സ്വര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല; സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിയവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി രചന നാരായണന്‍കുട്ടി
എറണാകുളം : സനാതന ധര്‍മ്മം ഒരിക്കലും ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്ന് നടി രചനാ നാരായണന്‍കുട്ടി. സനാതാന ധര്‍മ്മം ഉന്മൂലനം ചെയ്യാനല്ല, മറിച്ച് ഒന്നുകൂടി ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ...

























