TOP

‘മൻ കീ ബാത്തിൽ ഉയർന്നുവന്ന വിഷയങ്ങൾ രാജ്യം ഏറ്റെടുത്തു‘: നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി

‘മൻ കീ ബാത്തിൽ ഉയർന്നുവന്ന വിഷയങ്ങൾ രാജ്യം ഏറ്റെടുത്തു‘: നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: മാസാന്ത്യ റേഡിയോ പരിപാടി മൻ കീ ബാത്തിന്റെ നൂറാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിലൂടെ ഉയർന്നുവന്ന വിഷയങ്ങൾ ...

രാജ്യത്തെ ജനങ്ങളുടെ കൂട്ടായ്മയും പ്രചാദനാത്മകമായ ജീവിതങ്ങളുമാണ് മൻ കി ബാത്തിലൂടെ ഉയർത്തിക്കാട്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി; നൂറാം എപ്പിസോഡ് ആഘോഷമാക്കി ജനങ്ങൾ

രാജ്യത്തെ ജനങ്ങളുടെ കൂട്ടായ്മയും പ്രചാദനാത്മകമായ ജീവിതങ്ങളുമാണ് മൻ കി ബാത്തിലൂടെ ഉയർത്തിക്കാട്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി; നൂറാം എപ്പിസോഡ് ആഘോഷമാക്കി ജനങ്ങൾ

ന്യൂഡൽഹി: മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമാകാൻ എല്ലാ ജനങ്ങളോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ പ്രത്യേകതയാർന്ന യാത്രയായിരുന്നു ഇതെന്നും, രാജ്യത്തെ ജനങ്ങളുടെ കൂട്ടായ്മയും പ്രചാദനാത്മകമായ ...

ലുധിയാനയിലെ ഫാക്ടറിയിൽ വാതക ചോർച്ച; 9 മരണം

ലുധിയാനയിലെ ഫാക്ടറിയിൽ വാതക ചോർച്ച; 9 മരണം

ഛണ്ഡീഗഡ്:പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതക ചോർച്ചയിൽ ഒൻപത് മരണം. ശാരീരിക അവശതകൾ നേരിട്ടതിനെ തുടർന്ന് ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിയാസ്പുരയിലെ ഫാക്ടറിയിലാണ് വാതക ചോർച്ചയുണ്ടായത്. പ്രദേശത്ത് രക്ഷാ ...

‘ദ കേരള സ്‌റ്റോറി’തീവ്രവാദത്തിനെതിരെയാണ് സംസാരിക്കുന്നത്; പിആർ ജോലികൾ നിങ്ങൾ തന്നെ ഏറ്റെടുത്ത് ചെയ്യുന്നതിന് നന്ദി; നായിക ആദ ശർമ സംസാരിക്കുന്നു; വീഡിയോ

‘എണ്ണത്തിനല്ല, വസ്തുതക്കാണ് പ്രാധാന്യം; പെൺകുട്ടികളെ കാണാതാകുന്നു എന്നതും അവർ തീവ്രവാദ പ്രവർത്തനങ്ങളിൽ എത്തപ്പെടുന്നു എന്നതും വസ്തുതയാണ്‘: ഇതിനെ പ്രൊപ്പഗാണ്ട എന്ന് വിളിക്കുന്നത് ഭീകരതയേക്കാൾ ഭയാനകമെന്ന് ആദ ശർമ്മ

മുംബൈ: രാജ്യമാകമാനം ചർച്ചയാകുകയും കേരളത്തിൽ മതമൗലികവാദികളും ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് ഒരുമിച്ച് എതിർക്കുകയും ചെയ്യുന്ന ബഹുഭാഷ ചിത്രം ദ് കേരള സ്റ്റോറിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് ചിത്രത്തിൽ പ്രധാന ...

ചരിത്ര മുഹൂർത്തം; ‘മൻ കി ബാത്തി’ന്റെ നൂറാം എപ്പിസോഡ് ഇന്ന്; യുഎന്നിലും തത്സമയ സംപ്രേഷണം

ചരിത്ര മുഹൂർത്തം; ‘മൻ കി ബാത്തി’ന്റെ നൂറാം എപ്പിസോഡ് ഇന്ന്; യുഎന്നിലും തത്സമയ സംപ്രേഷണം

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്തിന്റെ' നൂറാം എപ്പിസോഡ് ഇന്ന്. രാവിലെ 11 മണിക്കാണ് പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ 'മൻ കി ബാത്തിന്റെ' നൂറാം എപ്പിസോഡ് ...

ആറാട്ടുപുഴ പൂരത്തിലെ ഭ്രഷ്ടും ശക്തന്‍ തമ്പുരാന്റെ വാശിയും; പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ ഐതിഹ്യം ഇതാണ്

പൂരാവേശത്തിൽ തൃശ്ശൂർ; വടക്കുംനാഥന്റെ മണ്ണിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ

തൃശ്ശൂർ: ഇന്ന് തൃശ്ശൂർ പൂരം. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാകാൻ പതിനായിരങ്ങളാണ് വടക്കുംനാഥക്ഷേത്രത്തിലേക്കും തേക്കിൻകാട് മൈതാനിയിലേക്കുമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. നെയ്തലക്കാവിലമ്മ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന് ...

ജനവാസമേഖലയിൽ നിന്ന് 23 കിലോമീറ്റർ അകലെ; നീക്കങ്ങൾ ജിപിഎസ് കോളർ വഴി നിരീക്ഷിക്കും; അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു

ജനവാസമേഖലയിൽ നിന്ന് 23 കിലോമീറ്റർ അകലെ; നീക്കങ്ങൾ ജിപിഎസ് കോളർ വഴി നിരീക്ഷിക്കും; അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു

ഇടുക്കി: അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. രാത്രി 12 മണി മണിയോടെ സീനിയറോടയ്ക്ക് സമീപത്തായാണ് തുറന്നുവിടുന്നത്. ജനവാസമേഖലയിൽ നിന്നും 23 കിലോമീറ്റർ അകലെയായിട്ടാണ് നിലവിൽ ...

‘മാറാട് അരയ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ഒരു ഖേദവുമില്ല‘: ലൈബ്രറി, പുസ്തകങ്ങൾ എന്നിവ എന്താണെന്ന് അറിയാത്ത ഫാസിസ്റ്റ് കൂട്ടങ്ങൾ ‘ഇയാൾ ഇതാ സംഘിയായി‘ എന്ന് വിളിച്ചുകൂവിയാൽ വകവെക്കില്ലെന്ന് ജോയ് മാത്യു

കൊച്ചി: മാറാട് അരയ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ഒരു ഖേദവുമില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ലൈബ്രറി, പുസ്തകങ്ങൾ എന്നിവ എന്താണെന്ന് അറിയാത്ത ഫാസിസ്റ്റ് കൂട്ടങ്ങൾ ‘ഇയാൾ ...

കർണാടകയെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ; കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പുഷ്പവൃഷ്ടിയുമായി ആയിരങ്ങൾ; ഏറിയ പങ്കും യുവാക്കൾ

കർണാടകയെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ; കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പുഷ്പവൃഷ്ടിയുമായി ആയിരങ്ങൾ; ഏറിയ പങ്കും യുവാക്കൾ

ബംഗലൂരു: കർണാടകയിലെ ജനങ്ങളെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. സംസ്ഥാനത്തെ തന്റെ മൂന്നാമത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം ബെലഗാവിയിൽ നിന്നും വൈകുന്നേരം 5.00 ...

റേഷൻ വിതരണം മുടങ്ങിയ സംഭവം; തകരാറിന് ഉത്തരവാദി കേന്ദ്രമല്ല; സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്നം നേരിട്ടതെന്ന് ബിജെപി

റേഷൻ വിതരണം മുടങ്ങിയ സംഭവം; തകരാറിന് ഉത്തരവാദി കേന്ദ്രമല്ല; സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്നം നേരിട്ടതെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം ദിവസങ്ങളായി മുടങ്ങിയ സംഭവത്തിൽ ഉത്തരവാദി കേന്ദ്രമല്ല സംസ്ഥാനം തന്നെ. കേന്ദ്രസർക്കാരിന് കീഴിലുളള നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന് മേൽ ...

2000 ആണോ 5000 കോടിയാണോ?; സുർജേവാലയോട് സംശയം തീർത്ത് രാഹുൽ; കർണാടകയിലെ അപ്പാരൽ പാർക്കിന് ഫണ്ട് പ്രഖ്യാപിച്ച് കുടുങ്ങി രാഹുൽ; കോൺഗ്രസിന്റേത് ഒരു ഉറപ്പുമില്ലാത്ത വാഗ്ദാനങ്ങളെന്ന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്ന് ബിജെപി

ബെല്ലാരി: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ രാഹുൽ നടത്തിയ പ്രഖ്യാപനത്തിലെ പൊളളത്തരം തുറന്നുകാണിച്ച് ബിജെപി. കഴിഞ്ഞ ദിവസം ബെല്ലാരിയിലെ പ്രചാരണ യോഗത്തിൽ ഇവിടുത്തെ ജീൻസ് നിർമിക്കുന്ന അപ്പാരൽ ...

ഗുസ്തി താരങ്ങളെ കാണാൻ സ്ത്രീകളെ അപമാനിച്ച കേസിലെ പ്രതിയുമായി പ്രിയങ്ക വാദ്ര; കോൺഗ്രസ് വനിതാ നേതാവിന്റെ കാപട്യം പൊളിച്ചടുക്കി ബബിത ഫോഗോട്ട്; രൂക്ഷ വിമർശനം

ഗുസ്തി താരങ്ങളെ കാണാൻ സ്ത്രീകളെ അപമാനിച്ച കേസിലെ പ്രതിയുമായി പ്രിയങ്ക വാദ്ര; കോൺഗ്രസ് വനിതാ നേതാവിന്റെ കാപട്യം പൊളിച്ചടുക്കി ബബിത ഫോഗോട്ട്; രൂക്ഷ വിമർശനം

ന്യൂഡൽഹി: റെസ്ലിംഗ് ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കാണാൻ സ്ത്രീകളെ അപമാനിച്ച കേസിലെ പ്രതിയ്‌ക്കൊപ്പമെത്തി കോൺഗ്രസ് വനിതാ നേതാവ് ...

മയങ്ങിയത് അഞ്ചാമത്തെ മയക്കുവെടിക്ക്; അവസാന സമയവും വനംവകുപ്പിനെയും ദൗത്യസംഘത്തെയും വെളളം കുടിപ്പിച്ച് അരിക്കൊമ്പൻ

മയങ്ങിയത് അഞ്ചാമത്തെ മയക്കുവെടിക്ക്; അവസാന സമയവും വനംവകുപ്പിനെയും ദൗത്യസംഘത്തെയും വെളളം കുടിപ്പിച്ച് അരിക്കൊമ്പൻ

ചിന്നക്കനാൽ: മാസങ്ങളായി ചിന്നക്കനാലിലെ ജനങ്ങളുടെ പേടി സ്വപ്‌നമായിരുന്ന അരിക്കൊമ്പനെ ഒടുവിൽ വനം വകുപ്പ് മയക്കുവെടി വെച്ച് മയക്കി. നാല് ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ അഞ്ച് മയക്കുവെടികളിലാണ് ആന ...

ശക്തി പ്രാപിച്ച് വേനൽ മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തി പ്രാപിച്ച് വേനൽ മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ...

കേരള സ്‌റ്റോറിക്കെതിരായ പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ; സത്യം തുറന്നുപറയുന്നതിനെ ഭയക്കേണ്ടതില്ല; യാഥാർഥ്യങ്ങളെ തള്ളിപ്പറയുന്ന പുരോഗമനപക്ഷമാണ് ഈ നാട്ടിലെ യഥാർത്ഥ അപകടകാരികളെന്നും കെസിബിസി

കൊച്ചി: ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. ഉള്ളത് തുറന്ന് പറയാനും ...

”കോൺഗ്രസ് ഇതുവരെ 91 തവണ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്; അസഭ്യത്തിന്റെ നിഘണ്ടു തയ്യാറാക്കുന്ന നേരത്ത് സദ്ഭരണം കാഴ്ചവെച്ചിരുന്നെങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു”; പ്രധാനമന്ത്രി

”കോൺഗ്രസ് ഇതുവരെ 91 തവണ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്; അസഭ്യത്തിന്റെ നിഘണ്ടു തയ്യാറാക്കുന്ന നേരത്ത് സദ്ഭരണം കാഴ്ചവെച്ചിരുന്നെങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു”; പ്രധാനമന്ത്രി

ബംഗളൂരു : തന്നെ അധിക്ഷേപിക്കുമ്പോഴെല്ലാം കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നത്തേയും പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന നേരത്ത് ...

ബൈജൂസ് സിഇഒയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

ബൈജൂസ് സിഇഒയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

ബംഗളൂരു : ബൈജൂസ് ആപ്ലിക്കേഷൻ സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് അന്വേഷണ ഏജൻസി ...

അരിക്കൊമ്പനെ കണ്ടെത്തി; കുങ്കിയാനകളെ ഇറക്കി; നിരീക്ഷണത്തിലെന്ന് വനംവകുപ്പ്

ദൗത്യം വിജയത്തിലേക്ക്;അരിക്കൊമ്പനെ മയക്കുവെടി വെച്ചു; വനത്തിലേക്ക് ഓടിക്കയറി

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്. അരിക്കൊമ്പനെ മയക്കുവെടി വെച്ചു. വനം വകുപ്പ് സി ...

പറന്നിറങ്ങിയത് ദൗലത് ബേഗ് ഓൾഡിയിലെ കഴുകൻ; ചുറ്റിലും നിരന്ന് വ്യോമസേന ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ; അത്യന്തം അപകടകരമായ ഓപ്പറേഷൻ; സുഡാനിൽ നിന്ന് 121 ഇന്ത്യക്കാരെ വ്യോമസേന രക്ഷിച്ചതിങ്ങനെ

പറന്നിറങ്ങിയത് ദൗലത് ബേഗ് ഓൾഡിയിലെ കഴുകൻ; ചുറ്റിലും നിരന്ന് വ്യോമസേന ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ; അത്യന്തം അപകടകരമായ ഓപ്പറേഷൻ; സുഡാനിൽ നിന്ന് 121 ഇന്ത്യക്കാരെ വ്യോമസേന രക്ഷിച്ചതിങ്ങനെ

ആഭ്യന്തര സംഘർഷം കൊണ്ട് അത്യന്തം അപകടകരമായ സ്ഥിതിയിലാണ് വടക്കുകിഴക്കേ ആഫ്രിക്കൻ രാഷ്ട്രമായ സുഡാൻ. രണ്ട് പട്ടാളജനറൽമാർ തമ്മിലുള്ള അധികാര മത്സരത്തിന്റെ പരിണതിയാണ് സുഡാനിലെ ആഭ്യന്തര യുദ്ധം. ഭരണാധികാരിയും ...

ചരിത്രത്തിലേക്ക് തുഴഞ്ഞെത്തി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ചരിത്രത്തിലേക്ക് തുഴഞ്ഞെത്തി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ഫ്രാൻസ് : ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം തിരുത്തിയെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായി അഭിലാഷ് മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റിൽ എത്തി. ...

Page 651 of 1030 1 650 651 652 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist