മുന്നോട്ടു വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന് ട്രംപ്: ഗാസയ്ക്ക് ഇനി നല്ല നടപ്പേ രക്ഷയുള്ളൂ
യു എസ് പ്രസിഡന്റ് കസേരയിൽ ഇരുന്നതിനു പിന്നാലെ രണ്ടും കല്പിച്ചാണ് ഡോണള്‍ഡ് ട്രംപ്. മുന്നോട്ടു വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന ഉറച്ച നിലപാട്. വിപ്ലവകരമായ തീരുമാനങ്ങൾ ആണ് ...






















