TOP

ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ മൂന്നാം വാർഷികം; ഇന്ത്യൻ സേനയുടെ സിംഹ ഗർജ്ജനത്തിന് മുന്നിൽ പാകിസ്ഥാൻ വിറങ്ങലിച്ച ദിനം

“മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരിക്കും“ എന്ന പ്രയോഗത്തിന്റെ അർത്ഥം പാക് ഭീകരർക്ക് അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സൈന്യം മനസ്സിലാക്കി കൊടുത്ത ബലാക്കോട്ട് വ്യോമാക്രമണം നടന്നിട്ട് ഇന്നേക്ക് മൂന്ന് ...

ഉക്രെയ്നിൽ ഇന്ത്യൻ രക്ഷാദൗത്യം തുടരുന്നു; ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും

ഉക്രെയ്നിൽ ഇന്ത്യൻ രക്ഷാദൗത്യം തുടരുന്നു; ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും

ഡൽഹി: ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ രക്ഷാദൗത്യം തുടരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് പുറപ്പെടും. ഇതില്‍ 17 മലയാളികള്‍ ഉള്‍പ്പെടുന്നു. ഉച്ചയോടെ ...

Updates:- മോദി- പുടിൻ കൂടിക്കാഴ്ച ആരംഭിച്ചു; വെല്ലുവിളികളെ അതിജീവിച്ചും പരസ്പര ബന്ധം ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി

ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് സ്വാഗതാർഹമെന്ന് റഷ്യ; പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ പിന്തുണ തേടും

മോസ്കോ: ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് സ്വാഗതാർഹമെന്ന് റഷ്യ. അന്താരാഷ്ട്ര തലത്തിൽ സമാധാനം നിലനിർത്താനുള്ള ഇന്ത്യയുടെ ആത്മാർത്ഥത ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും റഷ്യൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. ...

റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവ നിലയത്തിൽ വികിരണ തോത് വർദ്ധിക്കുന്നു; ആശങ്കയിൽ ലോകം

റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവ നിലയത്തിൽ വികിരണ തോത് വർദ്ധിക്കുന്നു; ആശങ്കയിൽ ലോകം

കീവ്: ഉക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവ നിലയത്തിൽ വികിരണ തോത് വർദ്ധിക്കുന്നതായി ഉക്രെയ്നിയൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. നിലവിലെ വികിരണ തോതിന്റെ കൃത്യമായ കണക്ക് പുറത്തു ...

സംസ്ഥാനത്ത് ക്രമസമാധാന തകർച്ച തുടരുന്നു; തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ചയെ വെല്ലുവിളിച്ച് അക്രമികളുടെ തേരോട്ടം തുടരുന്നു. തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കയറി അക്രമി പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ ...

ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവർക്ക് ഉടൻ മോചനം; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം ഉക്രെയ്ൻ അതിർത്തിയിൽ

ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവർക്ക് ഉടൻ മോചനം; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം ഉക്രെയ്ൻ അതിർത്തിയിൽ

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കാൻ വിപുലമായ പദ്ധതിയുമായി വിദേശകാര്യ മന്ത്രാലയം.  ഇന്ത്യക്കാരെ  നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഹംഗറി, ...

6 റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തു; 50 റഷ്യൻ സൈനികരെ വധിച്ചു; അവകാശവാദവുമായി ഉക്രെയ്ൻ

6 റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തു; 50 റഷ്യൻ സൈനികരെ വധിച്ചു; അവകാശവാദവുമായി ഉക്രെയ്ൻ

കീവ്: യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ആറ് റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുകയും അമ്പത് റഷ്യൻ സൈനികരെ വധിക്കുകയും ചെയ്തതായി ഉക്രെയ്ൻ. ഉക്രെയ്ന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് ...

ഉക്രെയ്നിൽ സർവനാശം വിതച്ച് റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഉക്രെയ്നിൽ സർവനാശം വിതച്ച് റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കീവ്: ഉക്രെയ്ന് മേൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ആക്രമണം ശക്തമാക്കി റഷ്യ. ഉക്രെയ്നിന്റെ തെക്കൻ മേഖലയിലൂടെയും വടക്കൻ മേഖലയിലൂടെയും റഷ്യ ...

അവധിയെടുക്കാതെ ഇന്നേക്ക് ഇരുപതു വർഷം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭംഗുരമായ ജനസേവനം തുടരുന്നു

‘ലോകസമാധാനത്തിന് അതുല്യ സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ‘: പ്രതിസന്ധി പരിഹരിക്കാൻ റഷ്യയുമായി മാന്യമായ ബന്ധം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഉക്രെയ്ൻ

കീവ്: റഷ്യൻ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ സ്ഥാനപതി. ലോകസമാധാനത്തിന് അതുല്യ സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ. പ്രതിസന്ധി പരിഹരിക്കാൻ റഷ്യയുമായി ...

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

യുദ്ധത്തിനിടെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇമ്രാൻ ഖാൻ മോസ്കോയിൽ; ആവേശകരമായ സാഹചര്യമെന്ന ഇമ്രാന്റെ പ്രസ്താവനക്ക് ശക്തമായ താക്കീത് നൽകി അമേരിക്ക

യുദ്ധത്തിനിടെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മോസ്കോയിലെത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ താക്കീത് നൽകി അമേരിക്ക. റഷ്യ- ഉക്രെയ്ൻ യുദ്ധത്തെ ആവേശകരം എന്നാണ് ഇമ്രാൻ വിശേഷിപ്പിച്ചത്. ...

4173 യുദ്ധവിമാനങ്ങൾ, 12,420 ടാങ്കുകൾ, 605 യുദ്ധക്കപ്പലുകൾ: അറിയാം ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയുടെ പടക്കരുത്ത്

4173 യുദ്ധവിമാനങ്ങൾ, 12,420 ടാങ്കുകൾ, 605 യുദ്ധക്കപ്പലുകൾ: അറിയാം ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയുടെ പടക്കരുത്ത്

ഉക്രയ്ന് മേൽ റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയതോടെ ആശങ്കയുടെ നിഴലിലാണ് ലോകരാജ്യങ്ങൾ. പൗരന്മാരുടെ സംരക്ഷണത്തിന് വേണ്ടിയാണ് സൈനിക നീക്കമെന്ന് വ്ലാഡിമർ പുടിൻ വ്യക്തമാക്കുമ്പോഴും മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കുമോ ...

പ്രസിഡണ്ടിനെ സംരക്ഷിക്കാൻ അണുനശീകരണ തുരങ്കമൊരുക്കി റഷ്യ : വ്ലാദിമിർ പുടിനെ കാണാനെത്തുന്നവരെ കടത്തി വിടുന്നത് അണുവിമുക്തമാക്കി

‘ആയുധം താഴെ വെച്ച് കീഴടങ്ങുക‘: ഉക്രെയിന് മേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തി റഷ്യ; യുദ്ധഭീതിയിൽ ലോകം

മോസ്കോ: ഉക്രെയിന് മേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. കിഴക്കൻ ഉക്രെയ്നിൽ വിഘടനവാദികൾ കൈയ്യടക്കി വെച്ചിരിക്കുന്ന ഡോൺബാസ് മേഖല സംരക്ഷിക്കാൻ പ്രത്യേക സൈനിക ...

കേരള പൊലീസിൽ പച്ചവെളിച്ചം ഇപ്പോഴും സജീവം?; ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ നീക്കങ്ങൾ പോപ്പുലർ ഫ്രണ്ടിന് ഒറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ അനസിന് സസ്പെൻഷൻ

എസ് ഡി പി ഐ പ്രവർത്തകർക്ക് ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകി; പൊലീസുകാരൻ അനസിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

തിരുവനന്തപുരം: എസ് ഡി പി ഐ പ്രവർത്തകർക്ക് പൊലീസിൽ നിന്നും രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരൻ അനസിനെ പിരിച്ചു വിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവിൽ ...

കരുത്ത് വർദ്ധിപ്പിച്ച് വ്യോമസേന; 3 റഫാൽ പോർവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി

ഡൽഹി: മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോട് കൂടിയാണ് ഇവ ഇന്ത്യയിൽ എത്തിയത്. അറുപതിനായിരം കോടി രൂപയുടെ റെക്കോർഡ് കരാർ പ്രകാരം ...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

‘യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണ്‘: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ബംഗലൂരു: യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി. ഇത് എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയത്തിൽ ...

ആരോ​ഗ്യ നിലയില്‍ പുരോ​ഗതി; കെപിഎസി ലളിത ആശുപത്രി വിട്ടു

കെ പി എ സി ലളിത അന്തരിച്ചു

കൊച്ചി: പ്രശസ്ത നടി കെ പി എ സി ലളിത അന്തരിച്ചു. 75 വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

ഹിജാബ് വിവാദം: വിശാല ബെഞ്ച് നിർദേശം നിലനിൽക്കുന്നുവെന്ന് കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച്

ബംഗലൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബ് ധരിച്ച് പ്രവേശനാനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കാൻ അനുവദിക്കണമെന്ന് കാട്ടി ഭണ്ഡാർക്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് ...

കന്യാകുമാരിയിൽ ബിജെപി തരംഗം; പുതുക്കട, മണ്ടയ്ക്കാട്, കീഴ്ക്കുളം, ഇരണേൽ ടൗൺ പഞ്ചായത്തുകൾ പിടിച്ചെടുത്തു; ചെന്നൈയിൽ ഇഞ്ചോടിഞ്ച്

ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപി. പുതുക്കട, മണ്ടയ്ക്കാട്, കീഴ്ക്കുളം, ഇരണേൽ ടൗൺ പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചു. മണവാളക്കുറിച്ചി നഗരസഭയിലെ ...

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ; ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ; ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി

ബംഗലൂരു: ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകൻ ഹർഷയെ കുത്തി കൊലപ്പെടുത്തിയ കേസിൽ  12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. ശിവമോഗ സ്വദേശികളായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ് ...

ചരിത്രം കുറിച്ച് ബിജെപി; മണ്ടയ്ക്കാട് നഗരസഭയിൽ ഭരണം പിടിച്ചു; കമൽ ഹാസന്റെ എം എൻ എമ്മിന് ശിവഗംഗയിൽ പൂജ്യം വോട്ട്

ചരിത്രം കുറിച്ച് ബിജെപി; മണ്ടയ്ക്കാട് നഗരസഭയിൽ ഭരണം പിടിച്ചു; കമൽ ഹാസന്റെ എം എൻ എമ്മിന് ശിവഗംഗയിൽ പൂജ്യം വോട്ട്

ചെന്നൈ: തമിഴ്നാട്ടിലെ മണ്ടയ്ക്കാട് നഗരസഭയിൽ ബിജെപി ഭരണം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരസഭയിലെ 15 സീറ്റുകളിൽ 8 എണ്ണം നേടിയാണ് ബിജെപി ഭരണം കൈക്കലാക്കിയത്. ...

Page 774 of 1032 1 773 774 775 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist