പാലക്കാട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയ യുവാവ് ഒരുമിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആശുപത്രിയിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയ യുവാവ് ഒരുമിച്ച് തീ കൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ ധന്യ (16), സുബ്രഹ്മണ്യം (23) ...




















