TOP

ബിജെപിക്ക് അവസരം തരൂ; ഞങ്ങൾ ശരിയാക്കി തരാം ആ കലാപകാരികളെ; ബിഹാറിലെ ജനങ്ങളോട് അമിത് ഷാ

ബിജെപിക്ക് അവസരം തരൂ; ഞങ്ങൾ ശരിയാക്കി തരാം ആ കലാപകാരികളെ; ബിഹാറിലെ ജനങ്ങളോട് അമിത് ഷാ

പറ്റ്‌ന; ബിഹാറിലെ കലാപകാരികൾക്ക് താക്കീതുമായി അമിത് ഷാ. നവാഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം രാമനവമി ദിവസം ബിഹാറിൽ കലാപമുണ്ടാക്കിയവർക്ക് മുന്നറിയിപ്പ് നൽകിയത്. 2024 ലെ പാർലമെന്റ് ...

10 തവണ ജന്മമെടുത്താൽ പോലും രാഹുലിന് സവർക്കർ ആകാൻ കഴിയില്ല;അഹങ്കാരത്തിന്റ പരിണിത ഫലമാണ് അയോഗ്യത; അനുരാഗ് താക്കൂർ

10 തവണ ജന്മമെടുത്താൽ പോലും രാഹുലിന് സവർക്കർ ആകാൻ കഴിയില്ല;അഹങ്കാരത്തിന്റ പരിണിത ഫലമാണ് അയോഗ്യത; അനുരാഗ് താക്കൂർ

ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനി വിഡി സവർക്കറിനെതിരെ അധിക്ഷേപ പരാമർശം തുടരുന്ന രാഹുൽ ഗാന്ധിയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 10 തവണ പുനർജനിച്ചാൽ പോലും രാഹുൽ ഗാന്ധിയ്ക്ക് ...

സാധാരണക്കാരന് നേരെ വീണ്ടും പോലീസിന്റെ നീതികേട്; പാലത്തിലിരുന്ന യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം

സാധാരണക്കാരന് നേരെ വീണ്ടും പോലീസിന്റെ നീതികേട്; പാലത്തിലിരുന്ന യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം

കൊച്ചി: സാധാരണക്കാരന് നേരെ വീണ്ടും അതിക്രമവുമായി പോലീസ്. എറണാകുളത്താണ് സംഭവം. കാക്കനാട് സ്വദേശിയായ റിനീഷിനെയാണ് എറണകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അകാരണമായി മർദ്ദിച്ചത്. നോർത്ത് പാലത്തിന് ...

ഈ പുണ്യമാസത്തിൽ സമൂഹത്തിൽ ഐക്യവും സാഹോദര്യവും ഉണ്ടാകട്ടെ; റംസാൻ വ്രതം ആരംഭിച്ച വിശ്വാസികൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും ജനപ്രിയ നേതാക്കളിൽ നരേന്ദ്ര മോദി തന്നെ ഒന്നാമൻ; ബൈഡനും സുനകും ഒലാഫ് ഷോൾസുമെല്ലാം മോദിക്ക് പിന്നിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒന്നാമൻ. മോണിംഗ് കൺസൾട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള റേറ്റിംഗ് പ്രകാരം ...

പാർലമെന്റിലെ എന്റെ അടുത്ത പ്രസംഗം പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നു; അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ അത് കാണുന്നു; പാർലമെന്റിന് അകത്തോ പുറത്തോ എന്നത് വിഷയമല്ല, രാജ്യത്തിന് വേണ്ടി പോരാടുമെന്ന് രാഹുൽ

പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസ്; വിധിക്കെതിരെ രാഹുൽ നാളെ സൂററ്റ് കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയേക്കും

ന്യൂഡൽഹി: പിന്നാക്ക സമുദായത്തെ അവഹേളിച്ചതിന് രണ്ട് വർഷത്തെ തടവും പിഴയും ശിക്ഷ വിധിച്ച സംഭവത്തിൽ വിധിക്കെതിരെ രാഹുൽ നാളെ സൂററ്റ് കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയേക്കും. മാർച്ച് ...

മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ചവിട്ടി കൊന്നു; മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; സാക്ഷികളില്ലാതിരുന്ന കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

ഗോധ്രാനന്തര കലാപം; വിവിധ കേസുകളിലെ 26 പ്രതികളെ വെറുതെ വിട്ട് കോടതി

അഹമ്മദാബാദ് : 2002 ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ പ്രതികളെ വെറുതെ വിട്ടു. ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് 26 പേരെ പഞ്ച്മഹൽ അഡീഷണൽ ...

അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

ചണ്ഡീഗഡ് : ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിംഗിന്റെ സഹായി പിടിയിൽ. വീഡിയോകൾ ചിത്രീകരിക്കാൻ അമൃത്പാൽ സിംഗിന് ഫോണുകൾ എത്തിച്ചു കൊടുത്തയാളാണ് പിടിയിലായത്. വീഡിയോകളും ഓഡിയോകളും പങ്കുവെച്ച് ഐപി ...

തൃശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; മൂന്ന് പേർ മരിച്ചു; 40 പേർക്ക് പരിക്ക്

തൃശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; മൂന്ന് പേർ മരിച്ചു; 40 പേർക്ക് പരിക്ക്

തൃശൂർ: വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നത്. ...

സുജയ പാർവ്വതിക്കെതിരായ നടപടി;  24 ചാനൽ ഓഫീസിലേക്ക് ഇന്ന് ബിഎംഎസ് പ്രതിഷേധ മാർച്ച്

‘ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം‘: സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാർവതി രാജി പ്രഖ്യാപിച്ചത്. ‘നിരുപാധികമായ പിന്തുണക്ക് ഏവർക്കും ...

യുപിയിൽ ക്രിമിനലുകളുടെ കഷ്ടകാലം തുടരുന്നു; സുരേഷ് റെയ്നയുടെ ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടുംക്രിമിനൽ റാഷിദിനെ പോലീസ് വെടിവെച്ച് കൊന്നു

യുപിയിൽ ക്രിമിനലുകളുടെ കഷ്ടകാലം തുടരുന്നു; സുരേഷ് റെയ്നയുടെ ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടുംക്രിമിനൽ റാഷിദിനെ പോലീസ് വെടിവെച്ച് കൊന്നു

മുസാഫർ നഗർ: ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടും ക്രിമിനൽ റാഷിദിനെ ഉത്തർ പ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. യുപി പോലീസ് ...

ബീഹാറിൽ ബോംബ് സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്കേറ്റു

ബീഹാറിൽ ബോംബ് സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്കേറ്റു

പട്‌ന : ബീഹാറിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. സസാറാമിലാണ് സംഭവം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ സുപ്രീംകോടതിയിൽ എതിർത്ത് ഇസ്ലാമിക സംഘടനയായ ജാമിഅത് ഉലമ ഐ ഹിന്ദ്. സ്വവർഗ വിവാഹം കുടുംബ വ്യവസ്ഥയെ അവഹേളിക്കലാണെന്ന് ചൂണ്ടിക്കാട്ടി സംഘടന സുപ്രീംകോടതിയിൽ അപേക്ഷ ...

ഇന്ധനത്തിന് അധിക സെസ് ഏർപ്പെടുത്തിയത് രാജ്യത്തിന് വേണ്ടി; അധിക പണം പോകുക അവശത അനുഭവിക്കുന്നവർക്കായുള്ള സർക്കാർ ഫണ്ടിലേക്ക്; ന്യായീകരണവുമായി ഇ.പി ജയരാജൻ

ഇന്ധനത്തിന് അധിക സെസ് ഏർപ്പെടുത്തിയത് രാജ്യത്തിന് വേണ്ടി; അധിക പണം പോകുക അവശത അനുഭവിക്കുന്നവർക്കായുള്ള സർക്കാർ ഫണ്ടിലേക്ക്; ന്യായീകരണവുമായി ഇ.പി ജയരാജൻ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സർക്കാർ അധിക സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ഇടത് കൺവീനർ ഇ.പി ജയരാജൻ. രാജ്യത്തിന്റെ സാമ്പത്തിക ശേഷി ഉയർത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ...

പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രിയോ സർക്കാരോ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നില്ല; കെ സുരേന്ദ്രൻ

സർക്കാർ വാർഷികാഘോഷം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോൾ സർക്കാർ വാർഷികാഘോഷം നടത്തി കോടികൾ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അയൽ സംസ്ഥാനങ്ങളെ ...

മോദിയുടെ പ്രതിച്ഛായ തകർക്കാൻ ചിലരുടെ ശ്രമം; ഓരോ ഇന്ത്യക്കാരനും തന്റെ സുരക്ഷാ കവചം; പ്രധാനമന്ത്രി നരേന്ദ്രമോദി

മോദിയുടെ പ്രതിച്ഛായ തകർക്കാൻ ചിലരുടെ ശ്രമം; ഓരോ ഇന്ത്യക്കാരനും തന്റെ സുരക്ഷാ കവചം; പ്രധാനമന്ത്രി നരേന്ദ്രമോദി

ഭോപ്പാൽ: തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് അകത്തും പുറത്തും  ...

നല്ല പെരുമാറ്റം; കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി ; പുറത്തിറങ്ങുന്നത് 10 മാസത്തിന് ശേഷം

നല്ല പെരുമാറ്റം; കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി ; പുറത്തിറങ്ങുന്നത് 10 മാസത്തിന് ശേഷം

ചണ്ഡീഗഡ്: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. 10 മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് ...

ആത്മനിർഭര ഭാരതത്തിനായി കുതിപ്പ് തുടർന്ന് ഇന്ത്യ; പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ 15,920 കോടി രൂപയുടെ നേട്ടം; ചരിത്രപരമെന്ന് രാജ്‌നാഥ് സിംഗ്

ആത്മനിർഭര ഭാരതത്തിനായി കുതിപ്പ് തുടർന്ന് ഇന്ത്യ; പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ 15,920 കോടി രൂപയുടെ നേട്ടം; ചരിത്രപരമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ആത്മനിർഭരതയുടെ പാതയിൽ അതിവേഗം കുതിച്ച് ഇന്ത്യ. പ്രതിരോധ ഉത്പന്ന കയറ്റുമതി രംഗത്ത് 15,000 കോടി രൂപയുടെ നേട്ടമാണ് രാജ്യം സ്വന്തമാക്കിയിരിക്കുന്നത്. ആത്മനിർഭര ഭാരതത്തിനായുള്ള ...

ആർ എസ് എസിനെതിരായ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ ഹരിദ്വാറിൽ മാനനഷ്ടക്കേസ്

ആർ എസ് എസിനെതിരായ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ ഹരിദ്വാറിൽ മാനനഷ്ടക്കേസ്

ന്യൂഡൽഹി: ആർ എസ് എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ വയനാട് മുൻ എം പി രാഹുൽ ഗാന്ധിക്കെതിരെ ഹരിദ്വാറിൽ മാനനഷ്ടക്കേസ്. ആർ എസ് എസ് പ്രവർത്തകനായ കമൽ ...

ബന്ധുക്കളെ കാണാനെന്ന വ്യാജേന പാകിസ്താനിലേക്ക് പോയത് 20 തവണ; പണത്തിന് വേണ്ടി രാജ്യത്തെ നിർണായക വിവരങ്ങൾ കൈമാറി; ഐഎസ്‌ഐ ചാരന്മാർ രാജസ്ഥാനിൽ അറസ്റ്റിൽ

ബന്ധുക്കളെ കാണാനെന്ന വ്യാജേന പാകിസ്താനിലേക്ക് പോയത് 20 തവണ; പണത്തിന് വേണ്ടി രാജ്യത്തെ നിർണായക വിവരങ്ങൾ കൈമാറി; ഐഎസ്‌ഐ ചാരന്മാർ രാജസ്ഥാനിൽ അറസ്റ്റിൽ

ജയ്പൂർ : പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ രാജസ്ഥാനിൽ അറസ്റ്റിൽ. ബാർമർ ജില്ലയിൽ നിന്ന് രത്തൻ ഖാനും ശോഭല ജേത്മാൽ ഗ്രാമത്തിൽ നിന്ന് ...

ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് പ്രതിഷേധിച്ചു; ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി

ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് പ്രതിഷേധിച്ചു; ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് നിശബ്ദ പ്രതിഷേധം നടത്തിയ ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി. വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില ...

Page 676 of 1030 1 675 676 677 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist