് ഇവർക്ക്, അതിനാണ് ഭരണഘടനയെ തകർക്കാൻ നോക്കുന്നത്; ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

ചൈനയെ സമ്മർദ്ദത്തിലാക്കി കേന്ദ്രസർക്കാർ; ഇന്ത്യൻ താരങ്ങളെ വിലക്കിയതിന് പിന്നാലെ ചൈന സന്ദർശനം റദ്ദാക്കി കേന്ദ്ര കായിക മന്ത്രി

ന്യൂഡൽഹി: മൂന്ന് ഇന്ത്യൻ വുഷു കായിക താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ വീസ നിഷേധിച്ച സംഭവത്തിൽ ചൈനയെ സമ്മർദ്ദത്തിലാക്കി കേന്ദ്രസർക്കാർ. തീരുമാനത്തിന് പിന്നാലെ ചൈനയിൽ നടത്താനിരുന്ന സന്ദർശനം ...

“മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗം; അഴിമതി ന്യായീകരിച്ച് എം വി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുന്നു”: കെ സുരേന്ദ്രന്‍

“മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗം; അഴിമതി ന്യായീകരിച്ച് എം വി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുന്നു”: കെ സുരേന്ദ്രന്‍

കോഴിക്കോട്: സിപിഎം ഉന്നത നേതാക്കള്‍ നടത്തിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ...

സഹകരണമേഖലയെ തകർക്കാൻ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥൻമാരുമായി ചേർന്ന് ഇഡി ശ്രമിക്കുന്നുവെന്ന് എംവി ഗോവിന്ദൻ; കരുവന്നൂരിൽ കേരള സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തിയെന്നും സിപിഎം സെക്രട്ടറി

സഹകരണമേഖലയെ തകർക്കാൻ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥൻമാരുമായി ചേർന്ന് ഇഡി ശ്രമിക്കുന്നുവെന്ന് എംവി ഗോവിന്ദൻ; കരുവന്നൂരിൽ കേരള സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തിയെന്നും സിപിഎം സെക്രട്ടറി

തിരുവനന്തപുരം; കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ഉത്തരേന്ത്യയിൽ നിന്ന് വന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തുന്ന ശ്രമമാണ് ഇഡി അന്വേഷണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുവന്നൂരിൽ ...

വനിതാ സംവരണ ബിൽ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ “നാഴികക്കല്ല്” ധർമ്മേന്ദ്ര പ്രധാൻ

വനിതാ സംവരണ ബിൽ ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ “നാഴികക്കല്ല്” ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി : വനിതാ സംവരണ ബിൽ പാസാക്കിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നാഴികക്കല്ലാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഇത് ഭാരതത്തിന്റെ നേട്ടങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ...

മാലയിട്ട് ആദരിക്കാനെത്തിയ വനിതാ പ്രവര്‍ത്തകരുടെ കാല്‍ തൊട്ടു വന്ദിച്ച് പ്രധാനമന്ത്രി; വൈറലായി വീഡിയോ

മാലയിട്ട് ആദരിക്കാനെത്തിയ വനിതാ പ്രവര്‍ത്തകരുടെ കാല്‍ തൊട്ടു വന്ദിച്ച് പ്രധാനമന്ത്രി; വൈറലായി വീഡിയോ

ന്യൂഡല്‍ഹി : ചരിത്ര പരമായ വനിതാ സംവരണ ബില്‍ കൊണ്ടു വന്നതിന് നന്ദിയര്‍പ്പിക്കാനെത്തിയ ബിജെപി വനിതാ മോര്‍ച്ച പ്രവര്‍ത്തകരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു,ബാക്കിയെല്ലാം അരദിവസത്തെ ആയുസ് പോലും ഇല്ലാത്ത കള്ളക്കഥകൾ; പ്രതികരണവുമായി കെ സുരേന്ദ്രൻ

സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു,ബാക്കിയെല്ലാം അരദിവസത്തെ ആയുസ് പോലും ഇല്ലാത്ത കള്ളക്കഥകൾ; പ്രതികരണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷസ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന വ്യാജവാർത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ സ്ഥാനമേറ്റെടുക്കലിനെ സംബന്ധിച്ച് ...

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ഇന്ത്യ വളരെ പ്രധാനപ്പെട്ട രാജ്യമാണ്; ഞങ്ങൾ പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നില്ല; അന്വേഷണത്തിന് സഹകരിക്കണം; മയപ്പെടുത്തി കാനഡ

ജനീവ; ഇന്ത്യയും കാനഡയും തമ്മിലുള്ള നയനന്ത്രബന്ധം വഷളാവുന്നതിനിടെ മഞ്ഞുരുക്കത്തിനുള്ള ശ്രമവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കെതിരായ പരാമർശം അന്താരാഷ്ട്രതലത്തിൽ കാനഡയുടെ മുഖച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മയപ്പെടുത്തി ...

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്; വൈറ്റ് ഹൗസിൽ വിരുന്ന് ഒരുക്കി ബൈഡനും പത്‌നിയും

ആശങ്കാജനകം; ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ ഇടപെട്ട് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളൽ വീണിരിക്കെ പ്രശ്‌നത്തിൽ ഇപടപെട്ട് അമേരിക്ക. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും ...

കടത്തിലോണം; ഓട്ടക്കീശയിൽ ഓണം പൊടിപൊടിക്കാൻ സംസ്ഥാന സർക്കാർ; 8000 കോടി  രൂപയ്ക്കായി നെട്ടോട്ടം

‘കടമെടുത്ത് വികസിപ്പിക്കും’; ആയിരം രൂപ കൂടി കടം എടുക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം: ആയിരം കോടി രൂപകൂടി വായ്പ എടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. റിസർവ്വ് ബാങ്കിന്റെ മുംബൈ ഓഫീസിലെ ഇ.കുബേർ സംവിധാനം ഉപയോഗിച്ചാണ് വായ്പ എടുക്കുന്നത്. നിലവിൽ ഏഴുമാസത്തേക്ക് ...

തെളിവില്ലാതെ വെളിവില്ലാത്ത ആരോപണങ്ങൾ തുടർന്ന് ട്രൂഡോ; കൊലപാതക അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് കാനഡ

തെളിവില്ലാതെ വെളിവില്ലാത്ത ആരോപണങ്ങൾ തുടർന്ന് ട്രൂഡോ; കൊലപാതക അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് കാനഡ

ജനീവ: ഇന്ത്യക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളിൽ തന്റെ രാജ്യം നിലകൊള്ളുന്നുവെന്നും ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ ...

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്നും ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ ഇന്ന് വടക്കൻ ജില്ലകളിലാണ് ...

തമ്മിൽതല്ല് തീരാതെ എ.ഐ.എ.ഡി.എം.കെ ; പനീർശെൽവത്തിനെതിരെ  പളനിസ്വാമി ഹൈക്കോടതിയിലേക്ക്

തമ്മിൽതല്ല് തീരാതെ എ.ഐ.എ.ഡി.എം.കെ ; പനീർശെൽവത്തിനെതിരെ പളനിസ്വാമി ഹൈക്കോടതിയിലേക്ക്

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ഒ പനീർശെൽവത്തിനെതിരെ എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമി ഹൈക്കോടതിയിലേക്ക്. പുറത്താക്കപ്പെട്ട പനീർശെൽവം പാർട്ടി കോർഡിനേറ്ററാണെന്ന് അവകാശപ്പെട്ട് പാർട്ടിയുടെ രണ്ടില ചിഹ്നവും ...

ട്രെയിൻ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയാക്കി വർദ്ധിപ്പിച്ചു ; കയ്യടി നേടി ഇന്ത്യൻ റെയിൽവേ

ട്രെയിൻ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയാക്കി വർദ്ധിപ്പിച്ചു ; കയ്യടി നേടി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : ട്രെയിൻ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം ഇന്ത്യൻ റെയിൽവേ പത്തിരട്ടിയാക്കി വർദ്ധിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുടെ ഈ പുതിയ നടപടിക്ക് രാജ്യമെങ്ങുനിന്നും കയ്യടികൾ ഉയരുകയാണ്. ഇനിമുതൽ ട്രെയിൻ അപകടങ്ങളിൽ ...

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ജനീവ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യക്കെതിരെയുള്ള പരാമർശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തന്നെ വഷളായിരിക്കുകയാണ്. ലോകശക്തിയായി മാറിയ ഇന്ത്യക്കെതിരെ യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാത്ത ...

ചരിത്രത്തിനരികെ; വനിതാ സംവരണ ബിൽ എതിരില്ലാതെ പാസാക്കി രാജ്യസഭ

ചരിത്രത്തിനരികെ; വനിതാ സംവരണ ബിൽ എതിരില്ലാതെ പാസാക്കി രാജ്യസഭ

ന്യൂഡൽഹി; രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് പുത്തൻ ഉണര്ഡവേകുന്ന വനിതാ സംവരണ ബിൽ എതിരില്ലാതെ പാസാക്കി രാജ്യസഭ. കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസാക്കിയ ബില്ലിന് എതില്ലാതെ 215 വോട്ടുകൾക്കാണ് രാജ്യസഭയിൽ ...

വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം; പ്രധാനമന്ത്രി തറക്കല്ലിടും; ഡിസൈൻ കൂവള ഇലയുടെയും ഡമരുവിന്റെയും മാതൃകയിൽ

വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം; പ്രധാനമന്ത്രി തറക്കല്ലിടും; ഡിസൈൻ കൂവള ഇലയുടെയും ഡമരുവിന്റെയും മാതൃകയിൽ

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കും. കാശി വിശ്വനാഥന്റെ മണ്ണിൽ മഹാദേവന് ഏറെ പ്രിയപ്പെട്ട കൂവള ഇലയുടെ മാതൃകയും ശിവന്റെ കൈയ്യിലെ ...

ടൈഗർ കാ ഹുക്കും; കടുവയെ പേടിച്ച് ഞെട്ടിവിറയ്ക്കുന്ന ട്രൂഡോയുടെ കാർട്ടൂൺ ; ട്രോളിക്കൊന്ന് കാനഡ പത്രവും

ടൈഗർ കാ ഹുക്കും; കടുവയെ പേടിച്ച് ഞെട്ടിവിറയ്ക്കുന്ന ട്രൂഡോയുടെ കാർട്ടൂൺ ; ട്രോളിക്കൊന്ന് കാനഡ പത്രവും

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തുലാസിലായിരിക്കെ കാനഡയിലെ പ്രമുഖ പത്രം പുറത്തിറക്കിയ കാർട്ടൂൺ ചർച്ചയാവുന്നു. വിശ്വ ഗുരുവായി ഉയരുന്ന ഭാരതത്തിന്റെ പ്രാധാന്യത്തെയും ജസ്റ്റിൻ ട്രൂഡോ എത്രവലിയ അബദ്ധമാണ് ...

വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; ചികിത്സിയ്ക്കാതെ മടക്കി അയച്ച് ഡോക്ടർ; ബംഗാളിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

മരുന്ന് നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് കുത്തിവെപ്പ് നടത്തി; രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ

കൊല്ലം: മരുന്നു നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവപ്പ് നടത്തിയ സംഭവത്തിൽ നടപടി. രണ്ട് നഴ്‌സുമാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.കൊല്ലം കുണ്ടറയിൽ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.ജൂനിയർ ...

ആറ് മാസത്തോളമായി ശമ്പളം ഇല്ല, കൂലി ചോദിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളോട് നീ ആളാകാൻ വന്നതാണോയെന്ന് മേയർ; കൊല്ലം കോർപ്പറേഷനിൽ പ്രതിഷേധം

ആറ് മാസത്തോളമായി ശമ്പളം ഇല്ല, കൂലി ചോദിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളോട് നീ ആളാകാൻ വന്നതാണോയെന്ന് മേയർ; കൊല്ലം കോർപ്പറേഷനിൽ പ്രതിഷേധം

കൊല്ലം; ആറ് മാസത്തോളമായുളള ശമ്പള കുടിശിക ആവശ്യപ്പെട്ട് എത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ അവഹേളിച്ച് കൊല്ലം കോർപ്പറേഷൻ മേയറും ഭരണപക്ഷ കൗൺസിലർമാരും. മേയർ പ്രസന്ന ഏണസ്റ്റിനെ നേരിട്ട് കണ്ട് ...

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടു

സുഖ്ദൂല്‍ സിംഗ് കൊലപാതകം: ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് സംഘം

വിന്നിപെഗ് : ഖാലിസ്ഥാന്‍ ഭീകരന്‍ സുഖ്ദൂല്‍ സിംഗിന്റെ കൊലപാതകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാ സംഘങ്ങളായ ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും ...

Page 543 of 1028 1 542 543 544 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist