TOP

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സുരക്ഷാ മുന്നറിയിപ്പ്: വീട്ടിൽ താമിസിക്കാനുള്ള തീരുമാനം മാറ്റി, കണ്ണൂരിലെത്തിയ മുഖ്യമന്ത്രി താമസം ഗസ്റ്റ് ഹൌസിലാക്കി

കണ്ണൂർ:  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിൽ    പങ്കെടുക്കാൻ  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ.   എന്നാൽ സ്വപ്‌നാ സുരേഷിന്റെ ...

പ്രവാചക നിന്ദ ആരോപിച്ച് പ്രതിഷേധം; പങ്കെടുത്ത പ്രവാസികളെ കുവൈറ്റ് നാടുകടത്തും: കുവൈറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും

പ്രവാചക നിന്ദ ആരോപിച്ച് പ്രതിഷേധം; പങ്കെടുത്ത പ്രവാസികളെ കുവൈറ്റ് നാടുകടത്തും: കുവൈറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും

കുവൈറ്റ് : നൂപുർ ശർമ്മയുടെ ചാനൽ പരാമർശത്തിൽ    പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച്  കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ ശക്തമായ  നടപടി സ്വീകരിച്ച്  കുവൈറ്റ് ഭരണകൂടം രംഗത്ത്. ...

പോപ്പുലർ ഫ്രണ്ടിന്  പൂട്ടിട്ട് ഇഡി: അക്കൗണ്ടുകൾ മരവിപ്പിച്ചു

പോപ്പുലർ ഫ്രണ്ടിന് പൂട്ടിട്ട് ഇഡി: അക്കൗണ്ടുകൾ മരവിപ്പിച്ചു

ഡൽഹി:  മത  തീവ്രവാദ സംഘടനയായ   പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക്  അക്കൗണ്ടുകൾ എൻഫോഴ്സ്മെൻറ്   മരവിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണത്തിൻറെ ഭാഗമായി  ഇഡി ...

സൈനിക വാഹന അപകടം: മരിച്ചവരിൽ മലയാളി സൈനികൻ  മുഹമ്മദ് ഷൈജൽ

സൈനിക വാഹന അപകടം: മരിച്ചവരിൽ മലയാളി സൈനികൻ മുഹമ്മദ് ഷൈജൽ

ശ്രീനഗര്‍: സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരണപ്പെട്ട സൈനികരിൽ മലയാളിയും.   പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി   തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചത്.    ...

മസ്ജിദിനുള്ളിലെ  ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

വാരണാസി: കാശി വിശ്വനാഥിനോട് ചേർന്നുള്ള ജ്ഞാനവാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്ന അവകാശവാദം  യാഥാർത്ഥ്യമായിരിത്തിലേക്ക് . ഗ്യാൻവാപി മസ്ജിദിലെ കുളത്തില് നിന്ന്   വെള്ളം നീക്കം ചെയ്തതിന് ശേഷം 12 അടി ...

മസ്ജിദിനുള്ളിലെ  ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

വാരണാസി:  jരണ്ട് ദിവസമായി തുടരുന്ന  ഗ്യാൻവാപി മസ്ജിദ് സർവെ നടപടികൾ ഇന്ന് പൂർത്തിയാകും.  ഗ്യാന് വ്യാപി  മസ്ജിദ് സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് ...

സംസ്ഥാനത്ത് ഒരാഴ്ചയിൽ പെയ്തത് 334 ശതമാനം അധികമഴ; തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്നു അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ...

‘പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ തയ്യാർ; പെട്രോൾ, ഡീസൽ, മദ്യം എന്നിവയിലെ നികുതി കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ചില സംസ്ഥാനങ്ങളാണ് തടസ്സം നിൽക്കുന്നതെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി കേന്ദ്ര മന്ത്രി. സംസ്ഥാന സർക്കാരുകളാണ് ഇതിനെ എതിർക്കുന്നതെന്ന് പെട്രോളിയം, പ്രകൃതി ...

വെന്തുരുകി രാജ്യം; ജമ്മു കശ്മീരിലടക്കം റെക്കോർഡ് താപനില; ഉഷ്ണതരംഗ മുന്നറിയിപ്പ്

ഡൽഹി: രാജ്യത്ത് വേനൽ അതിശക്തമാകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂട് തുടരുകയാണ്. ചില സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇന്നലെ ഉത്തർപ്രദേശിലെ ...

‘ഉൽപ്പന്നം മോശമാണെങ്കിൽ വിൽപ്പനക്കാരൻ എത്ര കഴിവുള്ളവനായിട്ടും കാര്യമില്ല‘: പ്രശാന്ത് കിഷോർ വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി

ഡൽഹി: കോൺഗ്രസ് അംഗത്വം സ്വീകരിക്കാനുള്ള ക്ഷണം പ്രശാന്ത് കിഷോർ ഉപേക്ഷിച്ച സാഹചര്യത്തിൽ കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി നേതാക്കൾ. ഉൽപ്പന്നം മോശമാണെങ്കിൽ വിൽപ്പനക്കാരൻ എത്ര കഴിവുള്ളവനായിട്ടും കാര്യമില്ലെന്ന് ബിജെപി ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

‘കേന്ദ്രം നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ കുറയ്ക്കാൻ തയ്യാറായില്ല‘: ഇന്ധന വിലവർദ്ധനവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രധാനമന്ത്രി

ഡൽഹി: ഇന്ധന വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയും നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങൾ ജനങ്ങൾക്ക് വേണ്ടി അതിന് ...

കൊവിഡ് ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി

കൊവിഡ് ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഭീഷണി പൂർണമായും ഒഴിഞ്ഞു പോയിട്ടില്ലെന്ന് പ്രധാനമന്ത്രി ...

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ; മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കേണ്ടതില്ല

കൊവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി.  തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ...

കറാച്ചി സ്ഫോടനം; പാകിസ്ഥാനെതിരെ ചൈന; കുറ്റവാളികളെ പിടികൂടി എത്രയും വേഗം ശിക്ഷിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

കറാച്ചി സ്ഫോടനം; പാകിസ്ഥാനെതിരെ ചൈന; കുറ്റവാളികളെ പിടികൂടി എത്രയും വേഗം ശിക്ഷിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ബീജിംഗ്: ചൈനീസ് പൗരന്മാർ കൊല്ലപ്പെടാൻ ഇടയായ കറാച്ചി സ്ഫോടനത്തിൽ പാകിസ്ഥാനെ മുൾമുനയിൽ നിർത്തി ചൈന. എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ...

കൊവിഡിനൊപ്പം മനുഷ്യരിൽ പടരുന്ന പക്ഷിപ്പനിയും ആദ്യമായി സ്ഥിരീകരിച്ചു; നട്ടം തിരിഞ്ഞ് ചൈന

ബീജിംഗ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചൈനയിൽ മനുഷ്യരിൽ പടരുന്ന പക്ഷിപ്പനിയും സ്ഥിരീകരിച്ചു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് ആദ്യത്തെ എച്ച്3എൻ8 വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചത്. പനി ഉൾപ്പെടെയുള്ള ...

തമിഴ്നാട്ടിൽ ഉത്സവാഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; 15 പേരുടെ നില ഗുരുതരം

തമിഴ്നാട്ടിൽ ഉത്സവാഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; 15 പേരുടെ നില ഗുരുതരം

തഞ്ചാവൂർ: തഞ്ചാവൂരിൽ രഥോത്സവ ഘോഷയാത്രയ്ക്കിടെ തേര് വൈദ്യുതി കമ്പിയിൽ തട്ടി 11 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. തഞ്ചാവൂരിലെ കാളിമേട്ടിലായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 15 പേരുടെ നില ...

ആലപ്പുഴയിൽ വാഹനാപകടം; കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു

ആലപ്പുഴയിൽ വാഹനാപകടം; കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ പായൽകുളങ്ങരയിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന നാലു പേരാണ് മരിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി ...

കൊവിഡ് നാലാം തരംഗ ഭീഷണി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: രാജ്യം കൊവിഡ് നാലാം തരംഗ ഭീഷണിയുടെ നിഴലിൽ നിൽക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ ...

പാകിസ്ഥാനിൽ സ്ഫോടനം; മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; സ്ഫോടനം നടത്തിയത് ബുർഖ ധരിച്ച വനിത

പാകിസ്ഥാനിൽ സ്ഫോടനം; മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; സ്ഫോടനം നടത്തിയത് ബുർഖ ധരിച്ച വനിത

കറാച്ചി: പാകിസ്ഥാനിലെ കറാച്ചി സർവകലാശാലയിൽ സ്ഫോടനം. മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ മരിച്ചു.. നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചി സർവകലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തുണ്ടായിരുന്ന ...

അസം മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കാവി തരംഗം; 57ൽ 48 വാർഡുകളും സ്വന്തമാക്കി എൻഡിഎ; കോൺഗ്രസിന് പൂജ്യം; ആഹ്ലാദം പങ്കു വെച്ച് പ്രധാനമന്ത്രി

അസം മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കാവി തരംഗം; 57ൽ 48 വാർഡുകളും സ്വന്തമാക്കി എൻഡിഎ; കോൺഗ്രസിന് പൂജ്യം; ആഹ്ലാദം പങ്കു വെച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി എൻഡിഎ. തെരഞ്ഞെടുപ്പ് നടന്ന 57 വാർഡുകളിൽ 43 എണ്ണം ബിജെപിയും 5 എണ്ണം സഖ്യകക്ഷിയായ ...

Page 763 of 1032 1 762 763 764 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist