TOP

അതിതീവ്ര കൊറോണ വൈറസ് ഇന്ത്യയിലെത്തിയതായി സംശയം; ലണ്ടനിൽ നിന്നെത്തിയ 8 പേർ നിരീക്ഷണത്തിൽ

രാജ്യത്ത് അഞ്ച് അതിതീവ്ര കൊറോണ വൈറസ് ബാധ കൂടി റിപ്പോർട്ട് ചെയ്തു; ആകെ രോഗബാധിതർ 25 ആയി, ആശങ്ക പടരുന്നു

ഡൽഹി: രാജ്യത്ത് അഞ്ച് പേർക്ക് കൂടി അതിതീവ്ര കൊറോണ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ പുതിയ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ...

വർഷത്തിലെ അവസാന ദിവസം ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി; ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയക്ക് സജ്ജരാകാൻ ആഹ്വാനം

വർഷത്തിലെ അവസാന ദിവസം ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി; ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയക്ക് സജ്ജരാകാൻ ആഹ്വാനം

ഡൽഹി: വർഷത്തിലെ അവസാന ദിവസം കൊവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടമായവരെ ഈ അവസരത്തിൽ അനുസ്മരിക്കുന്നതായും ...

‘കർഷക നിയമത്തെ സിപിഎമ്മും കോൺഗ്രസും മുൻപ് അനുകൂലിച്ചിരുന്നു‘; കേരള നിയമസഭ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ എം എൽ എ

‘കർഷക നിയമത്തെ സിപിഎമ്മും കോൺഗ്രസും മുൻപ് അനുകൂലിച്ചിരുന്നു‘; കേരള നിയമസഭ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ എം എൽ എ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കേരള നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ബിജെപി അംഗം ഒ. രാജഗോപാൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകർക്ക് എല്ലാ ...

കണ്ണൂരിൽ ഗർഭിണിയായ പട്ടികജാതി യുവതിക്ക് നേരെ സിപിഎം ആക്രമണം; ജീവന് ഭീഷണിയെന്ന് കുടുംബം

കണ്ണൂരിൽ ഗർഭിണിയായ പട്ടികജാതി യുവതിക്ക് നേരെ സിപിഎം ആക്രമണം; ജീവന് ഭീഷണിയെന്ന് കുടുംബം

കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ പട്ടികജാതി യുവതിക്ക് നേരെ സിപിഎം ആക്രമണം. പാലുകാച്ചിയിലെ അനീഷിന്റെ ഭാര്യ ടീനക്ക് നേരെയാണ് സിപിഎം അതിക്രമം. എട്ട് മാസം ഗർഭിണിയാണ് ടീന. എന്നാൽ ...

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം; ആഘോഷങ്ങൾ പത്ത് മണിയോടെ അവസാനിപ്പിക്കണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. കൊവിഡ് ...

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില; പത്തനംതിട്ടയിൽ നടുറോഡിൽ ഡിജെ പാർട്ടിയുമായി ഡി വൈ എഫ് ഐ, മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില; പത്തനംതിട്ടയിൽ നടുറോഡിൽ ഡിജെ പാർട്ടിയുമായി ഡി വൈ എഫ് ഐ, മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പത്തനംതിട്ടയിൽ നടുറോഡിൽ ഡി വൈ എഫ് ഐയുടെ ഡിജെ പാർട്ടി. പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണം നേടിയതിന്റെ വിജയാഹ്ളാദ പ്രകടനമാണ് ...

‘ചർച്ചയാവാം, നിയമം പിൻവലിക്കില്ല‘; നിലപാടിലുറച്ച് കേന്ദ്രം

‘നാലിൽ രണ്ട് വിഷയങ്ങളിലും സമവായം‘; കർഷക സംഘടനകളുമായി അടുത്ത ചർച്ച ജനുവരി നാലിനെന്ന് കേന്ദ്രം

ഡൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിവരുന്ന ചർച്ചകൾ ശുഭസൂചനകളിലേക്കെന്ന് റിപ്പോർട്ട്. കർഷക സംഘടനകളുടെ ആശങ്കകൾ കേട്ടുവെന്നും അവർ ഉന്നയിച്ച നാലിൽ രണ്ട് വിഷയങ്ങളിലും സമവായത്തിൽ എത്തിയതായും ...

മോഹൻ ഭാഗവത് തിരുവനന്തപുരത്ത്; ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി

മോഹൻ ഭാഗവത് തിരുവനന്തപുരത്ത്; ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് മോഹൻ ഭാഗവത് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ഇന്ന് 6268 പേർക്ക് കൊവിഡ്; യു കെയിൽ നിന്ന് വന്ന 29 പേർക്ക് രോഗബാധ, ആശങ്ക

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6268  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്ത് 1006 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ...

നെയ്യാറ്റിൻകര സംഭവത്തിൽ പ്രതിഷേധം; കേരള പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

നെയ്യാറ്റിൻകര സംഭവത്തിൽ പ്രതിഷേധം; കേരള പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സാണ് വെബ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.   വെബ്സൈറ്റ് ഹാക്ക് ...

‘കൊവിഡ് കാലത്തും ലോകം ഉറ്റു നോക്കിയത് ഭാരതത്തിലേക്ക്‘; ഭാരതം ലോകത്തിന് മാതൃകയെന്ന് ഡോ മോഹൻ ഭാഗവത്

‘കൊവിഡ് കാലത്തും ലോകം ഉറ്റു നോക്കിയത് ഭാരതത്തിലേക്ക്‘; ഭാരതം ലോകത്തിന് മാതൃകയെന്ന് ഡോ മോഹൻ ഭാഗവത്

കോഴിക്കോട്: ഭാരതം ലോകത്തിന് മാതൃകയെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ലോക രാജ്യങ്ങള്‍ സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ കാര്യങ്ങളില്‍ ഭാരതീയ മാതൃകയാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും ...

സഭാതർക്കത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

സഭാതർക്കത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഡൽഹി: കേരളത്തിലെ ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച അദ്ദേഹം പൂർത്തിയാക്കി. പ്രശ്നത്തിൽ ...

കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ചു; ധന്യവേദിയിൽ അക്ഷരദീപം കൊളുത്തി ഡോ. മോഹൻ ഭാഗവത്

കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ചു; ധന്യവേദിയിൽ അക്ഷരദീപം കൊളുത്തി ഡോ. മോഹൻ ഭാഗവത്

കോഴിക്കോട്: കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ചു.  കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ...

‘സാറെ, എന്റെ അച്ഛനെയും അമ്മയേയും കൊന്നത് നിങ്ങളാ’ : മാതാപിതാക്കൾക്കായി കുഴിയെടുക്കവേ 17-കാരൻ

‘സാറെ, എന്റെ അച്ഛനെയും അമ്മയേയും കൊന്നത് നിങ്ങളാ’ : മാതാപിതാക്കൾക്കായി കുഴിയെടുക്കവേ 17-കാരൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. പോലീസ് ധൃതിപ്പെട്ട് ഒഴിപ്പിക്കാൻ ശ്രമിച്ചത് ഹൈക്കോടതിയിൽ നിന്നും മണിക്കൂറുകൾക്കകം ...

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

‘എല്ലാ സർക്കാർ മദ്രസകളെയും പൊതുവിദ്യാലയങ്ങളാക്കി മാറ്റും‘; നിയമസഭയിൽ ബിൽ അവതരിപ്പിച്ച് അസം സർക്കാർ, എതിർപ്പുമായി കോൺഗ്രസ്

ദിസ്പുർ: സംസ്ഥാനത്തെ എല്ലാ സർക്കാർ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി അസം സർക്കാർ മുന്നോട്ട്. ഇതിനായി സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത ...

പതിറ്റാണ്ടിന്റെ താരം, ഐസിസി ടെസ്റ്റ് ടീമിന്റെ നായകൻ, ഗാരി സോബേഴ്സ് പുരസ്കാരം; ഒരേയൊരു കിംഗ് കോഹ്ലി

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലെയും ഏറ്റവും മികച്ച പ്രകടനം പരിഗണിച്ചാണ് കോഹ്ലിക്ക് ...

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

‘2025ഓടെ രാജ്യത്തെ 25 നഗരങ്ങളിൽ മെട്രോ സ്റ്റേഷനുകൾ സ്ഥാപിക്കും‘; ഇന്ത്യയിലെ ആദ്യ ഡ്രൈവർ രഹിത മെട്രോ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യയിലെ ആദ്യ ഡ്രൈവർ രഹിത മെട്രോ ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. വീഡിയോ കോൺഫറൻസ് വഴിയാണ് ...

പാലക്കാട്‌ ജില്ലയിലെ ദുരഭിമാന കൊല : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

പാലക്കാട്‌ ജില്ലയിലെ ദുരഭിമാന കൊല : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

പാലക്കാട്‌: പാലക്കാട്‌ കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സംഭവത്തിൽ ലോക്കൽ ...

നിർണ്ണായക നീക്കവുമായി ഗുജറാത്ത് എടിഎസ്; ദാവൂദിൻറെ സഹായിയായ മലയാളി ഭീകരൻ പിടിയിൽ, പിടിയിലാകുന്നത് 24 വർഷങ്ങൾക്ക് ശേഷം

നിർണ്ണായക നീക്കവുമായി ഗുജറാത്ത് എടിഎസ്; ദാവൂദിൻറെ സഹായിയായ മലയാളി ഭീകരൻ പിടിയിൽ, പിടിയിലാകുന്നത് 24 വർഷങ്ങൾക്ക് ശേഷം

ഡൽഹി: ദാവൂദ് ഇബ്രാഹിമിന്റെ സഹായിയും മലയാളിയുമായ അബ്ദുൾ മജീദ് കുട്ടി അറസ്റ്റിൽ. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നിന്നും ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണങ്ങൾക്കായി ...

കർഷക നിയമത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; നിയമ നിർമ്മാണത്തെ അനുകൂലിച്ച് അഞ്ച് വർഷം മുൻപ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം പുറത്തു വിട്ട് ബിജെപി

കർഷക നിയമത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; നിയമ നിർമ്മാണത്തെ അനുകൂലിച്ച് അഞ്ച് വർഷം മുൻപ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം പുറത്തു വിട്ട് ബിജെപി

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിയെ എതിർത്തും കർഷക സമരത്തെ അനുകൂലിച്ചും നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി. കർഷക നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ...

Page 819 of 890 1 818 819 820 890

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist