TOP

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം കുരുക്കിൽ; വായ്പയെടുത്ത മുൻ പഞ്ചായത്തംഗം മരിച്ച നിലയിൽ

തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ടി എം മുകുന്ദൻ (59) ആണ് ...

കെ ടി എസ് പടന്നയിൽ അന്തരിച്ചു

കെ ടി എസ് പടന്നയിൽ അന്തരിച്ചു

തൃശൂർ: ചലച്ചിത്ര നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം ...

മുൻകൂർ ജാമ്യാപേക്ഷയും ഇടക്കാല ജാമ്യാപേക്ഷയും തള്ളി; സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പ്രൊഫസർ ഷഹരിയാർ അലി ജയിലിൽ

മുൻകൂർ ജാമ്യാപേക്ഷയും ഇടക്കാല ജാമ്യാപേക്ഷയും തള്ളി; സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പ്രൊഫസർ ഷഹരിയാർ അലി ജയിലിൽ

ഫിറോസാബാദ്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിലൂടെ അപമാനകരമായ പരാമർശം നടത്തിയ പ്രൊഫസർ ഷഹരിയാർ അലി ജയിലിൽ. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇയാൾ ഇടക്കാല ജാമ്യാപേക്ഷ ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

വരാനിരിക്കുന്നത് ഭീതിയുടെ ദിനങ്ങൾ?; കൊവിഡ് ഡെൽറ്റ വകഭേദം 3 ആഴ്ചയ്ക്കുള്ളിൽ 20 കോടി പേർക്ക് ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: വരും ദിവസങ്ങളിൽ ലോകത്ത് കൊവിഡ് ഡെൽറ്റ വകഭേദം ആഞ്ഞടിച്ചേക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 3 ആഴ്ചയ്ക്കുള്ളിൽ ലോകത്താകമാനം 20 കോടി പേർക്ക് രോഗം ബാധിച്ചേക്കുമെന്നാണ് ലോകാരോഗ്യ ...

അമ്മയെ ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നും പോയ യുവതി ക്വാറിയിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

അമ്മയെ ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നും പോയ യുവതി ക്വാറിയിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

കല്‍പ്പറ്റ: അമ്പലവയല്‍ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തില്‍ വീട്ടമ്മയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നും പോയ മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ ...

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; ശശി തരൂരിന് അധ്യക്ഷതയിൽ ജൂലായ് 28-ന് ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി; ഐ.ടി.,ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂർ സമിതി അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂ ലായ് 28-ന് യോഗം ...

ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക വിന്യാസം ശക്തമാക്കി ചൈന; സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ച് ഇന്ത്യ

ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക വിന്യാസം ശക്തമാക്കി ചൈന; സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ച് ഇന്ത്യ

ഡൽഹി: ആറു മാസങ്ങൾക്കു ശേഷം ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന സൈനിക വിന്യാസം ശക്തമാക്കി. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 40 ട്രൂപ്പുകൾ ബരഹൊതിയിലെ ...

കരസേനയ്ക്ക് കരുത്തു പകർന്ന്‌ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം

കരസേനയ്ക്ക് കരുത്തു പകർന്ന്‌ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം

ഡല്‍ഹി: കരസേനയ്ക്ക് കരുത്തു പകർന്ന്‌ രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അനുസരിച്ച്‌ വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ ...

പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ

പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ

ഡൽഹി : ഈദ്-ഉൽ-അധാ പ്രമാണിച്ച് പഞ്ചാബിലെ അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അട്ടാരി-വാഗ ജോയിന്റ് ചെക്ക് പോസ്റ്റിൽ (ജെസിപി) ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ...

മൂന്നു വര്‍ഷമായി കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്യുന്നത് വ്യാജരേഖയിൽ; അഫ്ഗാൻ പൗരൻ പിടിയിൽ

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ജോലി ചെയ്യുകയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഫ്ഗാൻ പൗരനായ ഈദ് ഗുള്‍ ...

‘ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്‘; അവർ ബിജെപി -ആർ എസ് എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന

‘ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്‘; അവർ ബിജെപി -ആർ എസ് എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന

മുംബൈ: കോൺഗ്രസിനെ വിമർശിച്ച് വീണ്ടും ശിവസേന മുഖപത്രം സാമ്ന. നേതൃത്വത്തിന്റെയും നേതാക്കളുടെയും കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് ലേഖനത്തിൽ പറയുന്നു. ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ പുറത്താണോ എന്നതല്ല പ്രശ്‌നം. ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

ത്യാഗസ്മരണയിൽ ഇസ്ലാം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു; ആശംസകളുമായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ

ഡൽഹി: ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് എന്നിവർ ആശംസകൾ നേർന്നു. ‘ഈദുൽ അസ്ഹ ആശംസകൾ. സഹവർത്തിത്വം, ...

ചെറുതുരുത്തി ദേശമംഗലത്ത് ഭൂചലനം

രാജസ്ഥാനിൽ ഭൂചലനം

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ബിക്കാനീറിൽ നിന്നും 343 കിലോമീറ്റർ അകലത്തിൽ വരെ പ്രകമ്പനം സൃഷ്ടിച്ച ഭൂചലനം പുലർച്ചെ 5,24നായിരുന്നു. ...

ന്യൂ ഷെപ്പേർഡ് ബഹിരാകാശത്ത് പറന്നപ്പോൾ പിറന്നത് ചരിത്രം; ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച് ജെഫ് ബെസോസും സംഘവും

ന്യൂ ഷെപ്പേർഡ് ബഹിരാകാശത്ത് പറന്നപ്പോൾ പിറന്നത് ചരിത്രം; ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച് ജെഫ് ബെസോസും സംഘവും

യുഎസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ വിക്ഷേപണത്തറയിൽനിന്ന് ചരിത്രത്തിലേക്കായിരുന്നു ലോക കോടീശ്വരൻ ജെഫ് ബെസോസിന്റെയും ഒപ്പമുള്ള 3 പേരുടെയും പറക്കൽ. ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ...

ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റും,റേഡിയോ ജോക്കിയും, അവതാരകയുമായ അനന്യ കുമാരി അലക്സ് മരിച്ച നിലയിൽ

ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റും,റേഡിയോ ജോക്കിയും, അവതാരകയുമായ അനന്യ കുമാരി അലക്സ് മരിച്ച നിലയിൽ

കൊച്ചി : ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം ...

2020-21 വര്‍ഷം ഓരോ ദിവസവും പണിതത് 37 കിലോമീറ്റര്‍; ദേശീയപാത നിര്‍മാണത്തില്‍ ചരിത്രനേട്ടം

കോവിഡ് കാലയളവിൽ ദേശീയപാത നിർമാണത്തിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ

ഡൽഹി : ദേശീയപാത നിർമാണത്തിൽ കോവിഡ് നിയന്ത്രണ കാലയളവിൽ കുത്തനെ വർധനയുണ്ടായെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു. 2020-21 ൽ ദേശീയപാത ...

ടോക്കിയോ ഒളിംപിക്സ്: ഒന്നുകില്‍ മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം; സാഹസത്തിന് മുതിരരുത്; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്യോ ഒളിമ്പിക്‌സ് : മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി

ടോക്യോ: ഒളിമ്പിക് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. 'വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്' എന്നതാണ് ഒളിമ്പിക്‌സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ...

ഐശ്വര്യ റായ് തിരിച്ചു വരുന്നു; മണിരത്​നത്തിന്‍റെ സ്വപ്​ന സിനിമയായ ‘പെന്നിയൻ സെൽവൻ-1 ‘ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ

ഐശ്വര്യ റായ് തിരിച്ചു വരുന്നു; മണിരത്​നത്തിന്‍റെ സ്വപ്​ന സിനിമയായ ‘പെന്നിയൻ സെൽവൻ-1 ‘ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ

സംവിധായകൻ മണിരത്​നത്തിന്‍റെ സ്വപ്​ന സിനിമയായ 'പൊന്നിയൻ സെൽവൻ' പുറത്തിറങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​ സിനിമ ലോകം. ചിത്രം അടുത്തവർഷം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ്​ബജറ്റ്​ ചിത്രത്തിനായി ആരാധകർ കാത്തിരിക്കാനുള്ള മറ്റൊരു ...

‘പരാജയത്തിനുശേഷം കോമാ അവസ്ഥയിൽനിന്നു പുറത്തെത്താൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല ; എന്നാൽ അവരുടെ ആശങ്ക ‍ഞങ്ങളെക്കുറിച്ച് ‘ ; കടന്നാക്രമിച്ച് പ്രധാനമന്ത്രി

ഡൽഹി: ബിജെപി അധികാരത്തിലെത്തിയെന്നത് ഇതുവരെ കോൺഗ്രസിന് ദഹിച്ചിട്ടില്ലെന്നും, ഉത്തരവാദിത്തമില്ലാതെയും നിർഭാഗ്യകരമായുമാണ് കോൺഗ്രസ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . അസം, ബംഗാൾ, കേരളം എന്നിവിടങ്ങളിലെ പരാജയത്തിനുശേഷം ...

സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് തീവ്രവാദ ആക്രമണ മുന്നറിയിപ്പ്; തലസ്ഥാനത്ത് കർശന സുരക്ഷാ നടപടികൾ

സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് തീവ്രവാദ ആക്രമണ മുന്നറിയിപ്പ്; തലസ്ഥാനത്ത് കർശന സുരക്ഷാ നടപടികൾ

ഡൽഹി: സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് തീവ്രവാദ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ...

Page 838 of 1034 1 837 838 839 1,034

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist