TOP

പത്മനാഭസ്വാമി ക്ഷേത്രം സർക്കാർ ഏറ്റെടുക്കൽ; സുപ്രീം കോടതിയുടെ നിർണ്ണായക വിധി തിങ്കളാഴ്ച

പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് അവകാശം : അനുകൂലമായി സുപ്രീം കോടതി വിധി

ഡൽഹി : പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അനുകൂലമായി സുപ്രീം കോടതി വിധി.ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ സുപ്രീം ...

സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല : കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ

സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല : കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ

കൊച്ചി : വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ലെന്നു തെളിഞ്ഞു.ഇന്നലെ രാവിലെ ആലുവ ആശുപത്രിയിൽ വച്ചാണ് ഇരുവരുടേയും സാമ്പിളുകൾ ശേഖരിച്ചത്.രോഗവിവരം ...

“എല്ലാം അറിയുന്നത് ചേച്ചിക്ക് മാത്രം” ; സരിത്തിന്റെ മൊഴി, പ്രതികളെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത സരിത്ത് അന്വേഷണസംഘത്തിന് വിവരങ്ങൾ കൈമാറിയതായി സൂചന.സ്വർണ്ണം അയക്കുന്നത് ആരാണ്, ആർക്കു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം സ്വപ്നയ്ക്കു മാത്രമേ ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘സ്വർണ്ണക്കടത്തിനും കള്ളക്കടത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്നു‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്തിനും കള്ളക്കടത്തിനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നത് കേരളത്തിലല്ലാതെ മറ്റെങ്ങും കാണില്ലെന്ന് ...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 400ന് മുകളിൽ കൊവിഡ് രോഗബാധിതർ. ഇന്ന് സംസ്ഥാനത്ത് 435 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 206 പേർക്കാണ്. ഇന്ന് രോഗം ...

സരിത്ത്, സ്വപ്ന എന്നിവർ ഒന്നും രണ്ടും പ്രതികൾ, മൂന്നാംപ്രതി ഫൈസൽ ഫരിദ് : യു.എ.പി.എയിലെ ഗുരുതര വകുപ്പുകൾ ചുമത്തി എൻഐഎയുടെ എഫ്.ഐ.ആർ

സ്വപ്നയും സന്ദീപും റിമാൻഡിൽ; കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും  റിമാൻഡ് ചെയ്തു. കൊച്ചി എൻ ഐ എ കോടതിയുടേതാണ് തീരുമാനം. പ്രതികളുടെ കൊവിഡ് പരിശോധനാ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു, രണ്ട് പേരെ സൈന്യം വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ സോപോറിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മു ...

‘ബഹിരാകാശ സാങ്കേതിക വിദ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും, ഭാവി തലമുറയിൽ പ്രതീക്ഷ‘; ഐ എസ് ആർ ഓ ചെയർമാൻ ഡോക്ടർ കെ ശിവൻ

ഡൽഹി: ബഹിരാകാശ സാങ്കേതിക വിദ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐ എസ് ആർ ഓ ചെയർമാൻ ഡോക്ടർ കെ ശിവൻ. സാങ്കേതിക രംഗത്ത് മികച്ച ഭാവിയാണ് ഇന്ത്യക്ക് ...

സ്വപ്നയേയും സന്ദീപിനേയും കോവിഡ് പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു : കനത്ത സുരക്ഷയേർപ്പെടുത്തി അധികൃതർ

സ്വപ്നയേയും സന്ദീപിനേയും കോവിഡ് പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു : കനത്ത സുരക്ഷയേർപ്പെടുത്തി അധികൃതർ

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയേയും സന്ദീപിനേയും കോവിഡ് പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു.കടവന്ത്രയിൽ ഉള്ള എൻഐഎ ആസ്ഥാനത്തേയ്ക്കു കൊണ്ടു വരുന്ന മാർഗമധ്യേയാണ് ഇരുവരെയും അധികൃതർ ...

ചൈനീസ് വൈറസും ലോകാരോഗ്യസംഘടനയും. ഒത്തുകളിയുടെ രഹസ്യക്കാഴ്ചകൾ- സ്പെഷ്യൽ റിപ്പോർട്ട്

ചൈനീസ് വൈറസും ലോകാരോഗ്യസംഘടനയും. ഒത്തുകളിയുടെ രഹസ്യക്കാഴ്ചകൾ- സ്പെഷ്യൽ റിപ്പോർട്ട്

ചൈനയിലെ വൂഹാനിൽ നിന്ന് പടർന്ന നോവൽ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ആദ്യകാലം മുതൽക്ക് തന്നെ സംശയാസ്പദമായ നിലപാടുകളാണ് ലോകാരോഗ്യസംഘടന എടുത്തിട്ടുള്ളത്. ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതല്ലെന്ന ...

സ്വപ്നയുടെ കോൾ ലിസ്റ്റിൽ പോലീസിലെ ഏറ്റവും ഉന്നതൻ : തെളിവുകളോടെ കുരുക്കു മുറുക്കി എൻഐഎ

സ്വപ്നയുടെ കോൾ ലിസ്റ്റിൽ പോലീസിലെ ഏറ്റവും ഉന്നതൻ : തെളിവുകളോടെ കുരുക്കു മുറുക്കി എൻഐഎ

ബംഗളൂരു : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ കേരള പോലീസിലെ ഏറ്റവും ഉന്നതനായ ഓഫിസറും.ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ തെളിവുകൾ എൻഐഎക്ക് ലഭിച്ചതായാണ് സൂചന.ന്യൂസ് ...

കുരുക്കിയത് സന്ദീപിന്റെ ഫോൺ ഉപയോഗം : ഉന്നത ബന്ധങ്ങളുടെ സഹായത്താൽ പ്രതികൾ സംസ്ഥാന അതിർത്തി കടന്നു

കുരുക്കിയത് സന്ദീപിന്റെ ഫോൺ ഉപയോഗം : ഉന്നത ബന്ധങ്ങളുടെ സഹായത്താൽ പ്രതികൾ സംസ്ഥാന അതിർത്തി കടന്നു

കൊച്ചി : സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നു സ്വപ്നയേയും സന്ദീപിനെയും കുരുക്കിയത് സന്ദീപിന്റെ ഔട്ട്ഗോയിംഗ് കോൾ ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടക്കുന്ന ...

സ്വപ്ന പിടിയിലാകുന്നത് ബെംഗളൂരുവിലെ ഒക്ടേവ് സ്റ്റുഡിയോഹോട്ടലില്‍ വെച്ച്

സ്വപ്ന പിടിയിലാകുന്നത് ബെംഗളൂരുവിലെ ഒക്ടേവ് സ്റ്റുഡിയോഹോട്ടലില്‍ വെച്ച്

ബെംഗലൂർ: സ്വപ്ന സുരേഷിനെ പിടികൂടിയത് ബെംഗലൂരിലെ കോറമംഗലയിലുള്ള ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിൽ നിന്നെന്ന് സൂചനകൾ. ബെംഗലൂർ കോറമംഗലയിൽ കെ എച് ബി കോളനിയിലാണ് ഒക്ടേവ് സ്റ്റുഡിയോ ഹോട്ടൽ. ...

സ്വപ്ന സുരേഷ്  എൻഐഎ  പിടിയിൽ:സന്ദീപ് നായരും വലയിലായെന്ന് സൂചന,  നാളെ എൻഐഎ ഓഫീസിൽ ഹാജരാക്കും

സ്വപ്ന സുരേഷ് എൻഐഎ പിടിയിൽ:സന്ദീപ് നായരും വലയിലായെന്ന് സൂചന, നാളെ എൻഐഎ ഓഫീസിൽ ഹാജരാക്കും

ബംഗളൂരു : സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തു.ഒളിവിലായിരുന്ന സ്വപ്ന ബംഗളുരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.സ്വപ്നയുടെ കുടുംബാംഗങ്ങളും കൂടെയുണ്ട് എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിഞ്ഞത്.നാളെ സ്വപ്നയെ കൊച്ചിയിലുള്ള ...

സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് : 234 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ, 143 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് : 234 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ, 143 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്.234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.143 പേർ രോഗമുക്തരായിട്ടുണ്ട്. ഇതിൽ 167 പേർ വിദേശത്തു നിന്നും വന്നവരാണ്.ഇന്നു മാത്രം ...

കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറസ് വ്യാപനം ചെറുക്കാൻ കേന്ദ്രീകൃത സംവിധാനം പിന്തുടരാൻ നിർദ്ദേശം

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനം ചെറുക്കുന്നതിനായി ദേശീയ തലസ്ഥാന മേഖലയിൽ ...

വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് മരിച്ചയാൾക്ക് രോഗബാധ സ്ഥിരീകരിച്ചു

വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് മരിച്ചയാൾക്ക് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ശ്വാസതടസ്സം മൂലം എറണാകുളത്ത് മരിച്ചയാൾക്ക് രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ ...

സ്വര്‍ണ്ണക്കടത്ത് : കേസ് എറ്റെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു ; ജാമ്യാപേക്ഷ അല്പസമയത്തിനകം പരിഗണിക്കും, കേന്ദ്രസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രവി പ്രകാശ് ഹാജരാകും

ചടുല നീക്കങ്ങളുമായി എൻ ഐ എ; സ്വപ്നയും സന്ദീപും വലയിലെന്ന് സൂചന

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലായെന്നാണ് സൂചന. ഏത് നിമിഷവും ...

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ; ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ; ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

ഇറ്റാ നഗർ: അരുണാചൽ പ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അസം ...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാര മേഖലയിലെ നവ്ഗാമിലായിരുന്നു ഏറ്റുമുട്ടൽ. കൂടാതെ എകെ 47 തോക്കുകളും ...

Page 999 of 1037 1 998 999 1,000 1,037

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist