TOP

‘ഇന്ത്യയിലെ പകുതിയോളം ഹിന്ദുക്കളും ബിജെപിക്കാര്‍ ; വടക്കന്‍ ഇന്ത്യയിൽ 68 ശതമാനവും, മദ്ധ്യ ഇന്ത്യയില്‍ 65 ശതമാനവും ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നു’. അമേരിക്കൻ സര്‍വേ

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; അക്കൗണ്ട് തുറന്ന് ബിജെപി, 3 വാർഡുകൾ പിടിച്ചെടുത്തു, മണ്ടയ്ക്കാട് മുനിസിപ്പാലിറ്റിയിൽ നിർണായക മുന്നേറ്റം

ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് ബിജെപി. നഗരമേഖലയിലെ 3 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. തിരുപ്പൂരിലെ ഒൻപതാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി 230 ...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

ഹിജാബ് വിവാദം; പ്രത്യേക മതവിഭാഗത്തിനായി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബ് വിഷയത്തിൽ ബാധകമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ് ...

‘മുഖ്യമന്ത്രിയുടെ പരിഹാസം ആ വ്യക്തിയോടായിരുന്നില്ല, അയാൾ ധരിച്ച വേഷത്തോടായിരുന്നു‘: ഗംഗേശാനന്ദക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

‘മുഖ്യമന്ത്രിയുടെ പരിഹാസം ആ വ്യക്തിയോടായിരുന്നില്ല, അയാൾ ധരിച്ച വേഷത്തോടായിരുന്നു‘: ഗംഗേശാനന്ദക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

ഗംഗേശാനന്ദക്ക് അനുകൂലമായ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ പരിഹാസവും ടെലിവിഷൻ ചാനലുകളിലെ ...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും

ഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ആർജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചു. ...

‘യൂണിഫോം ധരിക്കാൻ എല്ലാ മതവിഭാഗങ്ങളും ബാദ്ധ്യസ്ഥർ‘: ഭരണഘടനയെയും കോടതികളെയും മാനിക്കേണ്ടത് എല്ലാവരുടെയും കടമയെന്ന് അമിത് ഷാ

ഡൽഹി: യൂണിഫോം ധരിക്കാൻ എല്ലാ മതവിഭാഗങ്ങളും ബാദ്ധ്യസ്ഥരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ഹിജാബ് ...

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് കാമുകനുമായുള്ള രഹസ്യ ബന്ധത്തിന് തടസ്സം നിന്നതിന്; പെൺകുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി അന്വേഷണ റിപ്പോർട്ട്

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് കാമുകനുമായുള്ള രഹസ്യ ബന്ധത്തിന് തടസ്സം നിന്നതിന്; പെൺകുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് ഗൂഢാലോചനയുടെ ഫലമായെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തിയാണ് കൃത്യം ...

ആർ എസ് എസ് പ്രവർത്തകനെ കുത്തിക്കൊന്നു

ആർ എസ് എസ് പ്രവർത്തകനെ കുത്തിക്കൊന്നു

ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകനെ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തി. 26 വയസ്സുകാരനായ ഹർഷയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.00 മണിയോടെയായിരുന്നു സംഭവം. ശിവമോഗയിലെ ...

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘ഭരണഘടന, ഗവർണർ, നിയമസഭ: കുർബാന നടത്താൻ കപ്യാര് മാർപാപ്പയ്ക്ക് ഉപദേശം നൽകണോ?’: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

സംസ്ഥാന നിയമസഭ ഭരണഘടനാ വിരുദ്ധമായ നിയമമോ നയമോ രൂപീകരിച്ചാൽ അതിന് അംഗീകാരം നൽകാൻ ഗവർണർ ബാധ്യസ്ഥനല്ലെന്ന് മുൻ പി എസ് സി ചെയർമാൻ ഡോക്ടർ കെ എസ് ...

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന ഉപേക്ഷിച്ചു പോയ ആയുധങ്ങൾ കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൈയ്യിൽ; ഇന്ത്യക്കെതിരെ പാക് ഭീകരരും താലിബാനും കൈകോർക്കുന്നതായി സൂചന

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന ഉപേക്ഷിച്ചു പോയ ആയുധങ്ങൾ കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൈയ്യിൽ; ഇന്ത്യക്കെതിരെ പാക് ഭീകരരും താലിബാനും കൈകോർക്കുന്നതായി സൂചന

ഡൽഹി: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം ഉപേക്ഷിച്ചു പോയ ആയുധങ്ങൾ കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൈയ്യിൽ നിന്നും കണ്ടെത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

നഗരസഭാ അധ്യക്ഷരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഇനി എൽ ഡി ക്ലാർക്ക് ലിസ്റ്റിൽ നിന്ന് ഇല്ല; ഇഷ്ടമുള്ള പാർട്ടിക്കാരെ നിയമിക്കാമെന്ന് സർക്കാർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചുവെങ്കിലും നയത്തിൽ ഒരു മാറ്റത്തിനും തയ്യാറാകാതെ പിണറായി സർക്കാർ. നഗരസഭാ അധ്യക്ഷര്‍ക്കും ഇനി സ്വന്തം ഇഷ്ടപ്രകാരം പേഴ്സണൽ ...

‘പൗരത്വ ഭേദഗതി നിയമം ചരിത്രപരം‘: നരേന്ദ്ര മോദി ലോകത്തിന്റെ പ്രധാനമന്ത്രിയെന്ന് അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു നേതാക്കൾ

‘പൗരത്വ ഭേദഗതി നിയമം ചരിത്രപരം‘: നരേന്ദ്ര മോദി ലോകത്തിന്റെ പ്രധാനമന്ത്രിയെന്ന് അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു നേതാക്കൾ

ഡൽഹി: അഫ്ഗാനിസ്ഥാനിലെ പീഡിത ന്യൂനപക്ഷ വിഭാഗങ്ങളായ സിഖ്- ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ...

ജീവിത മാർഗമായ നാല് സെന്റ് തരം മാറ്റി കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത് ഒന്നര വർഷം; ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു ജീവൻ കൂടി പൊലിഞ്ഞു

സജീവന്റെ മരണം സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ച; ആറ് പേർക്ക് സസ്പെൻഷൻ

കൊച്ചി: ഭൂമി തരം മാറ്റി നൽകാൻ കാലതാമസം സംഭവിച്ചതിനെ തുടർന്ന് സജീവൻ എന്ന മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ...

ദളിത് യുവാവ് ദീപുവിനെ മർദ്ദിച്ച് കൊന്ന കേസ്; സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദുൾ റഹ്മാൻ, അബ്ദുൾ അസീസ് എന്നിവർ പിടിയിൽ; പിന്നിൽ ശ്രീനിജൻ എം എൽ എ എന്ന് വാർഡ് മെമ്പർ

‘ദീപുവിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകർ‘; കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആർ

കൊച്ചി: കിഴക്കമ്പലത്ത് ദളിത് യുവാവ് ദീപുവിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകർ തന്നെയെന്ന് പൊലീസ്. ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് എഫ് ഐ ആറിൽ പറയുന്നു. ...

ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷം; പൗരന്മാരോട് മടങ്ങി വരാൻ ആവശ്യപ്പെട്ട് ഇന്ത്യ

കിഴക്കൻ ഉക്രെയിനിൽ സ്ഫോടന ശബ്ദങ്ങൾ ! റഷ്യ ആക്രമണം ആരംഭിച്ചതായി അഭ്യൂഹം

മോസ്കോ: കിഴക്കൻ ഉക്രെയിനിൽ നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഒരു രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ റഷ്യയുടെ പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമുള്ള ...

‘അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്നത് അംഗീകരിക്കാനാവില്ല‘: പ്രതികൾക്ക് വേണ്ടി ആവശ്യമെങ്കിൽ സുപ്രീം കോടതിയെ വരെ സമീപിക്കുമെന്ന് മൗലാന അർഷാദ് മദനി

‘അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്നത് അംഗീകരിക്കാനാവില്ല‘: പ്രതികൾക്ക് വേണ്ടി ആവശ്യമെങ്കിൽ സുപ്രീം കോടതിയെ വരെ സമീപിക്കുമെന്ന് മൗലാന അർഷാദ് മദനി

ഡൽഹി: അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം നേതാവ് മൗലാന അർഷാദ് മദനി. പ്രത്യേക കോടതിയുടെ തീരുമാനം അവിശ്വസനീയമാണ്. വിധിക്കെതിരെ ഹൈക്കോടതിയിൽ പോകുമെന്നും അവിടെ ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് : ആശങ്കപ്പെടേണ്ടെന്ന് ഗവർണർ

‘എങ്ങനെയാണ് വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല, ബാലൻ ഇപ്പോഴും ബാലനായി പെരുമാറുന്നു‘: കോൺഗ്രസിനെയും സർക്കാരിനെയും കടന്നാക്രമിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ...

‘ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ‘: പിന്നിൽ ശ്രീനിജൻ എം എൽ എ എന്ന് കിറ്റെക്സ് എം ഡി

‘ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ‘: പിന്നിൽ ശ്രീനിജൻ എം എൽ എ എന്ന് കിറ്റെക്സ് എം ഡി

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ദളിത് യുവാവിന്റെ മരണം വിവാഹം നടക്കാനിരിക്കെയെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. ഇതിന് പിന്നിൽ ശ്രീനിജൻ എം ...

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘പൗരത്വ കലാപകാരികൾ പിഴ അടച്ചേ തീരൂ‘: പ്രതികൾക്ക് പുതിയ നിയമ പ്രകാരം നോട്ടീസ് നൽകാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

ലഖ്നൗ: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം നടത്തുകയും പൊതുമുതലും സ്വകാര്യ വസ്തു വകകളും നശിപ്പിക്കുകയും ചെയ്ത അക്രമികൾക്കെതിരെ നടപടി തുടരാൻ ഉറച്ച് ഉത്തർ ...

ഇന്ന് 7,780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രേഖപ്പെടുത്തിയത് 191 മരണങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 780 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ ...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

‘ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ല‘: കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ ...

Page 775 of 1032 1 774 775 776 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist