വായ്പയ്ക്ക് അപേക്ഷിച്ചാൽ ഫോണിലെ സ്വകാര്യ വിവരങ്ങളെല്ലാം ചോർത്തും: തിരിച്ചടവ് വൈകിയാൽ പെൺവാണിഭക്കാരനാണെന്നു വരെ അപവാദ പ്രചാരണം: ലോൺ ആപ്പിലെ കെണികൾ
കൊച്ചി∙ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം തന്നെ ആപ്പ് ചോർത്തും. തിരിച്ചടവ് വൈകിയാൽ കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും മെസേജ് ചെല്ലും. ...