TOP

ഇന്ത്യയിൽ ഒമിക്രോൺ പിടിമുറുക്കുന്നു; രാജസ്ഥാനിലും മഹാരാഷ്ട്രയിലും കൂടുതൽ കേസുകൾ; ആകെ രോഗികൾ 21

ഇന്ത്യയിൽ ഒമിക്രോൺ പിടിമുറുക്കുന്നു; രാജസ്ഥാനിലും മഹാരാഷ്ട്രയിലും കൂടുതൽ കേസുകൾ; ആകെ രോഗികൾ 21

ഡൽഹി: ഇന്ത്യയിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ ഒമിക്രോൺ ...

കത്തിന്റെ പേരിൽ കോൺഗ്രസ്സിൽ വിവാദം കത്തുന്നു; ഇങ്ങനെ പോയാൽ അമ്പത് വർഷം പാർട്ടി പ്രതിപക്ഷത്ത് തന്നെയെന്ന് ഗുലാം നബി ആസാദ്

‘നിലവിലെ കോൺഗ്രസ് നേതൃത്വം ആശയങ്ങളോട് മുഖം തിരിക്കുന്നു, ഉപദേശിക്കുന്നവരെ കുറ്റവാളികളാക്കുന്നു‘: നെഹ്രു കുടുംബത്തിനെതിരെ ഒളിയമ്പുമായി ഗുലാം നബി ആസാദ്

ശ്രീനഗർ: നിലവിലെ കോൺഗ്രസ് നേതൃത്വം ആശയങ്ങളോട് മുഖം തിരിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുതിർന്ന നേതാക്കൾ ആരെങ്കിലും ഉപദേശിക്കാൻ ശ്രമിച്ചാൽ അതിനെ കുറ്റകൃത്യമായിട്ടാണ് ...

‘ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം സൃഷ്ടിക്കാനുള്ള എല്ല സവിശേഷതകളും ഒമിക്രോണിനുണ്ട്‘: മുന്നറിയിപ്പുമായി വിദഗ്ധ ഡോക്ടർമാർ

ഡൽഹിയിലും ഒമിക്രോൺ; രാജ്യത്തെ അഞ്ചാമത്തെ കേസ് റിപ്പോർട്ട് ചെയ്തു

ഡൽഹി: രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോൺ കേസ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ടാൻസാനിയയിൽ നിന്നും എത്തിയ യാത്രക്കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഒമിക്രോൺ റിസ്ക് രാജ്യങ്ങളിൽ നിന്നും ...

‘ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം സൃഷ്ടിക്കാനുള്ള എല്ല സവിശേഷതകളും ഒമിക്രോണിനുണ്ട്‘: മുന്നറിയിപ്പുമായി വിദഗ്ധ ഡോക്ടർമാർ

ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ റിപ്പോർട്ട് ചെയ്തു

അഹമ്മദാബാദ്: ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ഗുജറാത്ത്, ജാമ്നഗർ സ്വദേശിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു ഇയാൾ നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ ...

‘പ്രവചാകനെ നിന്ദിച്ചാൽ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഇനിയും അത് ചെയ്യും‘; ശ്രീലങ്കൻ സ്വദേശിയെ പച്ചക്ക് കൊളുത്തിയ പാക് പൗരന്മാർ മാധ്യമങ്ങളോട്

‘പ്രവചാകനെ നിന്ദിച്ചാൽ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഇനിയും അത് ചെയ്യും‘; ശ്രീലങ്കൻ സ്വദേശിയെ പച്ചക്ക് കൊളുത്തിയ പാക് പൗരന്മാർ മാധ്യമങ്ങളോട്

സിയാൽകോട്ട്: മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയായ മാനേജർ പ്രിയാന്ത കുമാരയെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഫർഹാൻ, തൽഹ എന്നിവരാണ് ...

പത്തിൽ പത്തും നേടി അജാസ് പട്ടേൽ: റെക്കോർഡ് നേട്ടത്തിൽ കുംബ്ലെക്കും ജിം ലേക്കർക്കുമൊപ്പം; ഇന്ത്യ 325ന് പുറത്ത്

പത്തിൽ പത്തും നേടി അജാസ് പട്ടേൽ: റെക്കോർഡ് നേട്ടത്തിൽ കുംബ്ലെക്കും ജിം ലേക്കർക്കുമൊപ്പം; ഇന്ത്യ 325ന് പുറത്ത്

മുംബൈ: മുംബൈ ടെസ്റ്റിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യൻ ഇന്നിംഗ്സിലെ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ലോക റെക്കോർഡിനൊപ്പം എത്തിയത്. ഇംഗ്ലീഷ് ...

ആത്മനിർഭർ ഭാരത്: റഷ്യയുടെ എ കെ-203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു; സജ്ജീകരണങ്ങൾ തയ്യാറാക്കി യുപിയിലെ അമേഠി

ആത്മനിർഭർ ഭാരത്: റഷ്യയുടെ എ കെ-203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു; സജ്ജീകരണങ്ങൾ തയ്യാറാക്കി യുപിയിലെ അമേഠി

അമേഠി: പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ എ കെ 203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. ഉത്തർ പ്രദേശിലെ അമേഠിയിൽ അഞ്ച് ലക്ഷം റൈഫിളുകളാണ് ...

‘ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം സൃഷ്ടിക്കാനുള്ള എല്ല സവിശേഷതകളും ഒമിക്രോണിനുണ്ട്‘: മുന്നറിയിപ്പുമായി വിദഗ്ധ ഡോക്ടർമാർ

‘ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം സൃഷ്ടിക്കാനുള്ള എല്ല സവിശേഷതകളും ഒമിക്രോണിനുണ്ട്‘: മുന്നറിയിപ്പുമായി വിദഗ്ധ ഡോക്ടർമാർ

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം സൃഷ്ടിക്കാനുള്ള ശക്തമായ എല്ലാ സവിശേഷതകളും ഒമിക്രോൺ വകഭേദത്തിന് ഉണ്ടെന്ന് വിദഗ്ധർ. നിലവിലുള്ള വാക്സിനുകളെ അതിജീവിക്കാനുള്ള ശേഷി ഇതിനുണ്ടായേക്കാം. ഏറ്റവും ശക്തമായ ...

‘എം.ബി.ബി.എസ്സും എം.എസ്സും എം.ആർ.സിയും യു.പി.എസ്.സി വിജയവുമാണ് എന്റെ യോഗ്യതകൾ. അങ്ങേയ്ക്കും അങ്ങയുടെ രാഹുൽ ഗാന്ധിക്കും എന്തുണ്ട് യോഗ്യത?‘ കനയ്യ കുമാറിന്റെ വായടപ്പിച്ച് സംബിത് പത്ര

‘എം.ബി.ബി.എസ്സും എം.എസ്സും എം.ആർ.സിയും യു.പി.എസ്.സി വിജയവുമാണ് എന്റെ യോഗ്യതകൾ. അങ്ങേയ്ക്കും അങ്ങയുടെ രാഹുൽ ഗാന്ധിക്കും എന്തുണ്ട് യോഗ്യത?‘ കനയ്യ കുമാറിന്റെ വായടപ്പിച്ച് സംബിത് പത്ര

കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ ചോദ്യത്തിന് ചുട്ട മറുപടിയുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര. സ്വകാര്യ മാധ്യമം സംഘടിപ്പിച്ച ചർച്ചയിലായിരുന്നു കനയ്യ കുമാറിനെ ഉത്തരം മുട്ടിച്ച ...

ആശങ്കയ്ക്കിടെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്; കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ ...

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; അന്തരിച്ച മുൻ എം എൽ എയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആശ്രിത നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ നിയമനമാണ് ചീഫ് ജസ്റ്റിസ് ...

കത്തിന്റെ പേരിൽ കോൺഗ്രസ്സിൽ വിവാദം കത്തുന്നു; ഇങ്ങനെ പോയാൽ അമ്പത് വർഷം പാർട്ടി പ്രതിപക്ഷത്ത് തന്നെയെന്ന് ഗുലാം നബി ആസാദ്

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം, പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല‘; ഗുലാം നബി ആസാദ്

ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജയസാധ്യതകൾ തള്ളി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. വരുന്ന തെരഞ്ഞെടുപ്പിൽ 300 സീറ്റ് നേടാൻ കോൺഗ്രസിന് കഴിയുമെന്ന് തനിക്ക് ...

അധികം സംസാരിച്ച്‌ അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുന്നറിയിപ്പും വിമര്‍ശനവുമായി മുഖ്യമന്ത്രി

ഒമിക്രോൺ ഭീഷണി നിലനിൽക്കെ ഗുരുതരമായ അലംഭാവം കാട്ടി കേരളം: റഷ്യയിൽ നിന്നെത്തിയ യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയും ലോകമാകമാനം ഒമിക്രോൺ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്ന് ...

ശത്രു വിമാനങ്ങളും ക്രൂസ് മിസൈലുകളും ഇനി വായുവിൽ ചാരമാകും; ഇന്ത്യക്ക് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിതരണം ആരംഭിച്ച് റഷ്യ

പുടിന്റെ ഇന്ത്യാ സന്ദർശനം: അണിയറയിൽ ഒരുങ്ങുന്നത് വൻ ആയുധ കരാറുകൾ; ആശങ്കയോടെ ചൈനയും പാകിസ്ഥാനും

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട സുപ്രധാന പ്രതിരോധ കരാറുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. റഷ്യയിൽ നിന്നും ഏഴര ലക്ഷം ...

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

അഫ്ഗാൻ അതിർത്തിയിൽ സംഘർഷം: ഇറാനും താലിബാനും ഏറ്റുമുട്ടി

കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇറാൻ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ വെടിവെപ്പ് നടന്നു. അഫ്ഗാൻ മേഖലയിലേക്ക് ഇറാൻ കടന്നുകയറുന്നു എന്നാരോപിച്ച് താലിബാനാണ് ആദ്യം വെടിയുതിർത്തത് ...

മരക്കാർ കാണാൻ മോഹൻലാൽ നേരിട്ടെത്തി; തിയേറ്ററുകളിൽ ആവേശം

മരക്കാർ കാണാൻ മോഹൻലാൽ നേരിട്ടെത്തി; തിയേറ്ററുകളിൽ ആവേശം

കൊച്ചി: പ്രേക്ഷകരിൽ ആവേശം നിറച്ച് മരക്കാർ ആദ്യ ഷോ കാണാൻ തിയേറ്ററിൽ സാക്ഷാൽ മോഹൻലാൽ. എറണാകുളം സരിത സവിത സംഗീത തിയേറ്ററുകളിലാണ് സൂപ്പർ താരം എത്തിയത്. ആരാധകരുടെ ...

ഇതിഹാസമായി മരക്കാർ; ആവേശം വാനോളം

ഇതിഹാസമായി മരക്കാർ; ആവേശം വാനോളം

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍- അറബിക്കടലിന്റെ സിംഹം റിലീസിന് മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ തിയേറ്ററുകളിൽ ആവേശം വാനോളം. അർദ്ധരാത്രിയിലെ ആദ്യ ഫാൻസ് ഷോയോടെ തുടക്കും ...

സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളായ തിരുവല്ല പീഡനക്കേസ്; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പെട്ട തിരുവല്ല പീഡനക്കേസിൽ ഒരാൾ അറസ്റ്റിൽ. പീഡനത്തിനിരയായ യുവതിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. ...

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് വീരമൃത്യു

പുൽവാമയിൽ ഏറ്റുമുട്ടൽ: ജെയ്ഷെ ബോംബ് വിദഗ്ധൻ യാസിർ പരെയും കൂട്ടാളിയെയും സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ മുഹമ്മദ് ഐ ഇ ഡി വിദഗ്ധൻ യാസിർ പരെയെയും മറ്റൊരു ഭീകരനെയുമാണ് ...

പെരിയ ഇരട്ടക്കൊലപാതകം: ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. സിബിഐ ...

Page 789 of 1032 1 788 789 790 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist