Train Attack

എലത്തൂർ ട്രെയിൻ തീവയ്പ്; അന്വേഷണം എൻഐഎ ഏറ്റെടുക്കും

ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടൻ വിജ്ഞാപനം പുറത്തിറക്കും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. സംസ്ഥാനാനന്തര ബന്ധവും ...

ഷാരൂഖ് തീവ്ര മതമൗലികവാദി; സാക്കിർ നായിക്കിന്റെ വിദ്വേഷ പ്രസംഗങ്ങൾ നിരന്തരമായി കണ്ടു; കുറ്റകൃത്യം ആസൂത്രിതമെന്നും എഡിജിപി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര മതമൗലികവാദിയാണെന്ന് എഡിജിപി എം.ആർ.അജിത്കുമാർ. ഷാരൂഖ് ആണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. വിദ്വേഷപ്രസംഗകനായ സാക്കിർ ...

ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം; ഷാരൂഖ് പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന്; ആക്രമണം സ്വയം തീരുമാനിച്ച് നടത്തിയതാണെന്ന മൊഴി ആവർത്തിച്ച് പ്രതി

കോഴിക്കോട്: ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നെന്ന് മൊഴി. റെയിൽവേ സ്‌റ്റേഷന് സമീപത്തെ പമ്പിൽ നിന്നും ഞായറാഴ്ച പെട്രോൾ വാങ്ങിയെന്നാണ് ഇയാൾ ...

ഷാറൂഖ് സെയ്ഫി റിമാൻഡിൽ; മജിസ്‌ട്രേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ആശുപത്രിയിലെത്തി; പ്രതിയെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും

കോഴിക്കോട്; എലത്തൂർ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ് കാലാവധി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ...

ഷാറൂഖിന്റെ കൈകളിൽ നേരിയ പൊള്ളൽ മാത്രം; പരിക്കുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചത്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് നേരിയ പൊള്ളൽ മാത്രം. ഇയാളുടെ ശരീരത്തിലുണ്ടായ മുറിവുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്നാണ് ഫൊറൻസിക് വിദഗ്ധർ ...

ട്രെയിനിൽ തീ വച്ചത് ‘കുബുദ്ധി’യെന്ന് ഷാറൂഖ് സെയ്ഫി; തീയിട്ട ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലേക്ക് യാത്ര ചെയ്തുവെന്നും പ്രതി; പ്രാഥമിക മൊഴി പുറത്ത്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. ട്രെയിനിൽ തീയിട്ടതിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിൽ എത്തിയെന്നാണ് പ്രതിയുടെ ...

‘കേരള പോലീസിന്റെ അന്വേഷണ മികവ്’; പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  ആലപ്പുഴ -കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയ കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രക്കാരെ അക്രമിച്ച് ...

മകന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്ന് പിതാവ്; ഷഹരൂഖിന് കുരുക്കായത് രത്‌നഗിരിയിൽ വച്ച് ഫോൺ ഓണാക്കിയത്

കൊച്ചി: എലത്തൂരിൽ ഓടുന്ന ട്രെയിനുള്ളിൽ തീയിട്ട സംഭവത്തിലെ ഷഹരൂഖ് സെയ്ഫിയെ കുടുക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചത് പ്രതിയുടെ മൊബൈൽ ഫോൺ. ആക്രമണത്തിന് പിന്നാലെ പ്രതി സ്വന്തം ഫോൺ സ്വിച്ച് ...

മൂന്ന് ദിവസത്തിനുളളിൽ പ്രതിയെ പിടികൂടാനായത് കേരള പോലീസിന്റെ മികവ്; അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രെയിൻ തീവയ്പ്പ ്‌കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ പിടികൂടിയ അന്വേഷണ സംഘത്തിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ ...

ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെ; ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റും പരിക്കുകൾ; പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസ്

മുംബൈ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷഹറൂഖ് പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള ...

എലത്തൂർ തീവയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്

മുംബൈ: എലത്തൂർ തീവയ്പ് കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായത്. കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. നേരത്തെ പല ...

എലത്തൂരിൽ തീവണ്ടി യാത്രികരെ തീ കൊളുത്തി കൊന്ന കേസ്; ഷഹറൂഖ് സെയ്ഫിയ്ക്കായി പോലീസ് ഡൽഹിയിലേക്ക്

കോഴിക്കോട്: എലത്തൂരിൽ തീവണ്ടി യാത്രികരെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക്. പ്രതി ഷഹറൂഖ് സെയ്ഫിയുടെ ബാഗിനുള്ളിലെ നോട്ട് പാഡിൽ നിന്നും ലഭിച്ച വിവരങ്ങളുടെ ...

പ്രതിയുടെ വിലാസം പരിശോധിക്കാൻ റെയിൽവേ പോലീസ് യുപിയിൽ; എൻഐഎ സംഘം കണ്ണൂരിലെത്തി; തീയിട്ട ബോഗിയിൽ പരിശോധന നടത്തി ആർപിഎഫ് ഐജി; തീവ്രവാദ ആക്രമണ സാധ്യതയടക്കം പരിശോധിക്കുമെന്ന് എഡിജിപി

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിലുണ്ടായ ആക്രമണക്കേസുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ഉത്തർപ്രദേശിലെത്തി. പ്രതിയെന്ന് സംശയിക്കുന്ന ഷാഹ്‌റൂഖ് സെയ്ഫിന്റെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കാനാണ് നീക്കം. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ...

ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തിരച്ചിൽ; പൊള്ളലേറ്റ യാത്രക്കാരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്. നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലടക്കം ...

ഞാനല്ല ചെയ്തത് അത് കൊണ്ട് പേടിക്കണ്ടല്ലോയെന്ന് സിസിടിവി ദൃശ്യത്തിലെ വിദ്യാർത്ഥി; ഇരുട്ടിൽ മറഞ്ഞ മുഹമ്മദ് ഷെഹറൂഖ് കോഴിക്കോട്ടെ കെട്ടിടനിർമ്മാണ തൊഴിലാളി

കണ്ണൂർ;  ഇന്നലെ ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ തീയിട്ട അക്രമിയുടേതെന്ന് കരുതി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കാപ്പാട് സ്വദേശിയുടേത്. മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി കോളേജിലേക്ക് പോകാനാണ് ആ ...

 ട്രെയിനിനുള്ളിലെ തീവെപ്പ് വഴിത്തിരിവിലേക്ക്;  പ്രതി പിടിയിലെന്ന് സൂചന; ചോദ്യം ചെയ്യൽ തുടരുന്നു;

കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിലെന്ന് സൂചന;. കണ്ണൂരിൽ വച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഡൽഹി-യുപി അതിർത്തി ഗ്രാമത്തിലെ മുഹമ്മദ് ...

ട്രെയിൻ നമ്പർ 16307 തീവെപ്പ്; പ്രതി ഷഹറൂഖ് സെയ്ഫിയെന്ന് സൂചന; കണ്ണൂരിൽ ചികിത്സ തേടി

കോഴിക്കോട്: ഇന്നലെ രാത്രി ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കരെ അജ്ഞാതൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളെന്ന് ...

ആക്രമണശേഷം പ്രതി രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സാക്ഷിയുടെ സഹായത്തോടെ രേഖാചിത്രം തയ്യാറാക്കി പോലീസ്; ഇതരസംസ്ഥാനക്കാരനെന്ന് നിഗമനം

കോഴിക്കോട്: ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ കോച്ചിൽ ആക്രമണം നടത്തിയ പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതി ഇതരസംസ്ഥാനക്കാരനാണെന്നാണ് സൂചന. ഇയാളുടെ രേഖാചിത്രം തയ്യാറാക്കുന്നുണ്ട്. സാക്ഷി ...

ട്രെയിനിലെ ആക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു; എൻഐഎ അന്വേഷിച്ചേക്കും; റെയിൽവേ മന്ത്രാലയവും വിവരങ്ങൾ തേടി; മാവോയിസ്റ്റ്, ഭീകരവാദ ബന്ധം പരിശോധിച്ച് പോലീസ്

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ച് തീയിട്ട വിഷയത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണത്തിന്റെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്. എൻഐഎ അന്വേഷണത്തിനും ...

എറണാകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; പാളത്തിൽ കൂറ്റൻ കല്ല് എടുത്ത് വെച്ചു

കൊച്ചി: എറണാകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പൊന്നുരുന്നിയിൽ റെയില്‍ പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് എടുത്ത് വെച്ചതായി കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist