TOP

സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് തീവ്രവാദ ആക്രമണ മുന്നറിയിപ്പ്; തലസ്ഥാനത്ത് കർശന സുരക്ഷാ നടപടികൾ

സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് തീവ്രവാദ ആക്രമണ മുന്നറിയിപ്പ്; തലസ്ഥാനത്ത് കർശന സുരക്ഷാ നടപടികൾ

ഡൽഹി: സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് തീവ്രവാദ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ...

മഹാരാഷ്ട്രയിലെ താനെയില്‍ കുന്നിടിഞ്ഞു വീണ് അപകടം; ഒരു കുടുംബത്തിലെ അഞ്ചു പേർ മരണമടഞ്ഞു

മഹാരാഷ്ട്രയിലെ താനെയില്‍ കുന്നിടിഞ്ഞു വീണ് അപകടം; ഒരു കുടുംബത്തിലെ അഞ്ചു പേർ മരണമടഞ്ഞു

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കനത്തമഴയെ തുടര്‍ന്ന് കുന്നിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മുബൈയിലെ കല്‍വയില്‍ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ നിരവധി വീടുകളും തകർന്നു. ...

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ല; പാർലമെൻറിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടും’; കേന്ദ്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ് അമിത് ഷാ

ഡൽഹി : വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്നും, പാർലമെൻറിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ...

ചൈനയിൽ ‘മങ്കി ബി’ വൈറസ് ബാധിച്ച് ആദ്യ മരണം; മനുഷ്യരിൽ ബാധിക്കുന്നത് കേന്ദ്ര നാഡീ വ്യവസ്ഥയെ

ചൈനയിൽ ‘മങ്കി ബി’ വൈറസ് ബാധിച്ച് ആദ്യ മരണം; മനുഷ്യരിൽ ബാധിക്കുന്നത് കേന്ദ്ര നാഡീ വ്യവസ്ഥയെ

ബെയ്ജിങ് : ചൈനയിൽ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. കുരങ്ങനിൽനിന്നു മനുഷ്യരിലേക്കു പകരുന്ന ഈ വൈറസ് ബാധിച്ച് 53 വയസ്സുള്ള വെറ്ററിനറി ...

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ; ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

ഷോപ്പിയാനിൽ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അടക്കം രണ്ടു പേരെ വധിച്ച് സൈന്യം

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നാലുവര്‍ഷം മുമ്പ് ജമ്മു കശ്മീര്‍ ...

”അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം’ ; 163 കോടി രൂപ വില വരുന്ന മയക്കുമരുന്ന് കത്തിച്ച് അസം മുഖ്യമന്ത്രി

”അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം’ ; 163 കോടി രൂപ വില വരുന്ന മയക്കുമരുന്ന് കത്തിച്ച് അസം മുഖ്യമന്ത്രി

ഗുവാഹാട്ടി: അധികാരമേറ്റത് മുതല്‍ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌റെ ഭാഗമായി പിടിച്ചെടുത്ത ...

പൂജപ്പുര സെൻട്രൽ ജയിലിൽ സ്മാർട് കാർഡ് ഉപയോഗിച്ച് ലഹരി വ്യാപരം; കോൺഫറൻസ് കോൾ തടയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്ത് സ്വർണക്കടത്തു കേസ് പ്രതികൾ

പൂജപ്പുര സെൻട്രൽ ജയിലിൽ സ്മാർട് കാർഡ് ഉപയോഗിച്ച് ലഹരി വ്യാപരം; കോൺഫറൻസ് കോൾ തടയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്ത് സ്വർണക്കടത്തു കേസ് പ്രതികൾ

തിരുവനന്തപുരം : സെൻട്രൽ ജയിലിലെ തടവുകാർക്കു നൽകിയ സ്മാർട് കാർഡ് ഉപയോഗിച്ചു ചില പ്രതികൾ കോൺഫറൻസ് കോൾ വഴി പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തി. ഇതു ...

‘പെഗാസസ് ‘ചോർത്തിയത് മുന്നൂറോളം ഫോണുകൾ ; കൈക്കലാക്കിയത് കേന്ദ്രമന്ത്രിമാർ, സുരക്ഷാ ഏജന്‍സി മേധാവികൾ തുടങ്ങിയ പ്രമുഖരുടെ വിവരങ്ങൾ

‘പെഗാസസ് ‘ചോർത്തിയത് മുന്നൂറോളം ഫോണുകൾ ; കൈക്കലാക്കിയത് കേന്ദ്രമന്ത്രിമാർ, സുരക്ഷാ ഏജന്‍സി മേധാവികൾ തുടങ്ങിയ പ്രമുഖരുടെ വിവരങ്ങൾ

ഡൽഹി : ഇസ്രയേൽ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന് റിപ്പോർട്ട്. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് ...

ഇറാഖ്​ തീരത്ത് കപ്പലിൽ തീപിടുത്തം; കൊയിലാണ്ടി സ്വദേശി അതുല്‍രാജ് മരണമടഞ്ഞു

ഇറാഖ്​ തീരത്ത് കപ്പലിൽ തീപിടുത്തം; കൊയിലാണ്ടി സ്വദേശി അതുല്‍രാജ് മരണമടഞ്ഞു

കോഴിക്കോട്​​: ഇക്കഴിഞ്ഞ ജൂലായ് 13 ന് ഇറാഖ്​ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ...

മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു കടുത്ത ശിക്ഷ നടപടികൾ; വധശിക്ഷക്ക് വ്യവസ്‌ഥ ; മുൻകൂർ ജാമ്യം ലഭിക്കില്ല

മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു കടുത്ത ശിക്ഷ നടപടികൾ; വധശിക്ഷക്ക് വ്യവസ്‌ഥ ; മുൻകൂർ ജാമ്യം ലഭിക്കില്ല

പാലക്കാട് : കേന്ദ്രസർക്കാരിന്റെ പുതിയ മനുഷ്യക്കടത്ത് തടയൽ, സംരക്ഷണ, പുനരധിവാസ നിയമത്തിന്റെ കരടു ബിൽ തയാറായി. മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു മുൻകൂർ ജാമ്യം ലഭിക്കില്ല. പ്രതികളുടെ ബാങ്ക് ...

സംസ്ഥാനത്ത് നാളെ മുതല്‍ ഡ്രൈവിങ്ങ് സ്‌കുള്‍ തുറക്കാൻ അനുമതി ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം

തിരുവനന്തപുരം:ലോക്ക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും. നിര്‍ത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം ...

ഡാനിഷ് സി​ദ്ധീഖിയുടെ സംസ്കാരം ഇന്ന് രാത്രി ഡൽഹിയിൽ; മൃതദേഹം കാബൂളിൽ നിന്ന് ഡൽഹിയിലെത്തിച്ചു

ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചു. ഡൽഹി ജാമിയ മിലിയ സ‍ർവകലാശാലയിലെ ഖബറിസ്ഥാനിൽ രാത്രി ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഇന്ന്​ 13,956 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ...

പശ്ചിമ യൂറോപ്പില്‍ ദുരിതം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും; മരണസംഖ്യ 183 ; ജര്‍മനിയില്‍ മാത്രം 156 മരണം

പശ്ചിമ യൂറോപ്പില്‍ ദുരിതം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും; മരണസംഖ്യ 183 ; ജര്‍മനിയില്‍ മാത്രം 156 മരണം

ബെര്‍ലിന്‍: പശ്ചിമ യൂറോപ്പില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുള്ള ദുരിതങ്ങള്‍ രൂക്ഷമാവുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയില്‍ നൂറുകണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. പശ്ചിമ യൂറോപ്പില്‍ ആകെ ...

ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു; കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

കോവിഷീല്‍ഡ് വാക്സീന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി

ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന് ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍ ...

‘താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണം‘; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ

‘താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണം‘; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ

ശ്രീനഗർ: കശ്മീർ താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റുകളുമായി മടങ്ങി ...

മുംബൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മുംബൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മുംബൈ: മുംബൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മതിൽ ...

‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പെരുന്നാളിന് ഇളവുകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. സംസ്ഥാന സര്‍ക്കാര്‍ നടപടി ...

മുംബൈയിൽ കനത്ത മഴ; ചെംബൂരിൽ മതിലിടിഞ്ഞു വീണ് 11 പേർക്ക് ദാരുണാന്ത്യം

മുംബൈയിൽ കനത്ത മഴ; ചെംബൂരിൽ മതിലിടിഞ്ഞു വീണ് 11 പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ചെംബൂരിൽ കുടിലുകൾക്ക് മുകളിലേക്ക് കൂറ്റൻ മതിലിടിഞ്ഞ് വീണ് 11 പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മതിലിടിഞ്ഞ് വീണത്. ദേശീയ ദുരന്ത നിവാരണ സേനയും ...

പെരുന്നാൾ ഇളവ്; ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാൻ അനുമതി നൽകി. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട, ...

Page 839 of 1034 1 838 839 840 1,034

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist