TOP

വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്; ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി

കോട്ടയം: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ...

ഡൽഹി ഗോകുൽപുരി കലാപം; അക്രമികൾ ലക്ഷ്യമിട്ടത് ഹിന്ദു സമൂഹത്തിന്റെ മനസിൽ ഭീതി വിതയ്ക്കാൻ; 2020 ലെ കലാപത്തിൽ ഒൻപത് പ്രതികൾക്ക് ജയിൽശിക്ഷ

ഡൽഹി ഗോകുൽപുരി കലാപം; അക്രമികൾ ലക്ഷ്യമിട്ടത് ഹിന്ദു സമൂഹത്തിന്റെ മനസിൽ ഭീതി വിതയ്ക്കാൻ; 2020 ലെ കലാപത്തിൽ ഒൻപത് പ്രതികൾക്ക് ജയിൽശിക്ഷ

ന്യൂഡൽഹി: 2020 ൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ഒൻപത് പ്രതികൾക്ക് ഏഴ് വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി. കർകർധൂമ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ...

നോവായി വന്ദന; അന്ത്യയാത്രാമൊഴിയേകാൻ വൻ ജനാവലി

നോവായി വന്ദന; അന്ത്യയാത്രാമൊഴിയേകാൻ വൻ ജനാവലി

തിരുവനന്തപുരം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ട വന്ദന ദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടതിനാൽ, അത് പൊളിച്ച് അകത്തുകടന്നാണ് മാതാപിതാക്കൾ എത്തുന്നതിന് മുമ്പ് നാട്ടുകാർ ...

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ്; മെഡലുറപ്പിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ്; മെഡലുറപ്പിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ

ന്യൂഡൽഹി: ലോക പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്‌സർമാരാണ് മെഡലുറപ്പിച്ചത്. ദീപക് ഭോരിയ, മുഹമ്മദ് ഹുസ്സാമുദ്ദീൻ, നിഷാന്ത് ദേവ് എന്നിവർ സെമിയിലെത്തിയതോടെയാണ് ...

കുപ്രചാരണങ്ങൾ പടിക്ക് പുറത്ത്; കർണാടകയിൽ ബിജെപിയ്ക്ക് ഭരണതുടർച്ചയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

കുപ്രചാരണങ്ങൾ പടിക്ക് പുറത്ത്; കർണാടകയിൽ ബിജെപിയ്ക്ക് ഭരണതുടർച്ചയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

ബംഗളൂരു: വാശിയേറിയ പോരാട്ടം നടന്ന കർണാടകയിൽ ബിജെപി ഭരണ തുടർച്ച നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് സുവർണ ന്യൂസ് 24x7 നും ...

വിധിയെഴുതി കർണാടക; അഞ്ച് മണിവരെ 65.69 ശതമാനം പോളിംഗ്

വിധിയെഴുതി കർണാടക; അഞ്ച് മണിവരെ 65.69 ശതമാനം പോളിംഗ്

ബംഗളൂരു: കനത്ത തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന കർണാടകയിൽ വൈകീട്ട് അഞ്ചുമണിവരെ സമ്മതിദാനവകാശം വിനിയോഗിച്ചത് 65.69 ശതമാനം പേർ. ആകെ 2615 സ്ഥാനാർത്ഥികളും 5 കോടി 30 ലക്ഷം ...

മാനസിക വളർച്ച പ്രശ്‌നമുള്ള കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്

മാനസിക വളർച്ച പ്രശ്‌നമുള്ള കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്

തിരുവനന്തപുരം: ഭിന്നശേഷിത്വം ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് നൽകാൻ തീരുമാനം. ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, മാനസിക വളർച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളിൽ 40 ...

പാകിസ്താനിൽ കലാപം കത്തിപ്പടരുന്നു; പഞ്ചാബിൽ ആയിരത്തോളം പേർ അറസ്റ്റിൽ

പാകിസ്താനിൽ കലാപം കത്തിപ്പടരുന്നു; പഞ്ചാബിൽ ആയിരത്തോളം പേർ അറസ്റ്റിൽ

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റിന് പിന്നാലെ കലാപഭൂമിയായി പാകിസ്താൻ. പാക് തെഹ്രീക് ഇ ഇൻസാഫിന്റെ കലാപാഹ്വാനം ഏറ്റെടുത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്. പൊതുസ്ഥാപനങ്ങൾ തല്ലിതകർത്തും തീവെച്ചും ...

ഉണ്ണിക്കണ്ണന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി; നരേന്ദ്രമോദി ദർശനം നടത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ

ഉണ്ണിക്കണ്ണന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി; നരേന്ദ്രമോദി ദർശനം നടത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ

ജയ്പൂർ: രാജസ്ഥാനിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഏഴ് വയസുള്ള ബാലഗോപാലനാണ് ശ്രീനാഥ്ജി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ...

യുവഡോക്ടറുടെ കൊലപാതകം: സർക്കാരിന്റെ പരാജയം,പോലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഐഎംഎ

യുവഡോക്ടറുടെ കൊലപാതകം: സർക്കാരിന്റെ പരാജയം,പോലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഐഎംഎ

ന്യൂഡൽഹി: യുവഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. ശക്തമായ കേന്ദ്രനിയമം കൊണ്ടുവരുന്നതിനെ സർക്കാരിനെ ...

രാജ്യത്ത് തന്നെ ഇത് ആദ്യത്തെ സംഭവം: പോലീസിന്റെ കൈയ്യിൽ തോക്കില്ലേയെന്ന് ഹൈക്കോടതി

രാജ്യത്ത് തന്നെ ഇത് ആദ്യത്തെ സംഭവം: പോലീസിന്റെ കൈയ്യിൽ തോക്കില്ലേയെന്ന് ഹൈക്കോടതി

കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുഃഖകരമെന്ന് ഹൈക്കോടതി. പോലീസിനെയും സർക്കാരിനെയും കോടതി വിമർശിച്ചു. പോലീസിന്റെ കൈയ്യിൽ തോക്കില്ലേ എന്നാണ് കോടതി ചോദിച്ചത്. ...

പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തു വേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം; തങ്ങളുടെ ജീവന് വിലയുണ്ടെന്നും, കൃത്യമായ നിയമസംവിധാനം വേണമെന്നുമുള്ള ആവശ്യത്തിലുറച്ച് ആരോഗ്യപ്രവർത്തകർ

ഡോക്ടറെ കുത്തിയത് തടയാൻ ചെന്ന പോലീസുകാരനെ കുനിച്ച് നിർത്തി തലങ്ങും വിലങ്ങും കുത്തി; ആശുപത്രിയിലെ രോഗികൾ നെട്ടോട്ടമോടി; കൊട്ടാരക്കര പോലീസ് എത്തിയപ്പോൾ കത്രിക താഴെയിട്ടു; പിന്നിൽകൂടി വന്ന് പിടികൂടിയത് ആംബുലൻസ് ഡ്രൈവർ

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് വെളുപ്പിനെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. രോഗികളും കൂട്ടിരുപ്പുകാരും നെട്ടോട്ടമോടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗർഭിണികൾ പേടിച്ച് അലറിക്കരഞ്ഞു. അക്രമാസക്തനായ സന്ദീപ് ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ ഡോക്ടർ മരിച്ചു. കോട്ടയംസ്വദേശിയായ ഹൗസ് സർജൻ വന്ദന ദാസ്(25) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഡോക്ടറെ ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; പോലീസുകാരനും ഡോക്ടറും ഉൾപ്പെടെ അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വനിതാ ഡോക്ടറുടെ നില ഗുരുതരം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; പോലീസുകാരനും ഡോക്ടറും ഉൾപ്പെടെ അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വനിതാ ഡോക്ടറുടെ നില ഗുരുതരം

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമണം ...

പാകിസ്താനിലെ കലാപത്തിന് കാരണമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കണം; വിചിത്ര പരാതിയുമായെത്തിയ പാക് ട്വിറ്റർ ഉപയോക്താവിന് ചുട്ട മറുപടിയുമായി ഡൽഹി പോലീസ്

പാകിസ്താനിലെ കലാപത്തിന് കാരണമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കണം; വിചിത്ര പരാതിയുമായെത്തിയ പാക് ട്വിറ്റർ ഉപയോക്താവിന് ചുട്ട മറുപടിയുമായി ഡൽഹി പോലീസ്

ന്യൂഡൽഹി: ഇമ്രാന്റെ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഉത്തരവാദിയായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യവുമായെത്തിയ പാകിസ്താൻ ട്വിറ്റർ ഉപയോക്താവിന് ചുട്ട മറുപടിയുമായി ...

പാകിസ്താനിൽ കലാപം; ഒരാൾ കൊല്ലപ്പെട്ടു; നിരവധി പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും പരിക്ക്; നിരോധനാജ്ഞ നിലനിൽക്കുന്ന ഇസ്ലാമാബാദിലെ ഹൈക്കോടതി പരിസരം വളയാനൊരുങ്ങി ഇമ്രാൻ അനുകൂലികൾ

പാകിസ്താനിൽ കലാപം; ഒരാൾ കൊല്ലപ്പെട്ടു; നിരവധി പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും പരിക്ക്; നിരോധനാജ്ഞ നിലനിൽക്കുന്ന ഇസ്ലാമാബാദിലെ ഹൈക്കോടതി പരിസരം വളയാനൊരുങ്ങി ഇമ്രാൻ അനുകൂലികൾ

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം പാകിസ്താനിൽ രൂക്ഷമാകുന്നു. ക്വറ്റയിൽ നടന്ന ആക്രമണത്തിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക് ഇൻസാഫ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ...

താനൂർ ബോട്ട് അപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ; മനുഷ്യാവകാശ കമ്മീഷൻ ഇന്ന് അപകടസ്ഥലം സന്ദർശിക്കും

താനൂർ ബോട്ട് അപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ; മനുഷ്യാവകാശ കമ്മീഷൻ ഇന്ന് അപകടസ്ഥലം സന്ദർശിക്കും

കോഴിക്കോട്: താനൂരിലെ അപകടത്തിന് കാരണമായ ബോട്ട് ഓടിച്ച ഡ്രൈവർ പിടിയിൽ. ദിനേശൻ ആണ് അറസ്റ്റിലായത്. താനൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾക്കും ...

കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്; സർക്കാർ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിൽ ബിജെപിയും കോൺഗ്രസും

കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്; സർക്കാർ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിൽ ബിജെപിയും കോൺഗ്രസും

ബംഗളൂരു: കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. സംസ്ഥാനത്തൊട്ടാകെ ക്രമീകരിച്ചിട്ടുള്ള 58,545 പോളിംഗ് സ്റ്റേഷനുകളിലായി ...

രാത്രിയിൽ കത്തിജ്വലിച്ച് സൂര്യൻ ; റോയൽ ചലഞ്ചേഴ്സിനെ തകർത്ത് ദൈവത്തിന്റെ പോരാളികൾ

രാത്രിയിൽ കത്തിജ്വലിച്ച് സൂര്യൻ ; റോയൽ ചലഞ്ചേഴ്സിനെ തകർത്ത് ദൈവത്തിന്റെ പോരാളികൾ

മുംബൈ : വാംഖഡെ സ്റ്റേഡിയത്തിൽ രാത്രിയിലും കത്തിജ്ജ്വലിച്ച സൂര്യന്റെ പ്രഭയിൽ മുംബൈ ഇന്ത്യൻസിന് വിജയത്തിളക്കം. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് മുംബൈയുടെ ജയം. സൂര്യകുമാർ യാദവിന്റെ ...

ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വൻ സംഘർഷം; സൈനിക ആസ്ഥാനത്തേക്ക് ഇടിച്ച് കയറി പ്രതിഷേധക്കാർ; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വൻ സംഘർഷം; സൈനിക ആസ്ഥാനത്തേക്ക് ഇടിച്ച് കയറി പ്രതിഷേധക്കാർ; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം. പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ...

Page 642 of 1030 1 641 642 643 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist