‘ലൈഫ് മിഷനിൽ ക്രമക്കേടുകൾ നടന്നു‘; അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ ഹൈക്കോടതിയിൽ
കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേട് നടന്നുവെന്ന് ആവർത്തിച്ച് സിബിഐ. കേസ് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സിബിഐ ഹർജി ഫയൽ ചെയ്തു. കേസിൽ അടിയന്തരമായി ...
























