TOP

മഹാരാഷ്ട്ര സർക്കാർ പ്രതിസന്ധിയിൽ; ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരം ബീർ സിംഗ് സുപ്രീം കോടതിയിലേക്ക്

മഹാരാഷ്ട്ര സർക്കാർ പ്രതിസന്ധിയിൽ; ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരം ബീർ സിംഗ് സുപ്രീം കോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളിൽ ഉറച്ച് മുൻ മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ്. അനിൽ ദേശ്മുഖിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ ...

‘കർഷകർ ആത്മഹത്യ ചെയ്യണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്‘; സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി

‘സിപിഎം ദുർബലമായത് കൊണ്ടല്ല കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത്‘; ആര് ജയിച്ചാലും ബിജെപി സർക്കാരുണ്ടാക്കുന്നത് കൊണ്ടാണെന്ന് യെച്ചൂരി

ഡൽഹി: സിപിഎം ദുർബലമായത് കൊണ്ടല്ല കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് ജയിച്ചാലും ബിജെപി സർക്കാരുണ്ടാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ...

പാകിസ്ഥാനിലും നവോത്ഥാനം?; കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ പത്തൊൻപതുകാരിയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്, പത്രിക തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ പത്തൊൻപതുകാരിയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. പാകിസ്ഥാൻ സ്വദേശിനിയായ ഹിറാ മുഹമ്മദ് സഫ്ദർ എന്ന ...

മഞ്ചേശ്വരത്ത് വൻ ട്വിസ്റ്റ്; കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ സ്ഥാനാർത്ഥി ബിജെപിയിലേക്ക്

മഞ്ചേശ്വരത്ത് വൻ ട്വിസ്റ്റ്; കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ സ്ഥാനാർത്ഥി ബിജെപിയിലേക്ക്

കാസർകോട്: മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനർത്ഥി ബിജെപിയിലേക്ക്. ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയാണ് താൻ ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ശബരിമല ...

‘മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ ഞങ്ങൾക്ക് രക്ഷിക്കാനായി’; വിമര്‍ശനങ്ങള്‍ക്കെതിരെ കെ കെ ശൈലജ

കുടുംബശ്രീ അംഗങ്ങളെ പറഞ്ഞു പറ്റിച്ച് തെരഞ്ഞെടുപ്പ് യോഗത്തിനെത്തിക്കുന്ന പതിവ് പരിപാടിയുമായി സിപിഎം; കെ കെ ശൈലജ പങ്കെടുക്കുന്ന പരിപാടിക്ക് എത്തിക്കൊള്ളണമെന്ന് ആജ്ഞാപിക്കുന്ന എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പുറത്ത്

കൊച്ചി: കുടുംബശ്രീ അംഗങ്ങളെ പറഞ്ഞു പറ്റിച്ച് തെരഞ്ഞെടുപ്പ് യോഗത്തിനെത്തിക്കുന്ന പതിവ് പരിപാടിയുമായി വീണ്ടും സിപിഎം. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ എതിർ പാർട്ടിക്കാർ ...

‘കോയമ്പത്തൂർ സൗത്തിൽ ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും‘; തമിഴ്നാട്ടിൽ കമൽഹാസൻ തോൽക്കുമെന്ന് മുൻ ഭാര്യ ഗൗതമി

‘കോയമ്പത്തൂർ സൗത്തിൽ ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും‘; തമിഴ്നാട്ടിൽ കമൽഹാസൻ തോൽക്കുമെന്ന് മുൻ ഭാര്യ ഗൗതമി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ കമൽഹാസൻ തോൽക്കുമെന്ന് മുൻ ഭാര്യ ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മിൽ ബന്ധമില്ലെന്നും അവർ പറഞ്ഞു. നല്ല രാഷ്ട്രീയകാര്‍ക്കേ ...

Updates-കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; നാല് ഭീകരരെ വകവരുത്തി സൈന്യം, കൊല്ലപ്പെട്ട രണ്ട് പേർ ലഷ്കർ ഭീകരർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. നാല് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയിലെ അംഗങ്ങളാണ്. ഷോപിയാനിലെ മാനിഹാൽ ...

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; പ്രചാരണം കൊഴുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്.  വൈകീട്ട് മൂന്നു മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ഡമ്മി സ്ഥാനാർത്ഥികൾ ഇന്ന് പിന്മാറും. ...

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ; അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി ഇന്ന് ഹർജി പരിഗണിക്കുന്നു

‘ഇടത് സ്ഥാനാർത്ഥികളുടെ പത്രികകളിലെ പിഴവ് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചു‘; ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഇരട്ടത്താപ്പെന്ന് ആരോപണം, കേസ് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ കേരള ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർണ്ണായക ഇടപെടൽ നടത്തിയിരുന്നു. സംഭവത്തിൽ ...

ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കാനം

ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കാനം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിൽ സർക്കാർ സത്യവാങ്മൂലം മാറ്റമില്ലാതെ തുടരുമെന്നും കാനം വ്യക്തമാക്കി. ശബരിമല ...

ശബരിമല കേസിൽ ഭക്തർക്കെതിരെ വാദിക്കാൻ പുറമെ നിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ മാത്രം സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്നും ചിലവഴിച്ചത് 20.9 ലക്ഷം രൂപ; പുറമെ നിന്നുള്ള അഭിഭാഷകർക്കായി സംസ്ഥാന സർക്കാർ ആകെ ചിലവഴിച്ചത് 17.86 കോടി രൂപ

തിരുവനന്തപുരം: ശബരിമല കേസിൽ ഭക്തർക്കെതിരെ വാദിക്കാൻ പുറമെ നിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ മാത്രം സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്നും ചിലവഴിച്ചത് 20.9 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. ...

ഇതിഹാസപ്പോരിൽ വിജയം; ഇന്ത്യ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യന്മാർ

ഇതിഹാസപ്പോരിൽ വിജയം; ഇന്ത്യ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യന്മാർ

റായ്പുർ: ഇതിഹാസങ്ങൾക്ക് വിരാമമില്ല എന്ന കാണികളിലൊരാളുടെ വാചകം അക്ഷരംപ്രതി അന്വർത്ഥമാക്കിയ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഒന്നാം എഡിഷനിൽ സച്ചിൻ ടെണ്ടുൽക്കർ നയിച്ച ഇന്ത്യ ലെജൻഡ്സിന് കിരീടം. ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ഇന്നും 13 മരണം, ആകെ മരണം 4495; കേരളത്തിൽ കൊവിഡ് വ്യാപനം തുടരുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, ...

ഷൂട്ടിംഗ് ലോകകപ്പ്; 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണ്ണം നേടി ഇന്ത്യ

ഷൂട്ടിംഗ് ലോകകപ്പ്; 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണ്ണം നേടി ഇന്ത്യ

ഡൽഹി: ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലുമാണ് ഇന്ത്യ ...

‘സച്ചിൻ വാസെ കേസും പരംബീർ സിംഗിന്റെ വെളിപ്പെടുത്തലുകളും സഖ്യസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചു‘; എൻസിപിക്കെതിരെ ശിവസേന, മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടിക്ക് തുടക്കം

‘സച്ചിൻ വാസെ കേസും പരംബീർ സിംഗിന്റെ വെളിപ്പെടുത്തലുകളും സഖ്യസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചു‘; എൻസിപിക്കെതിരെ ശിവസേന, മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടിക്ക് തുടക്കം

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരായ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെത്തലുകളും സച്ചിൻ വാസെ കേസും മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ് ...

‘കടകംപള്ളിയുടെ കള്ളക്കണ്ണീർ തിരിച്ചറിയാൻ ജനങ്ങൾക്ക് പറ്റും‘; ദേവസ്വം മന്ത്രിയുടെ വേദന തെരെഞ്ഞെടുപ്പ് വരുമ്പോഴുള്ള പ്രത്യേക അസുഖമെന്ന് കേന്ദ്ര മന്ത്രി

‘കടകംപള്ളിയുടെ കള്ളക്കണ്ണീർ തിരിച്ചറിയാൻ ജനങ്ങൾക്ക് പറ്റും‘; ദേവസ്വം മന്ത്രിയുടെ വേദന തെരെഞ്ഞെടുപ്പ് വരുമ്പോഴുള്ള പ്രത്യേക അസുഖമെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ശബരിമല സംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളിയുടെ ഖേദം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ...

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ; അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി ഇന്ന് ഹർജി പരിഗണിക്കുന്നു

ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ കേസിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടു, വരണാധികാരികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് ബിജെപി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയ സംഭവത്തിൽ നിർണ്ണായക ഇടപെടലുമായി കേരള ഹൈക്കോടതി. സംഭവത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പത്രികകൾ ...

വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; പാകിസ്ഥാൻ സ്വദേശിയെ വധിച്ച് ബി എസ് എഫ്

ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീറിൽ നുഴഞ്ഞുകയറ്റ ശ്രമം ബി എസ് എഫ് പരാജയപ്പെടുത്തി. സൈനിക നടപടിയുടെ ഭാഗമായി, അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു. ബിക്കാനീറിലെ ഇന്ത്യ-പാകിസ്ഥാൻ ...

മമതയ്ക്ക് കനത്ത തിരിച്ചടി; മുതിർന്ന തൃണമൂൽ എം പി ശിശിർ അധികാരിയും ബിജെപിയിൽ ചേർന്നു, പാർട്ടി അംഗത്വമെടുത്തത് അമിത് ഷായുടെ റാലിയിൽ വെച്ച്

മമതയ്ക്ക് കനത്ത തിരിച്ചടി; മുതിർന്ന തൃണമൂൽ എം പി ശിശിർ അധികാരിയും ബിജെപിയിൽ ചേർന്നു, പാർട്ടി അംഗത്വമെടുത്തത് അമിത് ഷായുടെ റാലിയിൽ വെച്ച്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന തൃണമൂൽ എം പി ശിശിർ അധികാരി ബിജെപിയിൽ ചേർന്നു. അമിത് ഷാ ...

‘മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നു‘;  ബിജെപി എം പി ജമ്യാംഗ് സെറിംഗ് നംഗ്യാൽ

‘മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നു‘; ബിജെപി എം പി ജമ്യാംഗ് സെറിംഗ് നംഗ്യാൽ

തിരുവനന്തപുരം: മതമൗലികവാദികളും ഇടത് പക്ഷവും ചേർന്ന് കേരളത്തെ കശ്മീരാക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ലഡാക് അധ്യക്ഷൻ ജമ്യാംഗ് സെറിംഗ് നംഗ്യാൽ എം പി. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ പുനഃസൃഷ്ടിച്ച്‌ ദൈവത്തിന്റെ ...

Page 909 of 1036 1 908 909 910 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist