ഓപ്പറേഷൻ ‘ബർലിഗലി’ ;ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരിൽ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. ഉധംപുർ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ...


























