TOP

‘ഞങ്ങൾ മുസ്ലീം സ്ത്രീകളെ മുത്തലാഖ് എന്ന കെടുതിയിൽ നിന്നും മോചിപ്പിച്ചു, ഇന്ന് പ്രതിപക്ഷം മുസ്ലീം പെൺകുട്ടികളെ പുരോഗതിയിൽ നിന്നും തടയുന്നു‘: പ്രധാനമന്ത്രി നരേന്ദ്ര മോദി

സഹാരൻപുർ: ഉത്തർ പ്രദേശിൽ ബിജെപി സർക്കാർ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ പാർട്ടികൾക്ക് അധികാരം നൽകിയിരുന്നെങ്കിൽ അവർ വാക്സിനുകൾ തെരുവിൽ നിരത്തി വെച്ച് വാണിഭം നടത്തുമായിരുന്നുവെന്ന് ...

‘വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം അനിവാര്യം, മുഖവും ദേഹവും മൂടി നടന്നാൽ ആളെ തിരിച്ചറിയാൻ സാധിക്കില്ല‘: ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ചെറുമകൾ

‘വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം അനിവാര്യം, മുഖവും ദേഹവും മൂടി നടന്നാൽ ആളെ തിരിച്ചറിയാൻ സാധിക്കില്ല‘: ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ചെറുമകൾ

ഡൽഹി: ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി അതിർത്തി ഗാന്ധി ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ചെറുമകൾ യാസ്മിൻ നിഗർ ഖാൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം അനിവാര്യമാണെന്ന് അവർ പറഞ്ഞു. ...

‘കുടുംബവാഴ്ചയോ ഏകാധിപത്യമോ അല്ല, കൂട്ടായ്മയാണ് ബിജെപിയുടെ വിജയം‘: അഞ്ച് സംസ്ഥാനങ്ങളിലും മികച്ച ജയപ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘കുടുംബവാഴ്ചയോ ഏകാധിപത്യമോ അല്ല, കൂട്ടായ്മയാണ് ബിജെപിയുടെ വിജയം‘: അഞ്ച് സംസ്ഥാനങ്ങളിലും മികച്ച ജയപ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ചയോ ഏകാധിപത്യമോ അല്ല, കൂട്ടായ്മയാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം ...

തങ്ങൾക്ക് ഹിജാബ് ധരിക്കണമെന്നും ഉറുദുവിൽ സെമിനാർ എടുക്കണമെന്നും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ; ആയിക്കോ, പക്ഷേ കോളേജിന് പുറത്തു വെച്ച് മതിയെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ഹിജാബ് വിവാദം; പരാതിക്കാർക്ക് കനത്ത തിരിച്ചടി; കേസ് വിശാല ബെഞ്ചിന് വിട്ട് ഹൈക്കോടതി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ച് സർക്കാർ

ബംഗലൂരു: ഹിജാബ് ധരിച്ച് ക്ലാസ്സിൽ കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പെൺകുട്ടികൾക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസ്സമ്മതിച്ച് കർണാടക ഹൈക്കോടതി. കേസ് വിശാല ബെഞ്ചിന്റെ ...

‘ക്ലാസ്സ് റൂമിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകാനാവില്ല‘: സത്യവാങ്മൂലം സമർപ്പിച്ച് കർണാടക സർക്കാർ

‘ക്ലാസ്സ് റൂമിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകാനാവില്ല‘: സത്യവാങ്മൂലം സമർപ്പിച്ച് കർണാടക സർക്കാർ

ബംഗലൂരു: ക്ലാസ്സ് റൂമിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകാനാവില്ലെന്ന് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കർണാടക ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അഡ്മിഷൻ സമയത്ത് തന്നെ യൂണിഫോമുമായി ...

കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം

കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം

കൊച്ചി: കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം. കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്സ്ട്രാക്ഷന്‍ കമ്പനിയിലാണ് അഗ്നിബാധ ഉണ്ടായത്. പുലര്‍ച്ചയോടെയാണ് അഗ്നിബാധ കണ്ടെത്തിയത്. ഗ്രീന്‍ ...

‘കർണാടകയിലെ ഹിജാബ് കലാപത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ട്‘: യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി; ക്രമസമാധാനം തകർത്താൽ ശക്തമായ നടപടി

‘കർണാടകയിലെ ഹിജാബ് കലാപത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ട്‘: യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി; ക്രമസമാധാനം തകർത്താൽ ശക്തമായ നടപടി

ബംഗലൂരു: കർണാടകയിലെ ഹിജാബ് കലാപത്തിന് പിന്നിൽ എസ് ഡി പി ഐ പിന്തുണയോടെ ക്യാമ്പസ് ഫ്രണ്ട് ഗൂഢാലോചന നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. അന്വേഷണം ...

തങ്ങൾക്ക് ഹിജാബ് ധരിക്കണമെന്നും ഉറുദുവിൽ സെമിനാർ എടുക്കണമെന്നും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ; ആയിക്കോ, പക്ഷേ കോളേജിന് പുറത്തു വെച്ച് മതിയെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

കർണാടകയിൽ ഹിജാബ് വിവാദം പുകയുന്നു; സ്കൂളുകളും കോളേജുകളും 3 ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ട് സർക്കാർ; ഹൈക്കോടതിയിൽ നാളെയും വാദം തുടരും

ബംഗലൂരു: കർണാടകയിൽ ഹിജാബ് വിവാദം വർഗീയ വിഷയമായി മാറുന്നു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും അക്രമങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ സ്കൂളുകളും കോളേജുകളും 3 ദിവസത്തേക്ക് അടച്ചിടാൻ ...

ലതാ മങ്കേഷ്കറുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ; കരച്ചിലടക്കാൻ പാടുപെട്ട് ആശാ ഭോസ്ലെ

ലതാ മങ്കേഷ്കറുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ; കരച്ചിലടക്കാൻ പാടുപെട്ട് ആശാ ഭോസ്ലെ

മുംബൈ: ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ സംസ്കാര ചടങ്ങുകൾ മുംബൈ ശിവജി പാർക്ക് ശ്മശാനത്തിൽ പുരോഗമിക്കുന്നു. പ്രിയ ഗായികക്ക് അന്തിമോപചാരം അർപ്പിക്കാൻ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ...

‘ഇന്ത്യയുടെ വളർച്ചയിൽ അതീവ തത്പരയായിരുന്ന ഗായിക, സ്നേഹം മാത്രം നൽകിയ മഹാനുഭാവ‘: ലത മങ്കേഷ്കറുടെ നിര്യാണത്തിൽ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

‘ഇന്ത്യയുടെ വളർച്ചയിൽ അതീവ തത്പരയായിരുന്ന ഗായിക, സ്നേഹം മാത്രം നൽകിയ മഹാനുഭാവ‘: ലത മങ്കേഷ്കറുടെ നിര്യാണത്തിൽ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൾക്ക് അതീതമായ ദു:ഖമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. https://twitter.com/narendramodi/status/1490180981781049344?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1490180981781049344%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fshe-leaves-a-void-pm-modi-after-singer-lata-mangeshkar-dies-at-92-2751824 ദയാലുവും സ്നേഹനിധിയുമായ ...

‘കിറ്റുകൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം മൂടിവെക്കാനാവില്ല‘: മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ടെന്ന് സന്ദീപ് വാര്യർ

‘കിറ്റുകൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം മൂടിവെക്കാനാവില്ല‘: മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ടെന്ന് സന്ദീപ് വാര്യർ

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ട്. കിറ്റുകൊണ്ട് അഴിമതിയുടെ ദുർഗന്ധം ഏറെക്കാലം ...

സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; നടപടി എടുക്കാതെ പൊലീസ്

സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; നടപടി എടുക്കാതെ പൊലീസ്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ...

‘ശ്രീരാമകൃഷ്ണനുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം, പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്‘: സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ തുടരുന്നു. മുൻ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പലവട്ടം വീട്ടിൽ ...

ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി

ജമ്മു കശ്മീരിൽ ഭൂചലനം; ഡൽഹിയിലും പ്രകമ്പനങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. രാവിലെ 9.45ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത. അഫ്ഗാനിസ്ഥാൻ- താജിക്കിസ്ഥാൻ അതിർത്തിയിലെ ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ ...

തീവ്രവാദ സംഘടനകളുമായി ബന്ധം; ജമ്മുവില്‍ രണ്ട് പോലീസുകാർ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ജമ്മു കശ്മീരിൽ തിരിച്ചടിച്ച് സൈന്യം; പൊലീസ് കോൺസ്റ്റബിൾ അലി മുഹമ്മദ് ഗനിയെ കൊലപ്പെടുത്തിയ ലഷ്കർ ഭീകരനെയും കൂട്ടാളിയെയും ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: ശ്രീനഗറിലെ സാകുറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയിബയുടെ പ്രാദേശിക ഘടകമായ ടി ആർ എഫിന്റെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ...

സ്വർണക്കടത്തു കേസ്; കള്ളക്കടത്ത് ശിവശങ്കർ അറിഞ്ഞു തന്നെ; സ്വപ്നയെ നിരന്തരം വിളിച്ചിരുന്നു

‘സ്വർണ്ണക്കടത്ത് കേസിലെ മാസ്റ്റർ ബ്രെയിൻ ശിവശങ്കർ‘: തന്റെ ജീവിതത്തിൽ എല്ലാം അദ്ദേഹമായിരുന്നുവെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ ...

‘ശിവശങ്കർ എന്റെ പേഴ്സണൽ കമ്പാനിയൻ, ഞാൻ പുസ്തകം എഴുതിയാൽ പല രഹസ്യങ്ങളും പുറത്ത് വരും, സ്ത്രീയെന്ന നിലയിൽ അദ്ദേഹം എന്നെ മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു‘: തുറന്നടിച്ച് സ്വപ്ന സുരേഷ്

‘ശിവശങ്കർ എന്റെ പേഴ്സണൽ കമ്പാനിയൻ, ഞാൻ പുസ്തകം എഴുതിയാൽ പല രഹസ്യങ്ങളും പുറത്ത് വരും, സ്ത്രീയെന്ന നിലയിൽ അദ്ദേഹം എന്നെ മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു‘: തുറന്നടിച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിഗുരുതര ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.  തന്നെ എം ശിവശങ്കര്‍ ചൂഷണം ...

മുംബൈ സ്ഫോടനക്കേസ് പ്രതി അബൂബക്കർ യുഎഇയിൽ പിടിയിൽ; ഉടൻ ഇന്ത്യക്ക് കൈമാറും

മുംബൈ സ്ഫോടനക്കേസ് പ്രതി അബൂബക്കർ യുഎഇയിൽ പിടിയിൽ; ഉടൻ ഇന്ത്യക്ക് കൈമാറും

ദുബായ്: 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന കൊടും ഭീകകരന്മാരിൽ പ്രമുഖനായ അബൂബക്കർ യുഎഇയിൽ പിടിയിലായി. 257 പേരുടെ മരണത്തിന് ഇടയാക്കുകയും 713 പേർക്ക് പരിക്കേൽക്കുകയും ...

സ്വർണക്കടത്തു കേസ്; കള്ളക്കടത്ത് ശിവശങ്കർ അറിഞ്ഞു തന്നെ; സ്വപ്നയെ നിരന്തരം വിളിച്ചിരുന്നു

‘ശിവശങ്കർ എന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗം, ഇടപാടുകൾ എല്ലാം അദ്ദേഹത്തിന്റെ അറിവോടെ ‘: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ വെട്ടിലാക്കി സ്വപ്ന സുരേഷ്

തിരുവനന്തപുരം: ശിവശങ്കര്‍ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ ...

ഇന്ന് 38,684 പേർക്ക് കൊവിഡ്; രേഖപ്പെടുത്തിയത് 595 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ ...

Page 777 of 1032 1 776 777 778 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist