പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കാപട്യമെന്ന് തിരിച്ചറിഞ്ഞ് തമിഴകം : എന്‍ഡിഎ സഖ്യത്തിന്റെ തിരിച്ചുവരവില്‍ നടുങ്ങി ഡിഎംകെ-ഇടത് സഖ്യം
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഡിഎംകെ നടത്തിയത് വന്‍ തിരിച്ചു വരവെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ അണ്ണാ ഡിഎംകെ-ബിജെപി-പിഎംകെ സഖ്യം തദ്ദേശ ...












