TOP

പി പി മുകുന്ദൻ അന്തരിച്ചു

പി പി മുകുന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു. 77 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ബിജെപിയുടെ മുൻ ...

ഞാൻ വരുന്നത് സനാതന ധർമ്മത്തിൽ നിന്നും; മോശം പരാമർശങ്ങൾ അംഗീകരിക്കാനാകില്ല;ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയെ അപലപിച്ച് എഎപി നേതാവ് രാഘവ് ഛദ്ദ

ഞാൻ വരുന്നത് സനാതന ധർമ്മത്തിൽ നിന്നും; മോശം പരാമർശങ്ങൾ അംഗീകരിക്കാനാകില്ല;ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയെ അപലപിച്ച് എഎപി നേതാവ് രാഘവ് ഛദ്ദ

ന്യൂഡൽഹി: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശത്തെ അപലപിച്ച് എഎപി നേതാവ് രാഘവ് ഛദ്ദ. ഏതെങ്കിലും പാർട്ടിയിൽ നിന്നുള്ള ചെറിയ നേതാക്കൾ ...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

തിരുവനന്തപുരത്തും നിപയെന്ന് സംശയം; മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: നിപ ആശങ്ക തിരുവനന്തപുരത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥിയെ നിരീക്ഷണത്തിലാക്കി. ബിഡിഎസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാർത്ഥിക്ക് പനിയുണ്ടെന്നാണ് വിവരം. ഇവരുടെ ശരീര സ്രവങ്ങൾ പരിശോധിക്കാൻ ...

കളിയെങ്കിൽ ഇതാണ് ; ലങ്കാദഹനം നടത്തി ഭാരതം

കളിയെങ്കിൽ ഇതാണ് ; ലങ്കാദഹനം നടത്തി ഭാരതം

കൊളംബോ : ശ്രീലങ്കക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. 214 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയെ 172 റൺസിൽ പിടിച്ചുകെട്ടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ ...

പറയാതെ വയ്യ… വലിയ വില നൽകേണ്ടിവരും; സർക്കാരിനെതിരെ തുറന്നടിച്ച് എംഎൽഎയും നടനുമായ എം മുകേഷ്

പറയാതെ വയ്യ… വലിയ വില നൽകേണ്ടിവരും; സർക്കാരിനെതിരെ തുറന്നടിച്ച് എംഎൽഎയും നടനുമായ എം മുകേഷ്

കൊല്ലം: ഗതാഗത വകുപ്പിനും മന്ത്രിക്കുമെതിരെ തുറന്നടിച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷിന്റെ പരസ്യ ...

നിപ; ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

നിപ; ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സയിൽ കഴിയുന്ന ഒൻപത് കാരനും, മരിച്ച ആലഞ്ചേരി സ്വദേശിയുടെ ഭാര്യാ സഹോദരനുമാണ് നിപ ...

നിപ; കേന്ദ്രസംഘം അടുത്ത ദിവസം കേരളത്തിൽ; മരിച്ചവരുടെ സമ്പർക്ക പട്ടികയിൽ നൂറിലധികം പേരെന്ന് ആരോഗ്യമന്ത്രി; ആശങ്കപ്പെേടണ്ട സാഹചര്യം ഇല്ലെന്നും വീണാ ജോർജ്

നിപ; കേന്ദ്രസംഘം അടുത്ത ദിവസം കേരളത്തിൽ; മരിച്ചവരുടെ സമ്പർക്ക പട്ടികയിൽ നൂറിലധികം പേരെന്ന് ആരോഗ്യമന്ത്രി; ആശങ്കപ്പെേടണ്ട സാഹചര്യം ഇല്ലെന്നും വീണാ ജോർജ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര സംഘം ബുധനാഴ്ച കേരളത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുമായി ...

പ്രധാനമന്ത്രിക്കെതിരെ കാനഡയില്‍ വധ ഭീഷണി മുഴക്കി ഖാലിസ്ഥാന്‍ ഭീകരന്‍; ഇന്ത്യ വിഭജിക്കുമെന്നും ഡല്‍ഹി ഖാലിസ്ഥാനാക്കുമെന്നും ആക്രോശം; ഉന്നത നേതാക്കളേയും ഉദ്യോഗസ്ഥരേയും വധിക്കുമെന്നും ഭീഷണി

പ്രധാനമന്ത്രിക്കെതിരെ കാനഡയില്‍ വധ ഭീഷണി മുഴക്കി ഖാലിസ്ഥാന്‍ ഭീകരന്‍; ഇന്ത്യ വിഭജിക്കുമെന്നും ഡല്‍ഹി ഖാലിസ്ഥാനാക്കുമെന്നും ആക്രോശം; ഉന്നത നേതാക്കളേയും ഉദ്യോഗസ്ഥരേയും വധിക്കുമെന്നും ഭീഷണി

ഒട്ടാവോ : ലോകം ഉറ്റു നോക്കിയ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ കാനഡയിലെ തെരുവുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ...

ഈജിപ്തിലെ സ്‌കൂളുകളിൽ മുഖാവരണത്തിന് വിലക്ക്; വരുന്ന അദ്ധ്യയന വർഷം മുതൽ പ്രാബല്യത്തിലാകും

ഈജിപ്തിലെ സ്‌കൂളുകളിൽ മുഖാവരണത്തിന് വിലക്ക്; വരുന്ന അദ്ധ്യയന വർഷം മുതൽ പ്രാബല്യത്തിലാകും

കയ്‌റോ: ഈജിപ്തിലെ സ്‌കൂളുകളിൽ മുഖാവരണം (നിഖാബ്) നിരോധിച്ചു. വരുന്ന അദ്ധ്യയന വർഷം മുതൽ നിരോധനം പ്രാബല്യത്തിലാകും. മതസ്വാതന്ത്ര്യവും സുതാര്യമായ പഠനസാഹചര്യവും സന്തുലിതമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശമെന്ന് അധികൃതർ ...

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ. കോഴിക്കോട് പനിബാധിച്ച് മരിച്ചവരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  വൈകീട്ടോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. പനി ...

കഴുത മാംസവും കൊഞ്ച് ഫ്രൈയും പിന്നെ ഫ്രഞ്ച് മദ്യങ്ങളും; മിസൈൽ വന്നാലും തകരാത്ത ഉറപ്പ്; ആഡംബരത്തിന്റെ അങ്ങേയറ്റം ; ഇത് കിം ജോംഗ് ഉന്നിന്റെ സ്പെഷ്യൽ ട്രെയിൻ

കഴുത മാംസവും കൊഞ്ച് ഫ്രൈയും പിന്നെ ഫ്രഞ്ച് മദ്യങ്ങളും; മിസൈൽ വന്നാലും തകരാത്ത ഉറപ്പ്; ആഡംബരത്തിന്റെ അങ്ങേയറ്റം ; ഇത് കിം ജോംഗ് ഉന്നിന്റെ സ്പെഷ്യൽ ട്രെയിൻ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനെ കാണാനായി റഷ്യയിലെ തുറമുഖ നഗരമായ വ്ലാഡിവോസ്‌റ്റോക്കിലേക്കുള്ള ട്രെയിൻ യാത്രയിലാണ് ഇപ്പോൾ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ എന്ന് ചില റിപ്പോർട്ടുകൾ ...

ഒരാഴ്ച നീണ്ട പ്രയത്‌നം; തുർക്കിയിലെ ഗുഹയിൽ കുടുങ്ങിക്കിടന്ന പര്യവേഷകനെ രക്ഷിച്ചു

ഒരാഴ്ച നീണ്ട പ്രയത്‌നം; തുർക്കിയിലെ ഗുഹയിൽ കുടുങ്ങിക്കിടന്ന പര്യവേഷകനെ രക്ഷിച്ചു

അങ്കാര: തുർക്കിയിലെ ഗുഹയിൽ അകപ്പെട്ട അമേരിക്കൻ പര്യവേഷകനെ രക്ഷിച്ചു. ഒരാഴ്ച നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അമേരിക്കക്കാരനും സഞ്ചാരിയുമായ മാർ ഡിക്കിയെ പുറത്തെടുത്തത്. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍; കണ്‍ട്രോള്‍ റൂം തുറന്നു

നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട് : നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലുപേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ...

സനാതനധർമ്മത്തെ തുടച്ചു നീക്കാനാണ് ഇൻഡിയ സഖ്യം രൂപം കൊണ്ടത്; വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ നേതാവ്

സനാതനധർമ്മത്തെ തുടച്ചു നീക്കാനാണ് ഇൻഡിയ സഖ്യം രൂപം കൊണ്ടത്; വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ നേതാവ്

ചെന്നൈ: സനാതനധർമ്മത്തെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡിയ സഖ്യം രൂപം കൊണ്ടതെന്ന വിവാദ പരാമർശവുമായി ഡിഎംകെ നേതാവ് കെ പൊൻമുടി. സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവ് ...

നിപ സംശയം; പരിശോധനാ ഫലം ഇന്ന് രാത്രിയോടെ; മരിച്ചവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്: വീണാ ജോര്‍ജ്ജ്

നിപ സംശയം; പരിശോധനാ ഫലം ഇന്ന് രാത്രിയോടെ; മരിച്ചവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്: വീണാ ജോര്‍ജ്ജ്

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ ...

പോലീസിന് പെട്രോളടിക്കാൻ പോലും കാശില്ലെന്ന് ചെന്നിത്തല; കേരളത്തിലെ ആഭ്യന്തര വകുപ്പ് ചെയ്യുന്നത് സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി

പോലീസിന് പെട്രോളടിക്കാൻ പോലും കാശില്ലെന്ന് ചെന്നിത്തല; കേരളത്തിലെ ആഭ്യന്തര വകുപ്പ് ചെയ്യുന്നത് സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവയിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് നേരെയുണ്ടായ രണ്ട് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാണോയെന്ന് ...

”മോദി സർക്കാർ ഇന്ദിരാഗാന്ധിയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും കോൺഗ്രസിൽ നിന്നുമാണ് എല്ലാ കാര്യങ്ങളും പഠിച്ചത്”; ജി20യുടെ വിജയത്തിൽ അഭിനന്ദനങ്ങളുമായി റോബർട്ട് വാദ്ര

”മോദി സർക്കാർ ഇന്ദിരാഗാന്ധിയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും കോൺഗ്രസിൽ നിന്നുമാണ് എല്ലാ കാര്യങ്ങളും പഠിച്ചത്”; ജി20യുടെ വിജയത്തിൽ അഭിനന്ദനങ്ങളുമായി റോബർട്ട് വാദ്ര

ന്യൂഡൽഹി: രാജ്യത്ത് നടന്ന ജി20 ഉച്ചകോടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും ...

നിപ സംശയം; രണ്ട് പേരുടെ നില ഗുരുതരം; സമ്പർക്കപ്പട്ടിക തയ്യാറാക്കി തുടങ്ങി; ഇന്ന് ഉന്നതലയോഗം ചേരും

നിപ സംശയം; രണ്ട് പേരുടെ നില ഗുരുതരം; സമ്പർക്കപ്പട്ടിക തയ്യാറാക്കി തുടങ്ങി; ഇന്ന് ഉന്നതലയോഗം ചേരും

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ...

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

ഒന്നല്ല,ഇരട്ട ചക്രവാതച്ചുഴികൾ; അതിനിർണായകം;അഞ്ച് ദിവസം മഴ തുടരും; മുന്നറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. അടുത്ത അഞ്ചുദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ...

കോഴിക്കോട് വീണ്ടും നിപ?;ജാഗ്രതാ നിർദ്ദേശം;പനി മരണങ്ങളിൽ അസ്വഭാവികത

കോഴിക്കോട് വീണ്ടും നിപ?;ജാഗ്രതാ നിർദ്ദേശം;പനി മരണങ്ങളിൽ അസ്വഭാവികത

കോഴിക്കോട്; സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ രോഗം കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതായി സംശയം. സ്വകാര്യ ആശുപത്രിയിലെ രണ്ടു പനി മരണങ്ങളിൽ അസ്വാഭാവികത പ്രകടമായതോടെയാണ് നിപയാണ് മരണമാണെന്ന സംശയം ഉണ്ടായത്. ...

Page 550 of 1028 1 549 550 551 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist