ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം: റോക്കറ്റ് ആക്രമണമെന്ന് സൂചന
കാബൂള്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം. റോക്കറ്റ് ആക്രമണം ആണെന്നാണ് സൂചന. മോട്ടോര്‍ ഷെല്ലോ റോക്കറ്റോ ഉപയോഗിച്ചുള്ള ആക്രമണമാണെന്നാണ് ...

























