“നാലു വർഷത്തിനു ശേഷം നമ്മൾ വീണ്ടും കാണും” : 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്
2024 -ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ നടന്ന ഹോളിഡേ റിസപ്ഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ...

















