ശിവശങ്കറും സ്വപ്ന സുരേഷും അക്കൗണ്ടന്റിനെ കാണാൻ വീട്ടിലെത്തിയത് ബാഗ് നിറയെ പണവുമായി : എൻഫോഴ്സ്മെന്റ് വകുപ്പ്
കൊച്ചി : അക്കൗണ്ടന്റിനെ കാണാൻ ശിവശങ്കറും സ്വപ്ന സുരേഷും വീട്ടിലെത്തിയത് ബാഗ് നിറയെ പണവുമായെന്ന് വെളിപ്പെടുത്തി എൻഫോഴ്സ്മെന്റ് വകുപ്പ്. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ ...























