trump

“ജോ ബൈഡൻ ജയിച്ചാൽ അമേരിക്കയുടെ ഉടമ പിന്നീട് ചൈനയാണ്” : പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ : ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, പിന്നീട് അമേരിക്കയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് ആകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡൻ നടത്തിയ തെരഞ്ഞെടുപ്പ് ...

‘അമേരിക്കൻ കമ്പനി വാങ്ങിയില്ലെങ്കിൽ സെപ്റ്റംബർ പതിനഞ്ചിന് ശേഷം ടിക് ടോക് രാജ്യത്ത് ഉണ്ടാകില്ല‘; അന്ത്യശാസനം നൽകി ട്രംപ്

വാഷിംഗ്ടൺ: ടിക് ടോക് നിരോധിക്കുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഏതെങ്കിലും അമേരിക്കൻ കമ്പനിയുടെ സ്വന്തമാകുക എന്നത് മാത്രമാണ് ടിക് ടോകിന് അമേരിക്കയിൽ നിലനിൽക്കാനുള്ള ...

“പ്രസിഡണ്ട് ഞാനാണ്, ക്രമസമാധാന പാലനവും എന്റെ ചുമതലയാണ്” : അക്രമമുണ്ടാക്കിയാൽ സൈന്യത്തെ ഇറക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡൊണാൾഡ് ട്രംപ്

ജനങ്ങൾ അക്രമമഴിച്ചു വിടുകയാണെങ്കിൽ സൈന്യത്തെ ഇറക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്‌ളൂയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ എമ്പാടും മോഷണവും ...

“അമേരിക്കയുടെ ഇരട്ടി മരണനിരക്കുണ്ട് ചൈനയിൽ” : കോവിഡ്-19 വ്യാപനത്തിന്റെ തുടക്കം വെളിപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ്

കോവിഡ്-19 ബാധിച്ച് ചൈനയിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം മാധ്യമങ്ങളിലൂടെ ചൈന പുറത്തുവിട്ടതിന്റെ ഇരട്ടി ഉണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ യഥാർഥ കണക്കുകൾ ചൈന പുറത്ത് ...

നരേന്ദ്ര മോദിയെന്നാൽ, കഠിനാധ്വാനം കൊണ്ട് ഒരു ഭാരതീയനെത്തിപ്പിടിക്കാൻ കഴിയുന്നതിന്റെ ഉദാഹരണം” : പ്രധാനമന്ത്രിയെ ഉദാഹരിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ്

കഠിനാധ്വാനം കൊണ്ട് ഒരു ഭാരതീയന് എത്തിപ്പിടിക്കാൻ കഴിയുന്നതിനേക്കാൾ ഏറ്റവും ഉത്തമോദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഡൊണാൾഡ് ട്രംപ്. ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്ത് ...

“ഇസ്ലാമിക തീവ്രവാദം തുടച്ചുമാറ്റാൻ ഇന്ത്യയോടൊത്ത് പ്രവർത്തിക്കും” : തീവ്രവാദികളെ പ്രതിരോധിക്കുന്നത് ഒരു രാജ്യത്തിന്റെ അവകാശമെന്ന് ഡൊണാൾഡ് ട്രംപ്

മോട്ടേര സ്റ്റേഡിയത്തിൽ ആഗോള തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇസ്ലാമിക തീവ്രവാദം തുടച്ചുമാറ്റാൻ ഇന്ത്യയോടൊത്ത് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. തീവ്രവാദത്തിന്റെ പരിണിതഫലങ്ങൾ വളരെയധികം അനുഭവിച്ച രാജ്യങ്ങളാണ് ...

‘അവിശ്വസനീയം’: ഇന്ത്യയുടെ സ്‌നേഹാദരവിന് നന്ദി പറഞ്ഞ് ട്രംമ്പിന്റെ ട്വീറ്റ്

യുഎസ് ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രൊണാൾഡ് ട്രംമ്പ്. ഹൗഡി മോദി പരിപാടി അവിശ്വസീനയമായിരുന്നുവെന്നും ട്രംമ്പ് ട്വീറ്റ് ചെയ്തു. വിസ്മയിപ്പിക്കുന്ന സ്‌നേഹത്തിന് നന്ദി പ്രധാനമന്ത്രിയുടെ ട്വീറ്റിൽ ട്രംമ്പ് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ടും പാകിസ്ഥാനില്‍ നിന്ന് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടി തരണം; ,സിന്ധ്, ബലൂച്, പഷ്തൂണ്‍ അമേരിക്കക്കാര്‍ ഹ്യൂസ്റ്റണില്‍

ഹൂസ്റ്റൺ:പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി സിന്ധ്, ബലൂച്, പഷ്തൂണ്‍ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഹ്യൂസ്റ്റണില്‍ ഒത്തുകൂടി. ബലൂച്ചി അമേരിക്കന്‍, സിന്ധി അമേരിക്കന്‍, പഷ്തൂണ്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങളാണ് ...

‘ഇന്ത്യയുടെ വ്യാപാര പങ്കാളിത്ത മുൻഗണന പുനസ്ഥാപിക്കണം, വ്യാപാര സഹകരണത്തിന് ഏറ്റവും അനുകൂലമായ സർക്കാരാണ് ഇന്ത്യയിലുള്ളത്’; ട്രമ്പിനോട് ആവശ്യപ്പെട്ട് 44 അമേരിക്കൻ പാർലമെന്റ് അംഗങ്ങൾ

വാഷിംഗ്ടൺ: അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ ഇന്ത്യയുടെ മുൻഗണന പുനസ്ഥാപിക്കണമെന്ന് അമേരിക്കൻ പാർലമെന്റിലെ 44 അംഗങ്ങൾ. ജിഎസ്പി പുനസ്ഥാപിച്ചാൽ ഇരു രാജ്യങ്ങൾക്കും തീരുവരഹിതമായി പരസ്പര വ്യാപാരം സാദ്ധ്യമാകും. ഇക്കാര്യം ...

USA and China flag, conflict concept

‘ചൈനയിലെ അമേരിക്കൻ കമ്പനികളുടെ പ്രവർത്തനം മതിയാക്കണമെന്ന’ ഉത്തരവുമായി ട്രംപ്: ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരയുദ്ധം രൂക്ഷമാകുമെന്ന് വിലയിരുത്തൽ

  ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് പുതിയ ഉത്തരവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കമ്പനികളോട് പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ചൈന വീണ്ടും നികുതി ...

ലോകത്തിന് പ്രധാനപ്പെട്ട ദിനമെന്ന് ട്രംപ് : ഉത്തര കൊറിയൻ സൈനിക രഹിത മേഖലയിലൂടെ നടത്തം

  ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സന്ദർശിച്ചു.ഉത്തര കൊറിയകളുടെ സൈനിക രഹിത മേഖലയിൽ ഡോണാൾഡ് ട്രംപ് പ്രവേശിച്ചു. ഇത് ചരിത്രമെന്ന് ...

മെക്സിക്കോയ്ക്ക് ആശ്വാസം , തീരുമാനത്തില്‍ നിന്നും ട്രംപ് പിന്മാറി

അനധികൃത കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിയ്ക്ക് തീരുവ ചുമത്താനുള്ള തീരുമാനം ട്രംപ് തിരുത്തി. മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിയ്ക്ക് അമിത തീരുവ ചുമത്തുമെന്ന ട്രംപിന്റെ തീരുമാനം മെക്സിക്കോ ...

” വാഗ്ദാനം പാലിച്ചില്ലെങ്കില്‍ മറ്റുവഴികള്‍ നോക്കും ” ട്രംപിന് മുന്നറിയിപ്പുമായി കിം

ഉത്തരകൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധനം പിന്‍വലിക്കുമെന്ന ട്രംപിന്റെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.അല്ലെങ്കില്‍ പ്രതിജ്ഞയില്‍ നിന്നും പിന്മാറുമെന്ന് ട്രംപിനു കിം മുന്നറിയിപ്പ് നല്‍കി ...

ട്രംപിനെതിരെ പാരീസില്‍ പ്രതിഷേധം ; മാറ് മറക്കാതെ യുവതി വാഹനവ്യൂഹത്തിന് മുന്നില്‍ ചാടി

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ ട്രംപിനു നേരെ പാരിസില്‍ പ്രതിഷേധം . ട്രംപിന്റെ വാഹനവ്യൂഹത്തിന് മുന്നില്‍ അര്‍ദ്ധനഗ്നയായ യുവതിയാണ് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് പ്രതിഷേധിച്ചത് . ഒന്നാം ലോക ...

“ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു ; എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം ” വാചാലനായി ട്രംപ്

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കിടയില്‍ ഇന്ത്യയെക്കുറിച്ച് വാചാലനായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ ട്രംപ്  . ജനറല്‍ അസ്സംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചതിന് ശേഷം ...

ഇമെയില്‍ വിവാദത്തില്‍ ട്രമ്പും ഹിലരിയും നേര്‍ക്കുനേര്‍: ഹിലരി ക്ലിന്റന്റെ ഇ മെയില്‍ ഹാക്ക് ചെയ്യാന്‍ റഷ്യന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ട് ട്രമ്പ്‌

മിയാമി:ഹില്ലരി ക്ലിന്റന് എതിരായ ഇമെയില്‍ ആരോപണത്തെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുരംഗത്ത് പുതിയ വിവാദം. ഹിലരിയുടെ ഇമെയില്‍ സന്ദേശങ്ങള്‍ കണ്ടെത്താന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. ...

‘പാക്കിസ്ഥാനുള്ള ഉചിതമായ മറുപടി ഇന്ത്യ’ പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമാണെന്നും യുഎസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണിയ്ക്ക് ഉചിതമായ മറുപടി ഇന്ത്യയാണെന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്ന ശതകോടീശ്വരനും ടിവി താരവുമായ ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist